Gulf
- Jun- 2017 -23 June
നിങ്ങൾക്കൊപ്പം ഞങ്ങളും
”നിങ്ങൾക്കൊപ്പം ഞങ്ങളും” ന്യായമായ വേതനത്തിനായി കേരളത്തില്‍ സമരം ചെയ്യുന്ന നേഴ്സുമാർക്ക് പിന്തുണയുമായി വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാർ രംഗത്ത്. ഞങ്ങൾ എല്ലാം ഒന്നാണ് എന്നും…
Read More » - 23 June
ക്വാഡ് ബൈക്കില്‍ പോകുന്നവര്‍ സൂക്ഷിയ്ക്കുക : ദുബായ് ആര്.ടി.എ അധികൃതരുടെ മുന്നറിയിപ്പ്
ദുബായ് : ദുബായ് മണലാരിണ്യത്തിലൂടെ ക്വാഡ് ബൈക്കില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്ന് ദുബായ് ആര്.ടി.എ അധികൃതര്‍ മുന്നറിയിപ്പ് നല്കി. മരുഭൂമിയിലെ യന്ത്രക്കുതിരകളായ ക്വാഡ് ബൈക്കുകളില്‍ പായുമ്പോള്‍ അമിതാവേശം…
Read More » - 23 June
അബുദാബിയില്‍ കെട്ടിടത്തിന് തീ പിടിച്ചു
അബുദാബി: അബുദാബിയില്‍ നാലുനില കെട്ടിടത്തിന് തീ പിടിച്ചു. വ്യാഴാഴ്ചയാണ് കെട്ടിടത്തില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്നും ഉയര്‍ന്ന തീ മറ്റുള്ള നിലകളിലേക്കും…
Read More » - 23 June
ഖത്തറിന് അന്ത്യശാസനം : അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍ ഖത്തറിന് കൈമാറി : ഉപാധികള്‍ ഖത്തറിന് അംഗീകരിയ്ക്കാന്‍ കഴിയാത്തത്
റിയാദ്: ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാന്‍ സൗദി അറേബ്യയും അറബ് രാജ്യങ്ങളും മുന്നോട്ടുവച്ച ഉപാധികള്‍ കുവൈറ്റ് കൈമാറി. പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ഈ ആവശ്യങ്ങള്‍ എല്ലാം തന്നെ ഏകപക്ഷീയമായി…
Read More » - 23 June
പ്രവാസികള്‍ അറിയാന്‍ : ദുബായില്‍ വന്ഗതാഗതക്രമീകരണം
ദുബായ് : ഗതാഗതമേഖലയില്‍ ആര്‍ടിഎ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പെരുന്നാളിനെ തുടര്‍ന്നാണ് ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. മെട്രോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍, ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍, പാര്‍ക്കിങ് മേഖലകള്‍ എന്നിവയുടെ…
Read More » - 23 June
ലോകത്ത് ആദ്യമായി സഹിഷ്ണുത പഠന ഗവേഷണ കേന്ദ്രം ആരംഭിച്ച് യു.എ.ഇ മന്ത്രാലയം
ദുബായ്: ലോകത്ത് ആദ്യമായി സഹിഷ്ണുത പഠന ഗവേഷണ കേന്ദ്രം ആരംഭിച്ച് യു.എ.ഇ മന്ത്രാലയം. യു.എ.ഇയിൽ വിവേചനങ്ങളില്ലാതാക്കി സഹവർത്തിത്വത്തിന്റെയും സമത്വത്തിന്റെയും ഉന്നതമൂല്യങ്ങൾ പാലിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിക്കായി രാജ്യാന്തര സഹിഷ്ണുതാ…
Read More » - 23 June
ഖത്തറില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിയ്ക്കുന്ന വിഷയത്തില്‍ വിദേശമന്ത്രാലയം നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി : ഖത്തറില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിയ്ക്കേണ്ട സാഹചര്യമില്ലെന്നും മുഴുവന്‍ ഇന്ത്യക്കാരും സുരക്ഷിതരാണെന്നും വിദേശകാര്യവക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു. ഖത്തറില്‍ പ്രദേശികമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യക്കാരെ…
Read More » - 22 June
