Gulf
- Sep- 2017 -6 September
അവിഹിത ബന്ധം: ദുബായില്‍ ഭാര്യയെ കുത്തിക്കൊന്ന് പ്രവാസി യുവാവ് തൂങ്ങിമരിച്ചു
ദുബായ്•ദുബായില്‍ അപ്പാര്‍ട്ട്മെന്റില്‍ നേപ്പാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഭാര്യയുടെ അവിഹിതബന്ധത്തെ…
Read More » - 6 September
കപട പുരോഗമനവാദിയായ മലയാളി അപകടം ക്ഷണിച്ചു വരുത്തുന്നതിങ്ങനെ (ഓഡിയോ കേള്‍ക്കാം )
വിമാനത്തില്‍ കയറാനും അതുപോലെ അതില്‍നിന്നും ചാടി ഇറങ്ങാനും വളരെ വേഗത കാട്ടുന്നവരാണ് മലയാളികള്‍. പിന്നെ എന്നും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ അവസ്ഥ പറയുകയും വേണ്ട.…
Read More » - 6 September
233 കാറുകളും 480 ബൈക്കുകളും ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ദുബായ് പോലീസ്
ദുബായ്: വിവിധയിടങ്ങളില്‍ നിന്ന് പോലീസും മറ്റ് ഏജന്‍സികളും പിടികൂടിയ 233 കാറുകളും 480 ബൈക്കുകളും ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ദുബായ് പോലീസ്. വിവിധ നിയമലംഘനങ്ങള്‍ക്ക് പോലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ…
Read More » - 6 September
ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി ഉടന്‍
ദുബൈ: ഇന്ത്യയും -യു.എ.ഇയും തമ്മിലുള്ള വാണിജ്യ-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പങ്കാളിത്ത ഉച്ചകോടി അടുത്ത മാസം നടക്കും. ഇന്ത്യന്‍ എമ്ബസി, ദുബൈ കോണ്‍സുലേറ്റ് എന്നിവയുടെ പിന്തുണയോടെ ബിസിനസ്…
Read More » - 6 September
സൗദിയില്‍ മെര്‍സ് കൊറോണ വൈറസ്; രണ്ട് മരണം
ബുറൈദ: സൗദി അറേബ്യയില്‍ മെര്‍സ് കൊറോണ വൈറസ് പടരുന്നു. വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുറൈദയില്‍ 36 വയസുളള സ്വദേശി യുവാവും ജിദ്ദയില്‍…
Read More » - 6 September
സൗദിയിലെ കോടതിയില്‍ വെടിവെപ്പ്
അഫ്ലാജ്: സൗദിയിലെ കോടതിയില്‍ വെടിവെപ്പ്. സൗദിയിലെ അഫ്ലാജ് പ്രവിശൃയിലെ ജനറല്‍ കോടതി കെട്ടിടത്തിലാണ് സംഭവം നടന്നത്. വെടിയുതിര്‍ത്ത സൗദി പൗരനെ റിയാദ് പോലിസ് അറസ്റ്റ് ചെയ്തു. വെടിവെപ്പില്‍…
Read More » - 5 September
പുതിയ അന്തരാഷ്ട്ര തുറമുഖം ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു
ദോഹ: പുതിയ അന്തരാഷ്ട്ര തുറമുഖം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് തുറുമുഖം. പ്രദേശത്തെ ഏറ്റവും വലിയ…
Read More » - 5 September
വ്യാജ റിപ്പോര്‍ട്ട് : ഇന്ത്യന്‍ ഡോക്ടര്‍ക്ക് 20,000 ദിര്‍ഹം പിഴ
ദുബൈ: വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്കിയ ഇന്ത്യന്‍ ഡോക്ടര്‍ക്ക് 20,000 ദിര്‍ഹം പിഴ. തന്നെ സമീപിച്ച രോഗിക്ക് പുറം വേദനയുണ്ടെന്ന് സ്ഥാപിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതിനുള്ള മരുന്നുകളും ഡോക്ടര്‍…
Read More » - 5 September
ഒമാനിൽ മലയാളി വിദ്യാർഥിനി മരിച്ചു
