Gulf
- Jun- 2017 -28 June
യു.എ.ഇയില്‍ മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന വലിയ പെരുന്നാള്‍ അവധി എന്നായിരിക്കുമെന്ന് ധാരണ
ദുബായ് : യു.എ.ഇയില്‍ ഈ വര്‍ഷത്തെ വലിയ പെരുന്നാളിന്റെ അവധി എന്നായിരിക്കുമെന്ന് ദുബായ് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഈ വര്‍ഷത്തെ ഈദ്-അല്‍-അദ ആഘോഷം(വലിയ പെരുന്നാള്‍ ) സെപ്റ്റംബര്‍…
Read More » - 28 June
ദുബായിയില്‍ ആളില്ലാ പോലീസ് നിരീക്ഷണ കാറുകള്‍ വരുന്നു
ദുബായ്: ദുബായിയില്‍ ഇനി മുതൽ സ്വയം നിയന്ത്രിത ആളില്ലാ പോലീസ് നിരീക്ഷണ കാറും എത്തുന്നു. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കുറ്റവാളികളെയും നിയമലംഘകരേയും കണ്ടെത്താന്‍ ശേഷിയുള്ളതാണ് ആളില്ലാ കാറുകള്‍.…
Read More » - 27 June
ദുബായ് എയര്‍പോര്‍ട്ടില്‍ ഉടന്‍തന്നെ പാസ്പോര്‍ട്ട് നേരിട്ട് പരിശോധിക്കുന്നത് അവസാനിപ്പിക്കും
ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പുതിയ പരിഷ്കരണവുമായി ഉടനെത്തും. പാസ്പോര്‍ട്ട് നേരിട്ട് പരിശോധിക്കുന്ന നടപടി അവസാനിപ്പിക്കാനാണ് തീരുമാനം. പരിശോധന നടപടികള്‍ വേഗത്തിലാക്കാനാണ് അധികൃതരുടെ ആലോചന. ബയോമെട്രിക് സംവിധാനവും,…
Read More » - 27 June
ഗതാഗതനിയമലംഘനത്തിന് പുതിയ ശിക്ഷയുമായി യുഎഇയിലെ ഒരു എമിറേറ്റ്
ജൂലൈ ഒന്ന് മുതൽ അബുദാബിയിൽ ഗതാഗതനിയമലംഘനത്തിന് കനത്ത പിഴ നൽകേണ്ടിവരും. ട്രാഫിക് ലൈറ്റുകൾ അവഗണിച്ച് യാത്ര ചെയ്യുന്നവർക്ക് 1000 ദിർഹവും പെനാൽറ്റി ആയി 12 പോയിന്റുകളും പിഴയായി…
Read More » - 27 June
ജൂലൈ 1 മുതൽ യുഎഇയിൽ ഡ്രൈവിങ്ങിന് പുതിയ നിയമങ്ങൾ
യുഎഇ : ദുബായിയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും/പുതുക്കുന്നതിനും ജൂലൈ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പാക്കുമെന്ന് ദുബായ് റോഡ് ട്രാൻസ്പോർട്ട്. അതോറിറ്റി അറിയിച്ചു. ഏപ്രിലിൽ അവതരിപ്പിച്ച നിയമമാണ്…
Read More » - 27 June
സൗദിയില്‍ നിന്നും പ്രവാസികള്‍ക്ക് തിരിച്ചടിയായി വീണ്ടുമൊരു വാര്‍ത്ത
റിയാദ് : മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും നാല് വര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയം…
Read More » - 26 June
സ്വദേശി സൗദിയിൽ അടിമയാക്കിയ ഇന്ത്യൻ നേഴ്സിനെ രക്ഷിക്കാൻ സുഷമ സ്വരാജ് ഇടപെടുന്നു
റിയാദ് : ഖത്തർ വഴി സൗദി അറേബ്യയിൽ ജോലിക്കെത്തിച്ച് അടിമയാക്കിയ ഇന്ത്യൻ നഴ്സിനെ രക്ഷിക്കാൻ സുഷമാ സ്വരാജ് ഇടപെടുന്നു. കർണ്ണാടക സ്വദേശിനിയായ ജസീന്ത മെൻഡോൺകയെയാണ് സൗദിയിൽ സ്വദേശി…
Read More » - 26 June
ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
ജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മക്ക-മദീന അതിവേഗ പാതയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെയാണ്…
Read More » - 25 June
സൗദിയിൽ മലയാളി ദമ്പതികളും മകനും കാറപകടത്തിൽ മരിച്ചു
ജിദ്ദ: മക്ക- മദീന എക്സ് പ്രസ് ഹൈവേയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി ദമ്പതികളും മകനും മരണമടഞ്ഞു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശി കറുപ്പന് വീട്ടില്‍ അഷ്റഫ് , ഭാര്യ…
