![Vaccum](/wp-content/uploads/2017/05/Vaccum.jpg)
റിയാദ്•വാക്വം ക്ലീനറുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സൗദി പൗരന് 1000 ചട്ടവാര്‍ അടിയും 2 വര്‍ഷം തടവ് ശിക്ഷയും നല്‍കാന്‍ സൗദി കോടതി ഉത്തരവിട്ടു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാസിര്‍ എന്നയാളെ കോടതി ശിക്ഷിച്ചത്. ഭാര്യ നല്കിയ പരാതിയിൽ അല്ഷിഫാ മുനിസിപാലിറ്റിയിലേ അൽ മൻസൂരിയ ജില്ലാ പോലീസാണ് കേസ് എടുത്തത്. ഭർത്താവ് വീട് വൃത്തിയാക്കുന്ന വാക്വം ക്ലീനർ ലൈംഗീക വൃത്തിക്കായി ഉപയോഗിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.
വാക്വം ക്ലീനർ ഓണാക്കി അതിന്റെ പുറത്ത് അനുഭവപ്പെടുന്ന വൈബ്രേഷനിൽ ലൈംഗീകാവയവം വയ്ച്ച് ആസ്വദിക്കുകയായിരുന്നു ഇയാളുടെ രീതി. ഇത്രയും നാൾ ഇയാളുടെ കൂടെ ജീവിച്ച താൻ അപമാനിതയായെന്നും 17 വർഷം ഭർത്താവിനേ സേവിച്ചിട്ട് ഒടുവിൽ കിട്ടിയത് ഇതാണെന്നും ഭാര്യ കോടതിയിൽ പറഞ്ഞു.
മൃഗങ്ങളോടും മനുഷ്യരോടും അല്ലാത്തതിനാൽ ആണ് പ്രതിക്ക് 1000 ചാട്ടവാറടിയിൽ ശിക്ഷ ഒതുക്കിയത് എന്ന് കോടതി പറഞ്ഞു.വീട്ടുപകണങ്ങളോട് വേശ്യാവൃത്തി നടത്തുന്നത് അസാധാരണമാണെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.
Post Your Comments