സലാല: വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. ഒമാനിലാണ് സംഭവം നടന്നത്.കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. ഷഹാരിസ് സലാല ഇന്ത്യന്‍…
Read More » - 5 September
അശ്ലീല സന്ദേശങ്ങൾ; അദ്ധ്യാപിക ദുബായില്‍ പിടിയിൽ
ദുബായ്: ഫിലിപ്പിനോ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. സിറിയക്കാരിയായ വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങളയച്ച അധ്യാപകനാണ് പിടിയിലായത്. മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. അല്‍ തവാര്‍…
Read More » - 5 September
കഅ്ബക്ക് ചുറ്റും തീർഥാടക സാഗരം
മക്ക: കഅ്ബക്ക് ചുറ്റും തീര്‍ഥാടക സാഗരം. മിനാ താഴ്വാരയോട് തീര്‍ഥാടകര്‍ കൂട്ടത്തോടെ യാത്ര ചൊല്ലിയതോടെയാണ് വിടവാങ്ങല്‍ ത്വവാഫിനെത്തിയവരെ കൊണ്ട് മക്കയും പരിസരവും നിറഞ്ഞത്. ഞായറാഴ്ച തന്നെ 20…
Read More » - 5 September
ജോലി തേടി ഇന്ത്യാക്കാര്‍ ഏറ്റവും അധികം പോകുന്ന രാജ്യം ഇതാണ്
ജോലി തേടി മറുനാടുകളിലേയ്ക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ അധികമാണ്
Read More » - 5 September
ഒമാനില്‍ വാഹനാപകടത്തിൽപ്പെട്ട് മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
മസ്കറ്റ് ; ഒമാനില്‍ വാഹനാപകടത്തിൽപ്പെട്ട് മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. സലാല ഇന്ത്യന്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി നിവാസി താഹിറിെന്റ മകള്‍ ഷഹാരിസ്…
Read More » - 4 September
മലയാളി അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു
അബുദാബി: എറണാകുളം സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു. മുളവുകാട് പൊന്നാരിമംഗലം കാനാട്ടിയില് പരേതനായ ബെന്നി ഫ്രാന്‍സിസിന്റെ മകനായ ജോളി ജോസഫ് (51) ആണ് മരിച്ചത്. അബുദാബി നാഷണല്‍…
Read More » - 4 September
ജിദ്ദയില്‍ മലയാളി മതിലില്‍ തലയിടിച്ച് മരിച്ചു
ജിദ്ദ: ജിദ്ദയില്‍ സിസിടിവി സ്ഥാപിക്കുന്നതിനിടെ താഴെ വീണ് മലയാളി മരിച്ചു. മലപ്പുറം കീശേരി പുളിയക്കോട് മേല്‍മുറി സ്വദേശി കളരിക്കാടന് മുഹമ്മദ് ഷെഫീഖ്(30) ആണ് ജോലിസ്ഥലത്ത് വീണ്…
Read More » - 4 September
ഹജ്ജിനിടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം
മക്ക : ഹജ്ജിനിടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണം നല്കുന്നതില് മന്ത്രാലയത്തിന്റെ മുഴുവന്‍…
Read More » - 4 September
ഖത്തറില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍
ദോഹ•ഖത്തറില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായും 115 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഉള്ളതായും ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് എത്തിയ 42 പരാതികളില്‍ 28 പരാതികള്‍ പരിഹരിച്ചതായും…
Read More » - 4 September
ഓണം കെങ്കേമമാക്കാന്‍ ഖത്തര്‍ മലയാളികള്‍
