Gulf
- Sep- 2016 -5 September
പ്രവാസികളുടെ ശമ്പളകാര്യത്തിൽ പുതിയ തീരുമാനവുമായി ഗൾഫ് കമ്പനികൾ
ദുബായ് :പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഗൾഫ് കമ്പനികൾ. ഗൾഫ് രാജ്യങ്ങളിൽ വേതനവർദ്ധനവ് നടപ്പിലാക്കുന്നു. 2016 കാലത്ത് ചുരുങ്ങിയത് 4.4 ശതമാനം മുതൽ 4.9 ശതമാനം വരെ ശമ്പള വർദ്ധനവ്…
Read More » - 5 September
ഒമാനിൽ ബലിപെരുന്നാൾ അവധി അഞ്ചു ദിവസം
ഒമാന്‍: ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ പതിനഞ്ച് വരെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു.സ്വകാര്യമേഖലയിലും പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ദിവാന് ഓഫ്…
Read More » - 4 September
പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
ഹാങ്ഷു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍…
Read More » - 4 September
ഖത്തറിനും കുവൈറ്റിനും യുദ്ധവിമാനം: തീരുമാനം യാഥാർഥ്യത്തിലേക്ക്
ഖത്തറിനും കുവൈത്തിനും യുദ്ധവിമാനങ്ങൾ വിൽക്കുന്നതു സംബന്ധിച്ച് അമേരിക്കയുടെ തീരുമാനം ഉടൻ. 400 കോടി യുഎസ് ഡോളർ മുടക്കി 36 എഫ് 15 യുദ്ധവിമാനങ്ങൾ ഖത്തറും 300 കോടി…
Read More » - 4 September
ധീര ജവാന്മാര്ക്ക് സന്ദേശവുമായി കുടുംബങ്ങൾ
തായിഫ്: രാജ്യത്തിന്റെ തെക്ക് അതിര്‍ത്തിയില്‍ രാജൃത്തിനു വേണ്ടി വീരമൃതൃു വരിച്ച ധീരപോരാളികളുടെ സ്മരണകള്‍ക്ക് മുന്നില്‍ അവരുടെ മക്കളും ബന്ധുക്കളും അടക്കം 3000 പേരുടെ സന്ദേശം കൃാന്വാസില് പതിഞ്ഞപ്പോള്‍…
Read More » - 4 September
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കുറയുന്നു
ദോഹ: പ്രവാസികള്‍ ആഗോളതലത്തില്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. 2015 ല്‍ 582 ബില്യന്‍ യുഎസ് ഡോളറാണ് അയച്ചതെങ്കില്‍ 2014 ല്‍ ഇത് 592…
Read More » - 4 September
ഹാജിമാർക്ക് സഹായകമായി സ്കൗട്ട് സംഘം
മക്ക: സൗദി സ്കൗട്ട്സംഘത്തിന്റെ 4500 പ്രവര്‍ത്തകര്‍ മിനയിലെയും അറഫയിലെയും പുതിയ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള സര്‍വ്വേ തുടങ്ങി.തമ്പുകളുടെ കൃത്യമായ ലൊക്കേഷനുകളും നമ്പറുകളും മുത്വവിഫ് നമ്പറുകളും മിനയിലെയും അറഫയിലെയും മറ്റു അടയാളങ്ങളുടെയും…
Read More » - 4 September
വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിച്ച് ചുംബിച്ച യാത്രക്കാരന് ശിക്ഷ വിധിച്ചു
ദുബായ്● വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിച്ച് ചുംബിച്ച യാത്രക്കാരന് ദുബായില്‍ 3 മാസം തടവിന് ശിക്ഷിച്ചു. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ക്രിമിനല്‍…
Read More » - 4 September
വമ്പൻ നഗര പദ്ധിതിയുമായി ദുബായ്
ദുബായ് : ദുബായിൽ ഭാവി നഗരാസൂത്രണത്തിന്റെ മാതൃകയായി വമ്പൻ നഗരപദ്ധതി വരുന്നു. ജുമൈറ സെൻട്രൽ എന്ന പദ്ധതി 4.7 കോടി ചതുരശ്രയടിയിലാണു ആരംഭിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും…