വാട്സ്ആപ്പ് കോള്‍ യുഎഇയില്‍ അനുവദനീയമാണോ എന്നതിന്റെ സത്യാവസ്ഥയിങ്ങനെ
ദുബായ്: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് വീഡിയോ, വോയ്സ് കോളുകള്‍ യുഎഇയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഈ തടസ്സമാണ് പരിഹരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതലാണ് ഉപയോക്താക്കളുടെ ഫോണുകളില്‍ വാട്സ്ആപ്പ്…
Read More » - 22 June
ഒന്നും കൈയ്യിലില്ലാത്ത ഒരാള്‍ക്ക് യുഎഇയില്‍ 230,000 ദിര്‍ഹത്തിന്റെ ആശുപത്രി ബില്ലടയ്ക്കാന്‍ സാധിച്ചതിങ്ങനെ
ഷാര്‍ജ: സ്വന്തമായി വീടുപോലും ഇല്ലാത്ത നിര്‍ധനനായ ഒരാള്‍ക്ക് കൈത്താങ്ങായി യുഎഇ. 70 കാരനായ അമേരിക്കന്‍ സ്വദേശിക്ക് ഷാര്‍ജ ചാരിറ്റി പ്രവര്‍ത്തകര്‍ 230,000 ദിര്‍ഹത്തിന്റെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കുകയായിരുന്നു.…
Read More » - 22 June
യു.എ.ഇയിൽ വാട്സ്ആപ്പ് കോളുകൾ ലഭ്യമായി തുടങ്ങി
അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസമായി ഈദ് സമ്മാനം. പ്രവാസികൾ ഏറെ നാൾ കാത്തിരുന്ന വീഡിയോ/ഓഡിയോ വാട്ട്സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങി. ഇനി യു.എ.ഇക്ക് അകത്തും പുറത്തും വാട്ട്സ്…
Read More » - 22 June
ചെറിയ പെരുന്നാള്‍ : മലയാളി പ്രവാസികളെ കൈവിടാതെ എയര്‍ ഇന്ത്യ എക്പ്രസ്സ്
കൊച്ചി: ചെറിയ പെരുന്നാളിനുള്ള തിരക്ക് പ്രമാണിച്ച് മലയാളി പ്രവാസികളെ കൈവിടാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് . കേരളത്തിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ദോഹയില്‍നിന്ന് കൊച്ചി, തിരുവനന്തപുരം…
Read More » - 22 June
യു.എ.ഇയില്‍ നിങ്ങളുടെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടോ ? ഇതാ ഒരു സന്തോഷ വാര്‍ത്ത
ദുബായ് : ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ഫുജൈറ പൊലീസ് അധികൃതരില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. ട്രാഫിക്ക് നിയമം തെറ്റിച്ച് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമസ്ഥര്‍ക്കുതന്നെ തിരിച്ചു നല്കുന്നു.…
Read More » - 22 June
ഖത്തര്‍ പ്രതിസന്ധിയെ കുറിച്ച് ഇപ്പോഴത്തെ അവസ്ഥയില്‍ അമേരിക്ക പറയുന്നത്
വാഷിങ്ടണ്‍: പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടി സാധൂകരിക്കുന്നതില്‍ സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും പരാജയപ്പെട്ടതില്‍ അമേരിക്കയ്ക്ക് അതൃപ്തി. എന്നാല്‍ ഖത്തര്‍ വിഷയത്തില്‍ നിലപാട് മാറ്റിയെന്ന പ്രചാരണം അമേരിക്ക…
Read More » - 21 June
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വാഹന ഉടമകള്‍ക്ക് സന്തോഷിക്കാം
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വാഹന ഉടമകള്‍ക്ക് സന്തോഷിക്കാം. ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് പെയ്ഡ് പാര്‍ക്കിംഗ് സോണ്‍സ്, പബ്ലിക് ബസ്സുകള്‍, ദുബായ് മെട്രോയും ട്രാമുകളും, മറൈന്‍ ട്രാന്‍സിസ്റ്റ് മോഡ്സ്, ഡ്രൈവിംഗ്…
Read More » - 21 June
ദുബായിയിലെ ഗതാഗത നിയമലംഘനത്തിന് ഇനിമുതൽ പുതിയ ശിക്ഷ.
