Gulf
- May- 2017 -2 May
വിദേശികള്‍ക്ക് സിം കാര്‍ഡ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തി സൗദി
സൗദി: സൗദിയിൽ കഴിയുന്ന വിദേശികൾക്ക് സിം കാർഡ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. വിദേശികള്‍ക്ക് അനുവദിക്കാവുന്ന മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളുടെ എണ്ണം രണ്ടെണ്ണമായിട്ടാണ് പരിമിതപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കമ്മ്യൂണിക്കേഷന്‍സ്…
Read More » - 1 May
ശമ്പളം വൈകിയതിന് ദുബായിൽ ജോലിക്കാർ പ്രതിഷേധിച്ചു; അധികാരികൾ ഇടപെട്ടപ്പോൾ സംഭവിച്ചത്
ദുബായ് : അൽ ഖൈസ് ഏരിയയിലുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ശമ്പളം വൈകിയതിനെ തുടർന്ന് ജോലിക്കാരുടെ സമാധാനപരമായ പ്രതിഷേധം. തുടർന്ന് ദുബായ് പോലീസും ലേബർ കമ്മിറ്റിയും സംഭവസ്ഥലത്ത്…
Read More » - 1 May
ഷാര്‍ജയില്‍ വന്‍ തീപിടുത്തം
ഷാര്‍ജ ആക്രി കടയില്‍ വന്‍ തീ പിടിത്തം. ഷാര്‍ജയിലെ അല്‍ സാജ വ്യവസായ മേഖലക്ക് സമീപമാണ് സംഭവം നടന്നത്. തീപിടുത്തം മൂലം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം കറുത്ത…
Read More » - 1 May
ഖത്തര്‍ ഈ സുരക്ഷയില്‍ ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍
വിമാന യാത്രക്കാരുടെ സുരക്ഷ നടപ്പിലാക്കുന്നതില്‍ ഖത്തര്‍ ലോക രാജ്യങ്ങളുടെ മുന്‍നിരയിലെത്തിയതായി റിപ്പോര്‍ട്ട്. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയതിനാലാണ് നേട്ടം കൈവരിക്കാനായതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍…
Read More » - 1 May
സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളുമായി ദുബായ് സർക്കാർ
ദുബായ്: ദുബായില്‍ സര്‍ക്കാര്‍മേഖലയിലെ ജീവനക്കാരികള്‍ക്ക് 90 ദിവസം പ്രസവാവധി അനുവദിക്കുന്ന ചട്ടം പ്രാബല്യത്തില്‍ വന്നു. ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More » - 1 May
ബിരിയാണിയുടെ മണം പുറത്തേക്ക് പരക്കുന്നു : ഇന്ത്യന്‍ റസ്റ്റോറന്റിന് പിഴ
ലണ്ടന്‍: ഭക്ഷണത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുവെന്ന സമീപവാസിയുടെ പരാതിയില്‍ ഇന്ത്യന്‍ റസ്റ്റോറന്റിന് യു.കെയില്‍ പിഴ. മസാലകള്‍ ചേര്‍ന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാല്‍ ഇടക്കിടെ വസ്ത്രങ്ങള്‍ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും…
Read More » - Apr- 2017 -30 April
യു.എ.യിൽ അടുത്ത മാസം മുതൽ ഇന്ധനവിലയിൽ മാറ്റം വരുന്നു
യു.എ.ഇ: അടുത്ത മാസം മുതൽ യു.എ.യിൽ ഇന്ധന വിലയിൽ മാറ്റം വരുന്നു. യു.എ.ഇ ഊർജ്ജ മന്ത്രാലയമാണ് മെയ് മുതൽ ഇന്ധന വിലയിൽ വർദ്ധനവുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. അൺലെഡഡ് 98…
Read More » - 30 April
കടലാസ് രഹിത മെഡിക്കല്‍ റെക്കോര്‍ഡ്സുമായി ദുബൈയിലെ ഹോസ്പിറ്റലുകള്‍ വാര്‍ത്തകളില്‍
ദുബായ് : ഏഴ് മാസത്തിനുള്ളിൽ ദുബായ് ഹെൽത്ത് ആശുപത്രികളില്‍ പേപ്പർ ഇല്ലാതെയാകുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) യാണ് രോഗികൾക്ക് ഇലക്ട്രോണിക് ആയി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പുതിയ…
Read More » - 30 April
അംഗപരിമിതര്‍ക്ക് തൊഴില്‍ പദ്ധതിയുമായി സൗദി തൊഴില്‍ മന്ത്രാലയം
