Qatar
- Feb- 2019 -6 February
ഖത്തറിൽ ഗതാഗത നിയന്ത്രണം
ദോഹ : ഖത്തറിൽ ഗതാഗത നിയന്ത്രണം. സൽവാ റോഡിൽ ഫഫീഹ് ബിൻ നാസർ ഇന്റർസെക്ഷനു മുൻപായുള്ള അൽ ബുസ്താൻ സ്ട്രീറ്റിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ ഇരു വശങ്ങളിലുമായി…
Read More » - 6 February
ഉഭയകക്ഷി ബന്ധം ശക്തമാക്കും; കുവൈത്തുമായി കൈകോര്‍ത്ത് ഖത്തര്‍
ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ കുവൈത്ത് അമീറുമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഏഷ്യാകപ്പില്‍ മുത്തമിട്ട ഖത്തര്‍ ടീമിന്റെ ജഴ്സി ഖത്തര്‍ അമീര്‍ കുവൈത്ത് അമീറിന് സമ്മാനിച്ചു.…
Read More » - 5 February
ഇന്ത്യ-ഖത്തര്‍ കൈകോര്‍ത്ത് വര്‍ഷാചരണ പരിപാടികള്‍ക്ക് തുടക്കമായി
ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് ഖത്തറില്‍ തുടക്കം. ഇന്ത്യന്‍ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനവും ടിക്കറ്റ് ടു ബോളിവുഡ് റിയാലിറ്റി ഷോയുമാണ് ആദ്യം നടക്കുന്ന പരിപാടികള്‍. 2019…
Read More » - 4 February
ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കി ഖത്തർ എയർവേയ്സ് : ഇളവുകൾ പ്രഖ്യാപിച്ചു
ദോഹ : ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കാൻ നിരക്കിളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. 14 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 25% നിരക്കിളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെ…
Read More » - 1 February
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിക്കുന്നു
ഖ ത്തറിലെ ദേ ശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സ്പോര്‍ട്സ് മീറ്റ് ഫെബ്രുവരി 12ന് സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് സമീര്‍ ഏറാമല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബൂഹമൂറിലെ…
Read More » - Jan- 2019 -29 January
ഖത്തറില്‍ മഴക്ക് സാധ്യത
ദോഹ: രാജ്യത്തിെന്റ വിവിധ മേഖലകളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു. അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും . ഈ…
Read More » - 28 January
ഫോര്‍ബ്സ് മാഗസിന് പട്ടികയില്‍ ദോഹ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട രാജ്യം
ദോഹ: ഫോര്‍ബ്സ് മാഗസിന് ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 15 ലോകനഗരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ ദോഹയും. ഉപരോധാനന്തരം ഖത്തര്‍ കൂടുതല്‍ സ്വാശ്രയമായെന്നും ഫോര്‍ബ്സ് പറയുന്നു. 52…
Read More » - 25 January
ഖത്തറിലെ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം
ഖത്തര്‍: അല്‍ മഖാറിന് സ്ട്രീറ്റില്‍ ഞായര്‍ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം തുടരും. മഖാറിന് സ്ട്രീറ്റ് ലബ്ദായ് സ്ട്രീറ്റുമായി…
Read More » - 23 January
സ്മാര്‍ട് എയര്‍പ്പോര്‍ട്ടായി ഹമദ് രാജ്യാന്തര വിമാനത്താവളം
ദോഹ: യാത്രക്കാരുടെ എണ്ണത്തില്‍ പോയ വര്‍ഷം 20% വര്‍ധനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. 2018ന്റെ അവസാന പാദത്തില്‍ മാത്രം ഹമദിലൂടെ കടന്നുപോയത് 81 ലക്ഷം യാത്രക്കാരാണ്.…
Read More » - 23 January
ഖത്തറില്‍ പൊതുസ്വകാര്യ മാതൃകയില്‍ സര്‍ക്കാര്‍ സ്കൂളുകള്‍
ദോഹ: സര്‍ക്കാര്‍ സ്കൂളുകള്‍ നിര്‍മിക്കുന്നതിന് പ്രാദേശിക രാജ്യാന്തര കമ്പനികളേയും നിക്ഷേപകരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. പൊതുസ്വകാര്യ പങ്കാളിത്ത മാതൃക അടിസ്ഥാനമാക്കി 45 സര്‍ക്കാര്‍ സ്കൂളുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള…
Read More » - 22 January
ഖത്തറിന് ശൈത്യം കഠിനം; 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി
ദോഹ: ഖത്തർ തണുത്ത് വിറയ്ക്കുന്നു. തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ശരാശരി താപനില 15 ഡിഗ്രിയിലും താഴ്ന്നിരിക്കുകയാണ്. ബൂ സാംറയില് 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ താപനില.…
Read More » - 17 January
കൂടുതല്‍ ട്രാവല്‍ പദ്ധതികളുമായി ഖത്തര്‍
ദോഹ: ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ദക്ഷിണേഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്ചേഞ്ചില്‍ (സട്ടെ) ആദ്യമായി ഖത്തറും പങ്കെടുക്കുന്നു. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിന്റെ (ക്യുഎന്‍ടിസി) നേതൃത്വത്തില്‍ ഹോസ്പിറ്റാലിറ്റി…
