Gulf
- Aug- 2017 -15 August
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പ്രവാസികള്‍ക്ക് മാപ്പ് നേടാന്‍ നാല് മാസം സമയം
ഷാര്‍ജ•സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ഏഷ്യക്കാരായ പ്രവാസികള്‍ക്ക്, കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി സംസാരിച്ച് ബ്ലഡ് മണി നല്കി മാപ്പുനേടിയെടുക്കാന് ഷാര്‍ജ കോടതി നാല് മാസം സമയം…
Read More » - 15 August
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഈ ഗള്‍ഫ് നഗരമാണ്
ലോകത്തില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ നഗരം അബുദാബിയെന്ന് പഠന റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഏജന്‍സിയായ നംബിയോ ഡോട്ട് കോം പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 288 നഗരങ്ങളെ അടിസ്ഥാനമാക്കി…
Read More » - 15 August
ഖത്തറിന്റെ തീരുമാനം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് : മലബാര്‍ മേഖലയിലെ ചില സംഘടനകളിലേയ്ക്ക് ഖത്തറില്‍ നിന്നും കോടികള്‍ ഒഴുകുന്നു
കരിപ്പൂര്‍: ഖത്തറിന്റെ തീരുമാനം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത്. വിസയില്ലാതെ യാത്ര ചെയ്യാന്‍ ഖത്തര്‍ അനുവദിച്ചതോടെ ഭീകരര്‍ക്ക് ഖത്തറിനെ തങ്ങളുടെ ഇഷ്ടതാവളമാക്കി മാറ്റാന്‍ സാധിയ്ക്കുമെന്നാണ്…
Read More » - 15 August
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തും
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച…
Read More » - 15 August
എത്രയൊക്കെ നിയന്ത്രിച്ചിട്ടും കരയാതിരിക്കാന്‍ കഴിഞ്ഞില്ല; പ്രവാസിയുടെ ഭാര്യയുടെ നെഞ്ചു പിളര്‍ക്കുന്ന കുറിപ്പ്
പ്രവാസി മലയാളികളുടെ നീറുന്ന വേദനയാണ് ഉറ്റവരേയും ഉടയവരേയും വിട്ട് മണലാരണ്യത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്നത്. പ്രത്യേകിച്ച് അത് ഭാര്യയോ, ഭര്‍ത്താവോ ആവുമ്പോള്‍. തന്റെ ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ…
Read More » - 15 August
സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ മലയാളിയുടെ തട്ടിപ്പ്: ഇന്ത്യയിലേക്ക് മുങ്ങിയ വിരുതന്
ഖോര്ഫക്കാന്: സൂപ്പര്‍മാര്‍ക്കറ്റ് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മലയാളി ഇന്ത്യയിലേക്ക് മുങ്ങി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് തട്ടിപ്പ് നടത്തിയത്. ഖോര്‍ഫക്കാനിലെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന…
Read More » - 15 August
ഗള്‍ഫ് നാടുകളില്‍ ഇന്ത്യക്കാര്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍
അബുദാബി : വിവിധ എമിറേറ്റുകളില്‍ ഇന്ത്യക്കാര്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു അബുദാബി ഇന്ത്യന്‍ എംബസിയില്‍ രാവിലെ എട്ടിന് സ്ഥാനപതി നവ് ദീപ് സിങ് സുരി…
Read More » - 15 August
ഒമാനില്‍ വീടുവാങ്ങാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷവാർത്ത
മസ്കറ്റ് ; ഒമാനില്‍ വീടുവാങ്ങാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷവാർത്ത. താങ്ങാന്‍ കഴിയുന്ന നിരക്കില്‍ വീടുവാങ്ങാന്‍ കഴിയുന്ന ആദ്യ മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടം നേടി. സിഡ്നി കേന്ദ്രമായ…