ജിദ്ദ: യുവതി യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സൗദി തൊഴില്‍ മന്ത്രാലയം അംഗപരിമിതർക്കായി 35,250 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. പദ്ധതി പ്രകാരം 2020നുള്ളില്‍ ഒരുലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍…
Read More » - 29 April
ഒമാനില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു
ദമാം: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തലശേരി കീഴലൂര്‍ സ്വദേശി ഷിജിന് ചന്ദനാണ് മരിച്ചത്. 26 വയസ്സായിരുന്നു. മൃതദേഹം സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.…
Read More » - 29 April
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യഭിചാരം നടത്തിയ യുവതിയെ പോലീസ് ദുബായില്‍ അറസ്റ്റ് ചെയ്തു
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യഭിചാരം നടത്തിയ യുവതിയെ പോലീസ് ദുബായില്‍ അറസ്റ്റ് ചെയ്തു. 24കാരിയായ യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ സെയില്‍സ് വുമണായി ജോലി നോക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ മെസേജ്…
Read More » - 28 April
നവയുഗത്തിന്റെ സഹായത്തോടെ സ്പോൺസർക്കെതിരെ നടത്തിയ നിയമയുദ്ധം വിജയിച്ച് സന്തോഷ് നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•കരാർലംഘനം നടത്തിയ സ്പോൺസർക്കെതിരെ ലേബർ കോടതിയിൽ കേസ് കൊടുത്ത്, നവയുഗത്തിന്റെ സഹായത്തോടെ നിയമയുദ്ധം നടത്തി വിജയിച്ച മലയാളി ഡ്രൈവർ നാട്ടിലേയ്ക്ക് മടങ്ങി. കാസർകോഡ് ബദ്ദിയടുക്ക സ്വദേശിയായ സന്തോഷ്…
Read More » - 28 April
ദുബൈയില്‍ 250 ല്‍ പരം ഹോട്ടലുകള്‍ക്ക് വന്‍പിഴ ഈടാക്കിയാതിന്റെ കാരണം ഇങ്ങനെ
ദുബൈ : ദുബൈയില്‍ 250 ല്‍ പരം ഹോട്ടലുകള്‍ക്ക് വന്‍പിഴ ഈടാക്കി. ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ, ഹോട്ടലുകളിൽ നിന്നായി 1,000 മുതൽ 20,000 ദിർഹം വരെയാണ് പിഴ…
Read More » - 28 April
യുഎഇയില്‍ വീണ്ടും മഴ പെയ്യാന്‍ പോകുന്നുവെന്ന അറിയിപ്പുമായി അധികൃതര്‍
ദുബായ്: യുഎഇയില്‍ ഇന്നോ നാളെയോ മഴ പെയ്യുമെന്ന് അധികൃതര്‍. മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് ഈ ആഴ്ച നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. ചില പ്രദേശങ്ങളില്‍ മഞ്ഞുമലകള്‍ പ്രത്യക്ഷപ്പെട്ടെന്നാണ് വിവരം.…
Read More » - 28 April
ഒമാനില്‍ ബസപകടം : രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
മസ്ക്കറ്റ്•ഒമാനില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 9 പേരുടെ നില അതീവഗുരുതരമാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്…
Read More » - 28 April
മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽനിന്ന് രക്ഷിച്ചു
ദുബായ്•സ്റ്റേജ് ഷോയ്ക്കെന്ന പേരില്‍ ദുബായില്‍ എത്തിച്ച കാസര്‍ഗോഡ് സ്വദേശിയായ പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും ദുബായ് പോലീസ് രക്ഷപ്പെടുത്തി. കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്റെ ഇടപടലിനെത്തുടര്ന്ന്…
Read More » - 27 April
വയറുവേദനയ്ക്ക് ഓപ്പറേഷന് നടത്തിയ യുഎഇ വനിതയുടെ വയറില്‍ നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നത്