ദോഹ: ഉപരോധമുണ്ടാക്കിയ ചെറിയ ആശങ്കകള്‍ക്ക് നടുവിലും ഓണാഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ മലയാളികള്‍. പഴവും പച്ചക്കറികളുമെല്ലാം വിപണിയില്‍ സുലഭമാണെങ്കിലും പൂക്കള്‍ പേരിനു മാത്രമേ ഇത്തവണ വിപണിയിലെത്തിയുള്ളൂ.…
Read More » - 3 September
ഷാർജയിൽ നിന്ന് പുറപ്പെട്ട കപ്പൽ അപകടത്തില്‍പ്പെട്ടു ; കപ്പലിലുണ്ടായിരുന്ന 20 പേരെയും രക്ഷപ്പെടുത്തി
ഷാർജ ; ഷാർജയിൽ നിന്ന് പുറപ്പെട്ട കപ്പൽ മുങ്ങി കപ്പലിലുണ്ടായിരുന്ന 20 പേരെയും രക്ഷപ്പെടുത്തി. കെട്ടിട നിര്‍മാണ വസ്തുക്കള്‍, ഇരുമ്പ് , സ്റ്റീല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി എരിട്രിയയിലേക്ക്…
Read More » - 3 September
പ്രതിസന്ധിയെ അതിജീവിച്ച് ഖത്തർ
ദോഹ: ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തി 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജ്യം പ്രതിസന്ധിയെ അതിജീവിച്ചു. തീവ്രവാദബന്ധം ആരോപിച്ചായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു ഉപരോധം ഏർപ്പെടുത്തിയത്.…
Read More » - 3 September
ഒമാനിൽ പെരുന്നാൾ ആഘോഷത്തിനിടെ മലയാളി മുങ്ങിമരിച്ചു
സലാല: പെരുന്നാള്‍ ആഘോഷത്തിനിടെ തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു. തിരൂർ സ്വദേശിയായ യൂസഫാണ് മരിച്ചത്. മസ്ക്കത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള കുരിയാത്തി വാദി അല്ബഈനില്…
Read More » - 3 September
യുഎഇയില്‍ നിരോധിത മയക്കു മരുന്നുകൾ പിടികൂടി
അബുദാബി: അറബ് പൗരന്മാരായ രണ്ടു പേരില്‍ നിന്നും നിരോധിത മയക്കു മരുന്നുകൾ പിടികൂടി. കൃഷിസ്ഥലത്ത് ഒളിപ്പിച്ചുവെച്ച 4.2 മില്യണ്‍ ഡോളര്‍ വിലയുള്ള മയക്കു മരുന്നാണ് പിടികൂടിയത്. പോലീസിന്റെ…
Read More » - 3 September
അനധികൃത ബലികര്‍മം നടത്തിയവര്‍ പിടിയില്‍
കുവൈത്ത്: ബലിപെരുന്നാളിനു അനധികൃതമായ ബലികര്‍മ്മം നടത്തിയവരെ പിടികൂടി. കുവൈത്തിലെ നിയമനുസരിച്ച് മൃഗങ്ങളെ ബലിയറുക്കുന്നത് അംഗീകാരമുള്ള അറവുശാലകളിലായിരിക്കണം. ഇതു ലംഘിച്ച് ബലികര്‍മം നടത്തിയവരാണ് പിടിയിലായത്. ഇരുനൂറോളം പേരാണ് ഇതു…
Read More » - 3 September
ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ ഇത്തവണയും നിരവധി മരണം
മക്ക: ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ ഇത്തവണയും നിരവധി പേര് മരിച്ചു. ഇത്തവണ 39 പേര് മരണമടഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തില്‍ നിന്നും…
Read More » - 3 September
ഒമാനിലെ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു
ഒമാന്‍ : ഒമാനിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ലഗേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു. ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകള്‍ വെള്ളിയാഴ്ച മുതല്നിര്ത്തലാക്കി. ഇത്തരത്തിലുള്ള ലഗേജുകളുമായി…
Read More »