Read More » - 15 August
ചാരക്കേസ്: കുവൈറ്റിൽ ഒരാൾകൂടി പിടിയിൽ
കുവൈറ്റ് സിറ്റി ; ചാരക്കേസ് കുവൈറ്റിൽ ഒരാൾകൂടി പിടിയിൽ. അബ്ദലി ചാരക്കേസുമായി ബന്ധപ്പെട്ട് സ്വദേശി പൗരനായ മുസ്തഫ അബ്ദുൽനബി അൽ ബദർ ഖാൻ ആണ് പിടിയിലായത്. ചാരക്കേസിൽ…
Read More » - 15 August
യുഎഇയിലെ കെട്ടിടങ്ങൾക്കുണ്ടാകുന്ന തീപിടുത്തത്തിന് കാരണം ;സർവ്വേ റിപ്പോർട്ട് പുറത്ത്
ദുബായ് ; യുഎഇയിലെ കെട്ടിടങ്ങൾക്കുണ്ടാകുന്ന തീപിടുത്തത്തിന്റെ മുഖ്യകാരണം താമസക്കാരുടെ അശ്രദ്ധയാണെന്നു സർവ്വേ റിപ്പോർട്ട്. ഈ വർഷം ആറുമാസത്തിനിടെയുണ്ടായ അഗ്നിബാധയുടെ കാരണങ്ങൾ വിലയിരുത്തി നടത്തിയ സർവ്വേയില്‍ 45 ശതമാനം പേരും…
Read More » - 15 August
ഈ മരുന്ന് ദുബായിയിൽ നിരോധിച്ചു
ദുബായ്: വണ്ണം കുറയ്ക്കയുമെന്ന അവകാശത്തോടെ പ്രചരിക്കുന്ന മാജിക് സ്ലിം എന്ന ചൈനീസ് മരുന്ന് ദുബായ് നഗരസഭ നിരോധിച്ചു. ഫിനോൽഫതലൈൻ, സിബുട്രാമൈൻ എന്നീ നിരോധിത വസ്തുക്കൾ ഈ കാപ്സ്യൂളിനുള്ളിൽ…
Read More » - 14 August
മദ്യപിച്ച് അര്‍ദ്ധനഗ്നനായി നടുറോഡില്‍; തടയാന്‍ വന്ന പോലീസിനെയും തല്ലി: ഒന്നും ഓര്‍മയില്ലെന്ന് ഇന്ത്യന്‍ പ്രവാസി യുവാവ് ദുബായ് കോടതിയില്‍
ദുബായ്•അടിച്ചുപൂസായി അര്‍ദ്ധനഗനനായി റോഡിലൂടെ നടക്കവേ തടയാന്‍ ശ്രമിച്ച രണ്ട് പോലീസുകാരെ തല്ലുകയും പോലീസ് വാഹനത്തിന് കേടുവരുത്തുകയും ചെയ്ത ഇന്ത്യന്‍ തൊഴിലാളി യുവാവ് യു.എ.ഇയില്‍ വിചാരണ നേരിടുന്നു. ജൂണിലാണ് സംഭവം.…
Read More » - 14 August
യു.എ.ഇ, ഈ രാജ്യത്ത് നിന്നുള്ള നിന്നുള്ള മുട്ട, പൗള്‍ട്രി ഇറക്കുമതി നിരോധിച്ചു
അബുദാബി•യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതിക മന്ത്രാലയം ഫിലിപൈന്‍സില്‍ നിന്നുള്ള ജീവനുള്ള പക്ഷികളുടെയും മുട്ട ഉള്‍പ്പടെയുള്ള പൗള്‍ട്രി ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചു. അവിയന്‍ ഇന്‍ഫ്ലുവന്‍സ ഫിലിപൈന്‍സില്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.…
Read More » - 14 August
ഞരമ്പ് രോഗിയ പ്രവാസി ക്ലീനര്‍ക്ക് ദുബായില്‍ ശിക്ഷ
ദുബായ്•അഞ്ച് വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത ക്ലീനിംഗ് തൊഴിലാളിയുടെ ശിക്ഷാ കാലാവധി ഉയര്‍ത്തണമെന്ന പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം അപ്പീല്‍കോടതി അംഗീകരിച്ചു. ഏപ്രിലിലാണ്…
Read More » - 14 August
മലയാളി നഴ്സുമാര്‍ സൗദിയില്‍ ജയിലില്‍
റിയാദ്: മലയാളി നഴ്സുമാര്‍ സൗദിയില്‍ ജയിലില്‍ കഴിയുന്നു. കോട്ടയം പാലാ സ്വദേശിനികളായ നഴ്സുമാരാണ് സൗദി ജയിലില്‍ ഉള്ളത്.വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍…
Read More » - 14 August
യു.എ.ഇയില്‍ ഉയര്‍ന്ന വരുമാനക്കാര്‍ ഏറുന്നതായി പഠന റിപ്പോര്‍ട്ട്
ദുബായ്: മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് യു.എ.ഇ ഇന്ന് അതിവേഗം കുതിക്കുകയാണ്. അവിടെ ഉയര്‍ന്ന വരുമാനക്കാര്‍ ഒരോ വര്‍ഷം കൂടുന്തോറും വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം ദുബായ് ചേംബര്‍…
Read More » - 14 August
ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ;ആളപായമില്ല