ദുബായിയിലെ ഗതാഗത നിയമലംഘനത്തിന് ഇനിമുതൽ പുതിയ ശിക്ഷ. നിയമലംഘനം മൂലം കൂടുതൽ കറുത്ത പോയിന്റുകൾ നേടിയ ഡ്രൈവർമാർക്ക് നിർബന്ധിത സാമൂഹ്യ സേവനത്തിന് ശുപാർശ ചെയ്യുമെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ…
Read More » - 21 June
പുതിയ സൗദി കിരീടാവകാശിയെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍
ദുബായ്: രാജ്യഭരണത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് സൗദി അറേബ്യയുടെ പുതിയ കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ്. മി. എവരിത്തിംഗ് എന്ന് പാശ്ചാത്യമാധ്യമങ്ങള്‍…
Read More » - 21 June
ഫാമിലി ടാക്സ് : പ്രവാസികള്‍ ആശങ്കയില്‍
റിയാദ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഫാമിലി ടാക്സ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്കു ജൂലൈ ഒന്ന് മുതല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് രാജ്യത്തെ…
Read More » - 21 June
ഏഴ് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും മാറാത്ത അസുഖം യോഗ എന്ന അത്ഭുത വിദ്യയിലൂടെ മാറിയെന്ന് സാക്ഷ്യപ്പെടുത്തി മുസ്ലിം വനിത
അബുദാബി : അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ എന്നത് ഒരു അത്ഭുത സിദ്ധിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ മുസ്ലിം വനിത. ഇത് ഹസീന നാസര്‍. ഏഴ് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും…
Read More » - 21 June
സൗദി കിരീടാവകാശിയെ സ്ഥാനഭ്രഷ്ടനാക്കി : പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു
റിയാദ്: സൗദി കിരീടാവകാശിയെ സ്ഥാനഭ്രഷ്ടനാക്കി. പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍…
Read More » - 21 June
ഖത്തര്‍ ഉപരോധം : നിലപാട് വ്യക്തമാക്കി അമേരിക്ക :
വാഷിംഗ്ടണ്‍ : ഖത്തര്‍ ഉപരോധം രണ്ടാഴ്ച പിന്നിടുമ്പോള്‍ നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത് വന്നു. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ എന്താണു പ്രേരണയെന്നു സൗദി, യു.എ.ഇ രാജ്യങ്ങളോടു…
Read More » - 20 June
യു.എ.ഇയില്‍ വന്‍ കാര്‍ തട്ടിപ്പ് : 54 പേര് അറസ്റ്റില്‍ ഇരയായത് 3700 ഓളം പേര്
അബുദാബി•1.3 ബില്യണ്‍ ദിര്‍ഹത്തിന്റെ ( 2287.65 കോടി ഇന്ത്യന്‍ രൂപ) കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 ലേറെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയ്ക്ക് മുന്‍പാകെ ഹാജരാക്കി. 3700…
Read More » - 20 June
ബഹ്റൈനില്‍ സ്ഫോടനം
മനാമ•ബഹ്റൈനിലുണ്ടായ സ്ഫോടനത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സ്ഫോടനം. രാജ്യത്ത് ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണ്. തലസ്ഥാന നഗരമായ…
Read More » - 20 June
ഖത്തറിനെതിരായ ഉപരോധം എത്ര നാൾ തുടർന്നേക്കാം എന്ന് സൂചന നൽകി യുഎഇ
ദുബായ്: വിദേശനയത്തില്‍ മാറ്റംവരുത്താത്തിടത്തോളം ഖത്തറിനെതിരെയുള്ള ഉപരോധം തുടരുമെന്ന് യു.എ.ഇ. ഉടന്‍ തന്നെ സൗദിയടക്കമുള്ള രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഖത്തര്‍ സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക അവതരിപ്പിക്കും എന്നും ഇക്കാര്യം ഖത്തര്‍…
Read More » - 20 June
5 മിനിറ്റിനുള്ളിൽ വിസ; ഒമാനില്‍ ഇലക്ട്രോണിക് വിസ സംവിധാനം നിലവില്‍ വന്നു
ഒമാൻ: ഒമാനില്‍ പുതിയ ഇലക്ട്രോണിക് വിസ സമ്പ്രദായം നിലവിൽ വന്നു. ഒമാൻ സന്ദർശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനായി ഓണ്‍ ലൈന്‍ വഴി എളുപ്പത്തില്‍ വിസ ലഭ്യമാക്കുന്ന സംവിധാനമാണ്…
Read More » - 19 June
പ്ലാസ്റ്റിക് അരി : സത്യാവസ്ഥ പുറത്ത്
മനാമ•രാജ്യത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നുവെന്ന പ്രചാരണം തള്ളി ബഹ്റൈന്‍ അധികൃതര്‍. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് നടക്കുന്ന പ്രചാരണം വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു…
Read More »