Read More » - 4 September
മക്കയിലെ പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കി
ജിദ്ദ: മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ വിവിധ പ്രവേശന കവാടങ്ങളില്‍ വെച്ച് പിടി കൂടി. വ്യാജ…
Read More » - 3 September
സൗദി മൊബൈല്‍ കടകള്‍ പൂര്‍ണമായും സ്വദേശിയായി : ജീവിതം വഴിമുട്ടി ആയിരക്കണക്കിന് പ്രവാസികള്‍
റിയാദ് : സൗദിയില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതോടെ ആയിരക്കണക്കിന് മലയാളികള്‍ ഇതിനകം മൊബൈല്‍ കടകളില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തി. 90%ത്തോളം വിദേശീയര്‍ നടത്തിയിരുന്ന മൊബൈല്‍ കടകള്‍ 3…
Read More » - 3 September
മൊബൈല്‍ ഗെയിം : രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഖത്തര്‍
ദോഹ: ആഭ്യന്തര മന്ത്രാലയം സ്മാര്‍ട്ട് ഫോണുകളിലെ ഇലക്ട്രോണിക് ഗെയിമുകളുടെ ഉപയോഗം സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനായി പുതിയ ഗൈഡ് പുറത്തിറക്കി. ‘ഇലക്ട്രോണിക് ഗെയിംസ് സിംബല്‍സ്’ എന്ന പേരില്‍ പുതിയ…
Read More » - 3 September
ഹജ്ജ് കർമ്മങ്ങൾക്ക് സെപ്തംബർ പത്തിന് തുടക്കമാകും
സൗദി:ഹജ്ജ് കർമ്മങ്ങൾക്ക് സെപ്തംബർ പത്തിന് തുടക്കമാകും.പതിനൊന്നിന് അറഫാ ദിനവും പന്ത്രണ്ടിന് ബലി പെരുന്നാളും ആഘോഷിക്കും.ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ഹിജ്റ കലണ്ടര്‍ പ്രകാരം ഇന്ന് ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി…
Read More » - 2 September
ഒമാനില്‍ പരിഷ്കരിച്ച വിനോദസഞ്ചാര നിയമം പ്രാബല്യത്തില്‍
മസ്കറ്റ്: വിനോദസഞ്ചാര നിയമം പരിഷ്കരിച്ചത് നിലവിൽ വന്നതിനെത്തുടർന്ന് ഹോട്ടലുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍. ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അല്‍ മഹ്രീസിയാണ് പരിഷ്കരിച്ച നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.…
Read More » - 2 September
ഗള്‍ഫിലെ ബലി പെരുന്നാള്‍ ദിവസം പ്രഖ്യാപിച്ചു
വ്യാഴാഴ്ചയും മാസപ്പിറവി സ്ഥിരീകരിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 12 തിങ്കളാഴ്ച ബലി പെരുന്നാള്‍ (ഈദുല്‍ അദ്ഹ) ആഘോഷിക്കും. 11-ആം തിയതി…
Read More » - 1 September
ആവേശകരമായ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി ദുബായ്
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്ക് ഐ എം ജി വേൾഡ്സ് ഓഫ് അഡ്വഞ്ചർ തുറന്നു.ഇന്നു മധ്യപൂർവദേശത്തെ ഏറ്റവും വലിയ ദുബായ് അക്വാ…
Read More » - 1 September
ദുബായ് ഓപ്പറാ മന്ദിരം തുറന്നു
ദുബായ്: ദുബായ് ഓപ്പറ മന്ദിരം തുറന്നു. ദുബായ് ഓപ്പറ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത് ഉരുവിന്റെ ആകൃതിയിലാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഡൗണ്‍ ടൗണ്‍…
Read More » - 1 September
ഖത്തര്‍: പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് ആരംഭം
