Latest NewsNewsGulfUncategorized

വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ വനിതയെ അധിക്ഷേപിച്ച ആൾക്ക് യുഎഇയിൽ സംഭവിച്ചത്

അബുദാബി: യുഎഇയിൽ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ വനിതയെ അധിക്ഷേപിച്ച ആൾക്ക് 5000 ദിർഹം പിഴ. ഫോണിലൂടെ തന്നെ ആക്ഷേപിക്കുന്ന രീതിയിലുള്ള മെസേജുകൾ യുവാവ് അയച്ചെന്ന വനിതയുടെ പരാതിയെ തുടർന്നാണ് നടപടി.

യുവാവിനെ രാജ്യത്ത് നിന്ന് നാടുകടത്താൻ ആവശ്യമുയർന്നിരുന്നു. എന്നാൽ പരാതി നൽകിയ യുവതി പരാതി പിൻവലിക്കുകയും യുവാവിന് മാപ്പ് നൽകുകയും ചെയ്‌തതിനാൽ ഈ നിർദേശം പിൻവലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button