Read More » - 17 January
85 ഖത്തരികള്‍ പൊലീസ് കോളജില്‍ നിന്നും ബിരുദം നേടി
ദോഹ: ആദ്യ ഖത്തര്‍ പൊലീസ് കോളേജ് ബാച്ചിന്റെ ബിരുദം ദാനം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്നു. 2013ല്‍ പ്രവര്‍ത്തനം…
Read More » - 16 January
വാരാണസിയിലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഖത്തറില്‍ നിന്ന് പ്രതിനിധികള്‍
ഖത്തര്‍ : വാരാണസിയില്‍ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി 21നാണ് തുടക്കമാകുന്നത്. ഇത്തവണ ഖത്തറില്‍ നിന്ന് 150 തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി…
Read More » - 16 January
പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് ;ഏറ്റവും സുരക്ഷിത രാജ്യമെന്ന ഖ്യാതി ഈ രാജ്യത്തിന്
ഖത്തര്‍ : ‘നുംബിയോ’ എന്ന ഏജന്‍സിയുടെ ക്രെെം സൂചിക റിപ്പോര്‍ട്ട് പ്രകാരമാണ് ഏറ്റവും സുരക്ഷിത രാജ്യമെന്ന ഖ്യാതി ഖത്തറിന് സ്വന്തമായത്. ലോകത്തില്‍ തന്നെ ഏറ്റവും പുതിയ വിവരങ്ങള്‍…
Read More » - 16 January
കാറുകളുടെ ഇഷ്ട നമ്പരിനായുള്ള ലേലം ദോഹയില്‍ ആരംഭിച്ചു
ദോഹ: കാറുകള്‍ക്ക് ഇഷ്ട റജിസ്ട്രേഷന് നമ്പര്‍ സ്വന്തമാക്കാനുള്ള ലേലം ആരംഭിച്ചു. 25 ഫാന്‍സി നമ്പറുകളാണ് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ലേലത്തിനു വച്ചിരിക്കുന്നത്. ആഭ്യന്തര…
Read More » - 15 January
ഖത്തര്‍ വന്‍ നിക്ഷേപം നടത്തും
ദോഹ: അമേരിക്കയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍. മേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തിനിടെ ഇതിനായുള്ള കരാര്‍ ഉറപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം എണ്‍പത്തിയേഴര…
Read More » - 11 January
ഖത്തര്‍ അതിശൈത്യത്തിന്റെ പിടിയില്‍
ഖത്തര്‍: വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റുമൂലം ഖത്തറില്‍ തണുപ്പ് കൂടുന്നു. രാത്രി താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്നാണ്കാ ലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ ഇന്ന് മുതല്‍…
Read More » - 8 January
ഖത്തറിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍
ദോഹ• സിഎന്‍എന്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണു ദേശീയ മ്യൂസിയവും ഈ വര്‍ഷം ഇടം നേടിയത്. മാര്‍ച്ച് 28ന് ദേശീയ മ്യൂസിയം തുറക്കും. മരുഭൂമിയിലെ മണല്‍പ്പുറ്റ് (ഡെസേര്‍ട്ട് റോസ്) മാതൃകയാക്കിയാണു…
Read More » - 8 January
ഖത്തറില്‍ എക്സൈസ് നികുതി ഇരട്ടിയാക്കി
ദോഹ• രാജ്യത്ത് ജനുവരി 1 മുതല്‍ എക്സൈസ് നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി ജനറല്‍ ടാക്സ് അതോറിറ്റി. മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കൂട്ടുന്നത് സമൂഹത്തെ ആരോഗ്യാവസ്ഥയ്ക്കും…
Read More » - 1 January
ഖത്തറിലെ ഇന്ധന വിലയില്‍ മാറ്റം
ഖത്തര്‍ :പുതുവർഷത്തിൽ ഖത്തറിലെ ഇന്ധന വിലയില്‍ ഇന്ന് മുതൽ വൻ കുറവ്. പെട്രോള്‍ വിലയില്‍ 30 ദിര്‍ഹവും, ഡീസല്‍ വിലയില്‍ 25 ദിര്‍ഹവുമാണ് കുറയുക. ഇപ്രകാരം പ്രീമിയം…
Read More » - Dec- 2018 -31 December
നികുതി വര്‍ദ്ധനവ്; ഖത്തറില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും
ഖത്തര്‍: ഖത്തറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും കോള പാനീയങ്ങള്‍ക്കും എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നു. ജനുവരി ഒന്നു മുതലാണ് ഇവയുടെ വില കൂടുക. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ജനങ്ങളില്‍ കുറച്ചുകൊണ്ടു…
Read More » - 30 December
ഖത്തറിൽ പ്രവാസി മലയാളി മരിച്ചു
ദോഹ : ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കുറുവ പഞ്ചായത്ത് പാങ്ങ്ചേണ്ടി മോയിക്കൽ അബ്ദുൽ ഗഫൂർ (32) ആണ് മരിച്ചത്. നേരത്തെ റിയാദിലായിരുന്ന…
Read More » - 29 December
ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട
ദോഹ : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട. കടൽ മാർഗം രാജ്യത്തേക്കു കടത്താൻ ശ്രമിച്ച 28 കിലോ ലഹരി മരുന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ്…
Read More » - 26 December
പുതിയ ടെലികോം നിരക്കുമായി ഖത്തർ
ദോഹ: പുതിയ ടെലികോം നിരക്കുമായി ഖത്തർ . ടെലികമ്യൂണിക്കേഷന്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള റീടെയ്ല്‍ താരിഫ് ഇന്സ്ട്രക്ഷന് (ആര്‍ടിഐ) കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സിആര്‍എ) പ്രഖ്യാപിച്ചു. പുതിയ…
Read More »