Read More » - 25 June
ഖത്തറില്‍ കാണാതായ മലയാളി ബാലന്റെ മൃതദേഹം കണ്ടെത്തി
ദോഹ: ഖത്തറില്‍ മലയാളി ബാലന് അപകടത്തില്‍ മരിച്ചു. പെരുന്നാള്‍ ദിനം വന്നെത്തുമ്പോള്‍ കോഴിക്കോട് സ്വദേശികള്‍ക്ക് വേദനനിറഞ്ഞ വാര്‍ത്തയാണ് എത്തിയത്. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി പാലക്കോട്ട് പറമ്പത്ത്…
Read More » - 25 June
ഈദ് പ്രാർത്ഥനകൾക്ക് ശേഷം അഭ്യുദയകാംക്ഷികളിൽ നിന്ന് അഭിവാദ്യങ്ങൾ സ്വീകരിക്കുന്ന യുഎഇ ഭരണാധികാരികൾ
അബുദാബി: യു.എ.ഇയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സബീൽ മോസ്ക്കിൽ നടന്ന പ്രത്യേക ഈദ് പ്രാർത്ഥനകളിൽ പങ്കെടുത്തു. കിരീടാവകാശിയായ ഷേയ്ക്ക്…
Read More » - 25 June
സൗദി മുന്നോട്ടു വെച്ച ഉപാധികളില്‍ ഖത്തര്‍ തീരുമാനം വ്യക്തമാക്കി: ഖത്തറിന്റെ തീരുമാനത്തില്‍ ഉറ്റുനോക്കി ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍
ദോഹ: ഉപരോധം പിന്‍വലിക്കാന്‍ സൗദി മുന്നോട്ടു വെച്ച ഉപാധികളുടെ പട്ടികയില്‍ ഖത്തര്‍ തീരുമാനം എടുത്തു. ഉപാധികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഉപാധികള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും…
Read More » - 25 June
സുരക്ഷാ ഭീഷണിയില്‍ മക്കയില്‍ കര്‍ശന സുരക്ഷ നടപ്പിലാക്കി അധികൃതര്‍
ജിദ്ദ : മക്കയിലും ജിദ്ദയിലും വെള്ളിയാഴ്ച നടന്ന തീവ്രവാദ വേട്ടയുടെ പശ്ചാത്തലത്തില്‍ മക്കയിലെ സുരക്ഷാനടപടികള്‍ കര്‍ശനമാക്കി. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ലക്ഷകണക്കിന് വിശ്വാസികള്‍ നഗരത്തില്‍ എത്തുന്നുണ്ട്. ഈ…
Read More » - 25 June
തീർത്ഥാടകരെ ലക്ഷ്യമാക്കിയിട്ടുള്ള ഭീകരാക്രമണ പദ്ധതി തകർത്തത് സൗദി സുരക്ഷ സേന
റിയാദ്: ഉംറ തീർഥാടകരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതിയാണ് സൗദി അറേബ്യയിലെ മക്കയിൽ സുരക്ഷാ സൈനികർ തകർത്തത്. ഭീകരരുടെ ലക്ഷ്യം വിശുദ്ധ ഹറം പള്ളിയായിരുന്നുവെന്ന് സൗദി ആഭ്യന്തര വകുപ്പ്…
Read More » - 25 June
ഖത്തർ പ്രതിസന്ധി; ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്ന് സുഷമ സ്വരാജ്
ന്യൂഡൽഹി: ഖത്തർ പ്രതിസന്ധിയെ തുടർന്ന് ഖത്തറിലെ ഇന്ത്യക്കാർ ആശങ്കയിലാണ്. അവർക്ക് ആശ്വാസമേകി കേന്ദ്രവിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് രംഗത്തെത്തി. ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ…
Read More » - 24 June
ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഗള്‍ഫ് നാടുകള്‍
ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഗള്‍ഫ് നാടുകള്‍. ഇത്തവണ ആഴ്ചയുടെ ആദ്യ ദിനം തന്നെ ചെറിയ പെരുന്നാൾ എത്തുന്നതിനാൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക്…
Read More » - 24 June
മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ചികിത്സയ്ക്ക് പോയ ഈജിപ്ഷ്യൻ വനിത ഇമാൻറെ ആരോഗ്യസ്ഥിതിയിൽ വൻ പുരോഗതിയെന്ന് ഹോസ്പിറ്റൽ