ദോഹ: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് നിയമവിധേയമായി സ്വദേശത്തേക്ക് മടങ്ങുന്നതിനായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ആഭ്യന്തര മന്ത്രാലയത്തിലെ ആന്‍ഡ് ഫോളോ അപ്പ് വകുപ്പിലാണ് ഇന്ന്…
Read More » - 1 September
ശമ്പളവും ഭക്ഷണവുമില്ലാതെ മലയാളികളടക്കം 150 ഓളം ഇന്ത്യക്കാര്‍ ദുരിതത്തില്‍
അബുദാബി● 35 മലയാളികള്‍ അടക്കം 150 ഓളം ഇന്ത്യക്കാര്‍ അഞ്ചുമാസമായി ശമ്പളം ലഭിക്കാതെ യു.എ.ഇയില്‍ ദുരിതത്തില്‍ കഴിയുന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫുജൈറയിലെ എമിറ്റേസ് എഞ്ചിനീയറിംഗ് കമ്പനിയിലെ ജീവനക്കാരാണ്…
Read More » - Aug- 2016 -31 August
ഷവര്‍മ കടകള്‍ അടച്ചുപൂട്ടുന്നു
ദുബായ്● 29 ഷവര്‍മ കടകള്‍ അടച്ചുപൂട്ടാന്‍ ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്കി. ശുചിത്വം സംബന്ധിച്ച ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത കടകള്‍ക്കെതിരെയാണ് നടപടി. ഷവര്‍മ്മ…
Read More » - 31 August
വാട്ട്സ്ആപ്പ് ഉപയോഗത്തിന് ഒമാന്റെ ജാഗ്രതാ നിര്‍ദ്ദേശം
വാട്ട്സ്ആപ്പ് ഉപയോഗത്തിന് ഒമാന്റെ ജാഗ്രതാ നിര്‍ദ്ദേശം. വാട്ട്സ്ആപ്പിലെ അടുത്തിടെ ഉണ്ടായ പ്രൈവസി സംബന്ധിച്ച് വാര്‍ത്തകള്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള ലോകം മുഴുവനുമുള്ള ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. വാട്ട്സ്ആപ്പ് തങ്ങളുടെ വിവരങ്ങള്‍…
Read More » - 31 August
ലോകത്തിലെ ഭീമന് ഹോട്ടല്‍ വരുന്നു
സൗദി അറേബ്യയിലെ മെക്കയില്‍ പണി പുരോഗമിക്കുന്ന കെട്ടിടമാണ് അബ്രാജ് കുടായ്. 10000 കിടപ്പുമുറികളും, 70 ഭക്ഷണശാലകളും, 5 റൂഫ്ടോപ് ഹെലിപാഡുകളും ഉള്ള കെട്ടിടം 2017 ല്‍ പണി…
Read More » - 31 August
വേറെ വിവാഹം കഴിച്ച ഭര്‍ത്താവിനോട് പ്രവാസി യുവതിയുടെ അതിക്രൂര പ്രതികാരം
ഷാര്‍ജ● ആദ്യ ഭര്‍ത്താവിന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിച്ച പ്രവാസി യുവതി ഷാര്‍ജയില്‍ വിചാരണ നേരിടുന്നു. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയാണ് തന്റെ നാട്ടുകാരനായ മുന്‍…
Read More » - 31 August
അബുദാബിയില്‍ സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
അബുദാബി : അബുദാബിയില്‍ സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കെട്ടിട പാര്ക്കിംങുകളില് സ്ത്രീകള്‍ക്കായി പ്രത്യേക പാര്‍ക്കിംങ് സൗകര്യം ഏര്‍പ്പെടുത്താന്‍ അബുദാബി മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. സ്ത്രീ സുരക്ഷയുടെ…
Read More » - 31 August
ഗ്രീന്‍ കോഫി 1000 അപകടകരമെന്ന് ദുബായ് മുന്‍സിപ്പാലിറ്റിയുടെ മുന്നറിയിപ്പ്
ദുബായ്: ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന വ്യാജേന പുറത്തിറക്കിയ ഗ്രീന്‍ കോഫി 1000 അപകടകാരിയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ 2013 ല്‍…
Read More »