മനാമ ; ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ആളപായമില്ല. മനാമ രാജ്യാന്തര വിമാനത്താവളത്തിൽ യുഎസ് യുദ്ധവിമാനമാണ് ഇടിച്ചിറക്കിയത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള യുഎസ്എസ് നിമിത്സില്നിന്നു പറന്നുയര്‍ന്ന എഫ്-18 വിമാനം ഷെയ്ഖ്…
Read More » - 14 August
സൗദി അറേബ്യയയിലെ മെഡിക്കൽ ഷോപ്പിൽ ആയുധം കാട്ടി കവർച്ച ; കൗമാരക്കാർ പിടിയിൽ
ജീസാൻ ; സൗദി അറേബ്യയയിലെ മെഡിക്കൽ ഷോപ്പിൽ ആയുധം കാട്ടി കവർച്ച കൗമാരക്കാർ പിടിയിൽ. സൗദി അറേബ്യയയിലെ ജീസാൻ നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ ആയുധം കാട്ടി 3000…
Read More » - 14 August
രാജ്യത്തെ വിപണിയിൽ പ്ലാസ്റ്റിക് അരിയുടെ സാന്നിധ്യമെന്ന പ്രചരണം ; വിശദീകരണവുമായി കുവൈറ്റ്
കുവൈറ്റ് ; രാജ്യത്തെ വിപണിയിൽ പ്ലാസ്റ്റിക് അരിയുടെ സാന്നിധ്യമില്ലെന്ന് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക് അരി ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ച സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽനിന്നു…
Read More » - 14 August
തായ്ലൻഡിലേക്ക് ഭീമൻ കപ്പലുമായി ഖത്തർ
ദോഹ ; തായ്ലൻഡിലേക്ക് ഭീമൻ കപ്പലുമായി ഖത്തർ. ദ്രവീകൃത പ്രകൃതിവാതകവുമായി(എൽഎൻജി) ഖത്തർ ഗ്യാസിന്റെ ഭീമൻ കപ്പൽ (ക്യു-മാക്സ്) ‘അബുസമ്ര’ തായ്ലൻഡിലെ മാപ് ത ഫുത് എൽഎൻജി ടെർമിനലിലെത്തി.…
Read More » - 13 August
ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചുവെന്ന പ്രചാരണത്തിനെതിരെ ഒമാൻ പോലീസ്
മസ്കറ്റ് : ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കാർ രജിസ്ട്രേഷന് കാലതാമസം നേരിട്ടാൽ മാസത്തിൽ…
Read More » - 13 August
സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ജോലിസ്ഥലത്തെ കഷ്ടപ്പാടുകള്‍ കാരണം ദുരിതത്തിലായ പഞ്ചാബ് സ്വദേശിനി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. പഞ്ചാബ് അമൃത്സര്‍ സ്വദേശിനിയായ സോണിയ ഒന്നര വര്‍ഷമായി ഖതീഫിനടുത്തുള്ള…
Read More » - 13 August
പ്രവാസിക്ഷേമ പെന്ഷന്; കൂടുതല്‍ ആളുകള്‍ക്ക് പെന്ഷന് ലഭ്യമാക്കാനുള്ള നടപടി പരിഗണനയില്‍
കൂടുതല്‍ ആളുകള്‍ക്ക് പ്രവാസിക്ഷേമ പെന്ഷന് ലഭ്യമാക്കാനുള്ള നടപടി പരിഗണനയില്‍. പ്രവാസിക്ഷേമ പെന്ഷന് ഏകീകൃത നിരക്കില്‍ 2000 രൂപയാക്കിയതിനു പിന്നാലെയാണ് പുതിയ നടപടി. വിവിധ കാരണങ്ങളാല്‍ പദ്ധതിയില്‍ ചേരാന്‍…
Read More » - 13 August
സൗദിയില്‍ വീട്ടുജോലിക്കുപോയ യുവതി വീട്ടുതടങ്കലില്‍
ദുബായ്: സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് പോയ മലയാളി യുവതി വീട്ടുതടങ്കലില്‍. ഇടുക്കി ജില്ലയില്‍ കട്ടപ്പന വില്ലേജില്‍ നരിയംപാറ കരയില്‍ പട്ടരുകണ്ടത്തില്‍ മാത്യു വര്‍ഗ്ഗീസ്സിന്റെ ഭാര്യ ജെസ്സി മാത്യുവാണ്…
Read More » - 13 August
വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് സൗദി വരനെ വധു തട്ടിക്കൊണ്ടുപോയി നഗ്നചിത്രമെടുത്തു:കാരണം ഇതാണ്
മനാമ•വിവാഹത്തിന് രണ്ടു നാള് ശേഷിക്കെ വരനെ തട്ടിക്കൊണ്ടുപോയത് താനാണെന്ന് സൗദി യുവതിയുടെ കുറ്റസമ്മതം. 48 കാരനായ സൗദി സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയത്. വരനെ വിവാഹത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ക്ക് വേണ്ടിയെന്ന…
Read More »