Saudi Arabia
- Jun- 2023 -14 June
മോഷണശ്രമം ചെറുത്ത തൃശൂര്‍ സ്വദേശി സൗദിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു
റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂര്‍ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. പേരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അഷ്റഫ് ഇസ്മായില്‍ (43) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് നാലിലുള്ള പാര്‍ക്കില്‍…
Read More » - 14 June
ദമാമില്‍ കാറപകടം, രണ്ട് പ്രവാസി വിദ്യാര്‍ഥികള്‍ മരിച്ചു
ദമാം: സൗദി അറേബ്യയിലെ ദമാമില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സന് റിയാസ്…
Read More » - 10 June
വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം
ഉമ്മുൽഖുവൈൻ: വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. യുഎഇയിലെ ഉമ്മുൽഖുവൈനിലാണ് സംഭവം. ഉം അൽ തൗഫ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഒരു വസ്ത്ര നിർമാണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.…
Read More » - 9 June
പെട്രോൾ പമ്പിൽ തീപിടുത്തം
റിയാദ്: പെട്രോൾ പമ്പിൽ തീപിടുത്തം. സൗദി അറേബ്യയിലാണ് സംഭവം. തലസ്ഥാന നഗരമായ റിയാദിലെ പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം തീപിടിച്ചത്.…
Read More » - 9 June
സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ല: ഷോപ്പിംഗ് മാൾ അടപ്പിച്ച് അധികൃതർ
റിയാദ്: സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത ഷോപ്പിംഗ് മാൾ അടപ്പിച്ച് അധികൃതർ. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. ജിദ്ദ നഗരസഭയ്ക്ക് കീഴിൽ അസീസിയ ബലദിയ പരിധിയിൽ പ്രവർത്തിച്ചിരുന്ന…
Read More » - 1 June
ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
റിയാദ്: ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയാണ് മരണപ്പെട്ടത്. Read Also: അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നു, കേരളത്തില്‍ തീവ്രമഴയ്ക്ക്…
Read More » - May- 2023 -21 May
വ്യാഴാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: വ്യാഴാഴ്ച്ച വരെ രാജ്യത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ…
Read More » - 19 May
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു: പ്രവാസിയ്ക്ക് ദാരുണാന്ത്യം
റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസിയ്ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലാണ് അപകടം ഉണ്ടായത്. ‘മൗലാന മദീന സിയാറ’ ഏജൻസി ഉടമ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖാദർ മുസ്ലിയാർ…
Read More » - 6 May
റിയാദില്‍ വന്‍ അഗ്നിബാധ, നാല് മലയാളികള്‍ അടക്കം ആറ് പേര് മരിച്ചു
റിയാദ്: സൗദി റിയാദില്‍ വന്‍ അഗ്നിബാധ. നാല് മലയാളികള്‍ അടക്കം ആറ് പേര് മരിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. മരിച്ച മലയാളികളില്‍ ഒരാള്‍…
Read More » - 5 May
താമസ സ്ഥലത്ത് അഗ്നിബാധ: മലയാളികൾ ഉൾപ്പെടെ ആറു പ്രവാസികൾ വെന്തുമരിച്ചു
റിയാദ്: സൗദി അറേബ്യയിൽ തീപിടുത്തം. റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ ആറു പ്രവാസികൾ മരിച്ചു. മരണപ്പെട്ടവരിൽ നാല്…
Read More » - Apr- 2023 -28 April
അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തും: പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷകർ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്നാണ് സൗദി ദേശീയ…
Read More » - 25 April
സുഡാൻ രക്ഷാദൗത്യം: ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു
റിയാദ്: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ കാവേരി എന്ന പേരിലാണ് സുഡാനിൽ നിന്നും രക്ഷാപ്രവർത്തനം നടത്തുന്നത്. ഐഎൻഎസ് സുമേധ കപ്പലിൽ 278 പേരാണ്…
Read More » - 24 April
‘എന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല, ബെന്നിക്ക് ഞാൻ ഡിവോഴ്സ് നോട്ടീസ് അയച്ചതാണ്’: ആയിഷ
ജിദ്ദ: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി ഭർത്താവ് ആന്റണി പരാതിപ്പെട്ടിരുന്നു. വാടാനപ്പള്ളി സ്വദേശിയായ ആതിരയ്ക്കെതിരെയായിരുന്നു ഭർത്താവ് ബെന്നി ആന്റണി…
Read More » - 21 April
സൗദിയിൽ എത്തിയതും ആതിരയുടെ രീതികൾ മാറി, മതം മാറ്റി; മുഖ്യമന്ത്രി ഇടപെടണമെന്ന് ഭർത്താവ് ആന്റണിയുടെ പരാതി
തിരുവനന്തപുരം: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി പരാതി. വാടാനപ്പള്ളി സ്വദേശിയായ ആതിരയെയാണ് കാണാതായതായി ഭർത്താവ് ആന്റണി പരാതി നൽകിയിരിക്കുന്നത്.…
Read More » - 17 April
ബസ് അപകടം: 44 പേർക്ക് പരിക്ക്
റിയാദ്: സൗദിയിൽ ബസ് അപകടം. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം ഉണ്ടായത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 13 April
വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
റിയാദ്: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസൻ ദാമോദരൻ ആണ് മരിച്ചത്. 69 വയസായിരുന്നു.…
Read More » - 13 April
സൗദിയിൽ കനത്ത മഴയും കാറ്റും: കെട്ടിടം തകർന്നു വീണു
റിയാദ്: സൗദി അറേബ്യയിൽ ശക്തമായ കാറ്റും കനത്ത മഴയും. സൗദിയിലെ അൽഖസീം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലാണ് കാറ്റും മഴയും വലിയ നാശനഷ്ടം വിതച്ചത്. ശക്തമായ കാറ്റിൽ ബുറൈദ…
Read More » - Mar- 2023 -30 March
ഹജ്ജ്: ജീവനക്കാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ…
Read More » - 30 March
ഏപ്രിൽ 3 വരെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 30 March
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
റിയാദ്: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. സൗദി അറേബ്യയിൽ ജിദ്ദക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂളിന്റെ ബസാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്. ഇന്ധനം…
Read More » - 28 March
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിൽ തീപിടുത്തം: 20 പേർ വെന്തുമരിച്ചു
റിയാദ്: ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. തീപിടുത്തത്തിൽ 20 പേർ വെന്തുമരിച്ചു. സൗദി അറേബ്യയിലെ അബഹയ്ക്ക് സമീപമാണ് അപകടം നടന്നത്. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 20 March
പതിനഞ്ച് റൂട്ടുകളിൽ 340 ബസുകൾ: റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു
റിയാദ്: റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കിംഗ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് പദ്ധതിയുടെ…
Read More » - 19 March
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരുമെന്ന് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരും. സൗദി ഹജ് ഉംറ…
Read More » - 16 March
ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും: വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹന യാത്രക്കാരെ രക്ഷപ്പെടുത്തി
റിയാദ്: റിയാദിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ച്ചയും. കല്ലുകൾ വാരിയെറിയുന്ന പോലുള്ള ശബ്ദത്തോടെയാണ് വാഹനങ്ങൾക്ക് മുകളിലും വീടുകളുടെ ടെറസിലും ജനാലകളിലും റോഡിലും ആലിപ്പഴങ്ങൾ പതിച്ചത്. മഴയോടൊപ്പം ശക്തമായ…
Read More » - 13 March
വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More »