Latest NewsNewsGulf

സൈബര്‍ആക്രമണം ബാധിക്കാത്ത ഒരു രാജ്യം

ദോഹ: ഖത്തറിലെ വാണിജ്യ സംരഭങ്ങളെ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് നെറ്റവര്‍ക്ക് സേവന ദാതാക്കളായ ഉരീദു അറിയിച്ചു. ഇതിനായി പ്രത്യേക സുരക്ഷാ ക്രമീകരങ്ങള്‍ രാജ്യത്തു നടപ്പില്‍ വരുത്തിയിട്ടുണ്ട്.

അജ്ഞാതമായ ഇമെയില്‍ സന്ദേശങ്ങളാണ് മാല്‍സംവെയര്‍ ആക്രണമങ്ങളുടെ ആദ്യ പടിയെന്നും ഇത്തരം ഇ-മെയിലുകള്‍ ജനങ്ങള്‍ ജാഗ്രതയോടെ കൈകാര്യചെയ്യണമെന്നും ഉരീദു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നൂറ്റിയമ്പതോളം രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം പേരാണ് റാന്‍സംവെയര്‍ അക്രമണങ്ങള്‍ക്ക് ഇരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button