അബുദാബി: മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്ക് പോയ ഈജിപ്ഷ്യൻ വനിത ഇമാന്റെ ആരോഗ്യസ്ഥിതിയിൽ വൻ പുരോഗതിയെന്ന് ഹോസ്പിറ്റൽ അധികൃതർ. മൂന്ന് മാസം കൊണ്ട് നടത്താൻ…
Read More » - 24 June
സൗദിയിൽ ചെറിയ പെരുന്നാൾ എന്നെന്ന് തീരുമാനിച്ചു
സൗദി : ഇന്ന് മാസപിറവി കണ്ടതിനാൽ സൗദിയിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി സാക്ഷ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും അയല്‍…
Read More » - 24 June
ചില രാജ്യങ്ങളില്‍ പ്രഖ്യാപിച്ചെങ്കിലും യുഎഇയില്‍ ഈദ് പ്രഖ്യാപനത്തിന് കാത്തിരിക്കുന്നു
ഇദുല്‍ ഫിത്തര്‍ പ്രഖ്യാപനത്തിനായി യുഎഇ കാത്തിരിക്കുകയാണ്, അതുപോലെതന്നെ ഈ പ്രഖ്യാപനത്തിനായി മറ്റു രാജ്യങ്ങളിലെ മുസ്ലിങ്ങളും കാത്തിരിക്കുകയാണ്. ചന്ദ്രനെ നോക്കിയാണ് ഈദുല്‍ ഫിത്തര്‍ പ്രഖ്യാപിക്കുന്നത്, അതുകൊണ്ടു തന്നെ എല്ലാ…
Read More » - 24 June
സൗദിയിൽ ഇന്ത്യന്‍ നഴ്സിനെ അടിമയാക്കി; സഹായ ഹസ്തവുമായി സുഷ്മ സ്വരാജ്
ന്യൂഡല്‍ഹി: സൗദിയിൽ ജോലിക്കെത്തിച്ച് ഇന്ത്യന്‍ നഴ്സിനെ അടിമയാക്കി. നഴ്സിനെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. സൗദിയില്‍ അടിമയാക്കി വച്ചിരിക്കുന്നത് കര്‍ണാടക സ്വദേശിനി ജസീന്ത മെന്ഡോണ്കയെയാണെന്നാണ് വിവരം…
Read More » - 24 June
സൗദിയിൽ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു
റിയാദ്: വിഷ ഉറുമ്പിന്റെ കടിയേറ്റ് സൗദിയിൽ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ മടക്കര സ്വദേശിനിയായ ഷംറിന്‍ സഹേഷ് (36) ആണ് മരിച്ചത്. യുവതിക്ക് നേരത്തെ തന്നെ ഉറുമ്പിന്റെ…
Read More » - 24 June
മക്കയില്‍ ഭീകരാക്രമണ ശ്രമം : ഭീകരന് സ്വയം പൊട്ടിത്തെറിച്ചു
മക്ക : സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണ ശ്രമം. വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്. ഭീകരാക്രമണശ്രമം സുരക്ഷാസേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന്…
Read More » - 24 June
കുവൈറ്റ് അമീർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു
കുവൈറ്റ് : കുവൈറ്റ് അമീർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. കുവൈറ്റ് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് 10 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തും. ഈ…
Read More » - 23 June
പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി
റിയാദ് : രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. 90 ദിവസത്തെ കാലയളവിലേക്ക് മാര്‍ച്ച് 29ന് പ്രഖാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍,…
Read More » - 23 June
ഓടിക്കൊണ്ടിരുന്ന കാർ കത്തി മലയാളി യുവാവിന് ദാരുണാന്ത്യം
ഫഹാഹീൽ: ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈറ്റിലെ ഖദ് അബ്ദലി റൂട്ടിൽ കാർ കത്തിയുണ്ടായ അപകടത്തിൽ അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്.…
Read More »