Qatar
- May- 2020 -12 May
പ്രവാസികളുമായി ദോഹയിൽ നിന്നും തിരുവന്തപുരത്തേക്കുള്ള വിമാനം പുറപ്പെട്ടു
ദോഹ : ഖത്തറിലെ ദോഹയിൽ നിന്നും പ്രവാസികളുമായി തിരുവന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. 181യാത്രക്കാരാണ് ഉള്ളത്. 15 ഓളം ഗര്‍ഭിണികള്‍ കൂടാതെ കുട്ടികള്‍, അടിയന്തര…
Read More » - 12 May
ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25000പിന്നിട്ടു, ആശങ്ക
ദോഹ : ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25000പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,250 പേരില്‍ നടത്തിയ പരിശോധനയിൽ 1,526 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിദിന…
Read More » - 12 May
നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരെ തിരിച്ചെത്തിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്
നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരെ തിരിച്ചെത്തിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്. കോവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ നിരവധി നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് കുടുങ്ങിക്കിടക്കുന്നത്. നാട്ടില്‍ അവധിക്ക്…
Read More » - 11 May
പണം വാങ്ങി പ്രവാസികളെ എത്തിക്കുന്നതിൽ ഇന്ത്യയോടുള്ള എതിർപ്പ് കൊണ്ട് ഇന്ത്യൻ വിമാനം റദ്ദാക്കിയെന്ന് വാർത്ത, പിന്നാലെ ഇന്ത്യൻ എംബസിയുടെ വിശദീകരണം: വ്യാജ വാർത്തക്കെതിരെ പ്രതിഷേധം ശക്തം
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ഖത്തറിൽ നിന്നും തിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് പണം ഈടാക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ ശേഷം ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നതെങ്കിൽ, യാത്രക്കാരെ…
Read More » - 11 May
റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനം നാളെ പുറപ്പെടും
ചില സാങ്കേതിക കാരണങ്ങള്‍ മൂലം അവസാന നിമിഷം റദ്ദാക്കപ്പെട്ട ദോഹ - തിരുവനന്തപുരം പ്രത്യേക കുടിയൊഴിപ്പിക്കല്‍ വിമാനം ചൊവ്വാഴ്ച പുറപ്പെടുമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. എയര്‍…
Read More » - 10 May
ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു : രോഗം സ്ഥിരീകരിച്ചരുടെ എണ്ണവും ഉയരുന്നു
ദോഹ : ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന. 54കാരനാണ് മരിച്ചത്. 24 മണിക്കൂറിനിടെ 3,215 പേരിൽ നടത്തിയ…
Read More » - 10 May
ദോഹ-തിരുവനന്തപുരം പ്രത്യേക വിമാനം റദ്ദാക്കി
തിരുവനന്തപുരം • വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് പ്രവാസികളെ മടക്കികൊണ്ടുവരാനുള്ള എയര്‍ ഇന്ത്യയുടെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി. വൈകുന്നേരം ആറുമണിക്ക് (ഇന്ത്യന്‍ സമയം) ദോഹയില്‍ നിന്ന്…
Read More » - 9 May
കോവിഡ് : ഖത്തറിൽ ഒരു പ്രവാസി കൂടി മരിച്ചു,1000ത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
ദോഹ : ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 52കാരനാണ് മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ ആരോഗ്യനില ഗുരുതരമായി. തുടർന്ന്…
Read More » - 8 May
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 20000 കടന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,963 പേരില്‍ നടത്തിയ പരിശോധനയിൽ പുതുതായി 1,311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.…
Read More » - 7 May
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു
ദോഹ : ഖത്തറിൽ ആശങ്ക തുടരുന്നു, കോവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,532 പേരിൽ നടത്തിയ പരിശോധനയിൽ 918 പേരില്‍ കൂടി…
Read More » - 7 May
കോവിഡ്-19 : നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമോ : ഖത്തറിന്റെ തീരുമാനമിങ്ങനെ
ദോഹ∙ : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ച് ഖത്തർ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍…
Read More » - 6 May
കോവിഡ്-19 : ഖത്തറിൽ 830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ദോഹ : ഖത്തറില്‍ ഇന്ന് 830 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17972 ആയി. പുതിയ രോഗികളില്‍ മിക്കവരും…
Read More » - 6 May
ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 17000കടന്നു : രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 17000കടന്നു. 24 മണിക്കൂറിനിടെ 3,201 പേരില്‍ നടത്തിയ പരിശോധനയിൽ 830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്…
Read More » - 5 May
ഖത്തറിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 17000 കടന്നു, ആശങ്ക
ദോഹ : ഖത്തറിൽ ആശങ്ക ഒഴിയുന്നില്ല, കോവിഡ് 19 ബാധിതരുടെ എണ്ണം 17000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,967 പേരില്‍ നടത്തിയ പരിശോധനയിൽ 951 പേര്‍ക്ക്…
Read More » - 3 May
കോവിഡ് : ഖത്തറിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വർദ്ധന
ദോഹ : ഖത്തറിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,707 പേരില്‍ നടത്തിയ പരിശോധനയിലാണ് 679 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ…
Read More » - 3 May
ശക്തമായ കാറ്റിൽ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ കൂട്ടിയിടിച്ചു
ദോഹ : ശക്തമായ കാറ്റിൽ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ രണ്ട് വിമാനങ്ങളാണ് കുട്ടിയിടിച്ചത്.…
Read More » - 2 May
ഖത്തറിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ
ദോഹ : ഖത്തറിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ. കാപ്ടെക് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്ന മലപ്പുറം തവനൂര്‍ അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷിനെ…
Read More » - 1 May
കോവിഡ് : ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി മരിച്ചു : രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
ദോഹ : ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. 96, 40 വയസ് പ്രായമുള്ളവരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇരുവര്‍ക്കും വിട്ടുമാറാത്ത…
Read More » - Apr- 2020 -30 April
പുതുതായി എണ്ണൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഗൾഫ് രാജ്യത്ത് രോഗികളുടെ എണ്ണം 13000 കടന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 13000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,085 പേരിൽ നടത്തിയ പരിശോധനയിൽ 845 പേര്‍ക്ക് കൂടി പുതുതായി രോഗം…
Read More » - 30 April
മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ : മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഏപ്രിലിനെ അപേക്ഷിച്ച് മേയ് മാസത്തിലെ നിരക്കില്‍ ഗണ്യമായ കുറവുണ്ട്. പുതിയ നിരക്കുകൾ ഖത്തര്‍ പെട്രോളിയമാണ് പ്രഖ്യാപിച്ചത്. നാളെ…
Read More » - 29 April
ഗൾഫ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12000പിന്നിട്ടു
ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 12000പിന്നിട്ടു. 2,808 പേരില്‍ നടത്തിയ പരിശോധനയിൽ 643 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 12,564 ആയി…
Read More » - 27 April
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു, രോഗികളുടെ എണ്ണം 11000 പിന്നിട്ടു
ദോഹ : ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,420 പേരിൽ നടത്തിയ പരിശോധനയിൽ 957 പേരില്‍ കൂടി വൈറസ് ബാധ…
Read More » - 27 April
ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം തുടങ്ങി
ഖത്തറിൽ കുടുങ്ങിയവർക്ക് ഇനി ഇന്ത്യയിലേക്ക് പറക്കാം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം തുടങ്ങി. ദോഹയിലെ ഇന്ത്യൻ എംബസിയാണ് വിവര ശേഖരണം ആരംഭിച്ചത്. കോവിഡ് പരിശോധന നടത്തിയിരുന്നോ…
Read More » - 26 April
ഗൾഫ് രാജ്യത്ത് 929 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 10,000 പിന്നിട്ടു
ദോഹ : രോഗികളുടെ എണ്ണം 10,000 പിന്നിട്ടതോടെ ഖത്തറിലെ ആശങ്ക വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,584 പേരില്‍ നടത്തിയ പരിശോധനയില്‍ 929പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ…
Read More » - 25 April
കോവിഡ് രോഗികളുടെ എണ്ണം 9000 കടന്നു, ആശങ്കയിൽ ഖത്തർ
ദോഹ : ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം 90000 കടന്നു. 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 9,358 എത്തിയെന്നു അധികൃതർ അറിയിച്ചു. 24…
Read More »