ദുബായി: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുഎഇ വനിതയുടെ വൃക്കയില്‍ നിന്ന് നീക്കം ചെയ്ത കല്ലുകള്‍ കണ്ട് ഞെട്ടി രോഗിയും ബന്ധുക്കളും. 1600 ലധികം കിഡ്നി സ്റ്റോണുകളാണ് ഡോക്ടര്‍മാര്‍…
Read More » - 27 April
നിയമവിരുദ്ധ താമസക്കാര്‍ക്ക് സൗദിയില്‍ ഇനി 60 ദിവസം മാത്രം
റിയാദ്: അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ നിയമവിധേയമാക്കാന്‍ ഇനി 60 ദിവസം മാത്രമേ അവശേഷക്കുന്നുള്ളൂവെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഈ സമയത്തിനകം രേഖകള്‍ നിയമാനുസൃതമാക്കിയില്ലെങ്കില്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 26 April
പ്രവാസലോകം വിഷു ആഘോഷത്തിന്റെ ലഹരിയിൽ
ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയുടെ (CAPSS) ആഭിമുഖ്യത്തിൽ അജ്മാൻ ഹബിറ്റാറ്റ് സ്കൂളിൽ വച്ച് വിഷു ഉൽസവം ആഘോഷിയ്ക്കപ്പെടുന്നു. ഏപ്രിൽ 28-ന് രാവിലെ 10മണി മുതൽ വൈകിട്ട്4 വരെ…
Read More » - 26 April
സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജുമായി മൊബൈല്‍ സേവന കമ്പനി
ദുബായി: യുഎഇയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ഡു, സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജുമായി രംഗത്ത്. വിവിധ പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് ഡുവിന്റെ ഈ…
Read More » - 26 April
കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഫ്ലാറ്റിൽ സൂക്ഷിച്ച യുവാവിനെ ദുബായിൽ അറസ്റ്റ് ചെയ്തു
ദുബായ്: കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഫ്ലാറ്റിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. ഏപ്രിൽ 16 ന് വിയറ്റ്നാം സ്വദേശിയായ യുവതിയെ കാണാതായെന്ന പരാതിയെ തുടർന്ന് 18ന് പോലീസ് യുവതിയുടെ…
Read More » - 26 April
ഭാര്യക്കും കുട്ടികള്‍ക്കും യുഎഇയില്‍ റെസിഡന്‍സ് വിസ കിട്ടാന്‍ ചെയ്യേണ്ടത്
സ്വന്തം കുടുംബത്തെ തനിക്കൊപ്പം താമസിപ്പിക്കുക എന്നത് ഏത് പ്രവാസിയുടെയും സ്വപ്നമാണല്ലോ. യുഎഇയില്‍ ഇതിനായി ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിദേശികള്‍ക്ക് ഭാര്യയെയും കുട്ടികളെയും യുഎഇിലേക്ക് റസിഡന്‍സ്…
Read More » - 26 April
ക്രെഡിറ്റ് കാർഡിന്റെ ദുരുപയോഗം; യു.എ.യിൽ കാത്തിരിക്കുന്നത് വൻ പിഴ
യു.എ.ഇ: യു.എ.യിൽ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് വൻ പിഴയാണ്. ഒട്ടനവധി കേസുകളാണ് ക്രെഡിറ്റ് കാർഡ് ദുരുപയോഗവുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ഇതിനു തടയിടാനാണ് ഇങ്ങനെ…
Read More » - 26 April
വേഗപരിധിക്ക് മുകളില്‍ വാഹനമോടിച്ചാല്‍ ദുബായില്‍ വന്‍പിഴ ഏര്‍പ്പെടുത്തി പുതിയ നിയമം
ദുബായ്: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി ദുബായ് അധികൃതര്‍. നിയമം തെറ്റിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇരട്ടി പിഴയാണ് ഈടാക്കുക. ജൂണ്‍ ഒന്നുമുതല്‍ പുതിയ ശിക്ഷ നടപ്പാക്കി തുടങ്ങും. വേഗപരിധിക്ക് മുകളില്‍…
Read More » - 25 April
ദുബായില്‍ ഗതാഗത നിയമ ലംഘനത്തിനുള്ള ശിക്ഷയില്‍ മാറ്റം
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാണ്. ദുബായില്‍ ഗതാഗത നിയമങ്ങള്‍ക്ക് മാറ്റം വന്നിരിക്കുകയാണ്. ദുബായ് പോലീസ് നിയമ ലംഘനത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പിഴ ഈടാക്കുന്നതിലാണ് മാറ്റം…
Read More »