Gulf
- Sep- 2017 -16 September
ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി കേരളത്തിലെത്തുന്നു
തിരുവനന്തപുരം•ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി സെപ്റ്റംബര്‍ 24 മുതല്‍ 28 വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും വിവിധ…
Read More » - 16 September
ലൈസന്‍സിലെ ബ്ലാക്ക് മാര്‍ക്ക് നീക്കാനുള്ള അവസരവുമായി യുഎഇ
അബുദാബി: യുഎഇയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ സര്‍ക്കാര്‍. ഡ്രൈവിങ് ലൈസന്‍സിലെ ബ്ലാക്ക് മാര്‍ക്ക് നീക്കാനുള്ള അവസരമാണ് യുഎഇ നല്‍കുന്നത്. ഗതാഗത നിയമലംഘനത്തെ തുടര്‍ന്ന് ഡ്രൈവിങ്…
Read More » - 16 September
സൗദി അറേബ്യയില്‍ ഒരു വനിത ഉള്‍പ്പടെ നാല് വിദേശികളുടെ തലവെട്ടി
റിയാദ്•സൗദി അറേബ്യയില്‍ ഒരു വനിത ഉള്‍പ്പടെ നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലാണ് ശിക്ഷ നടപ്പിലാക്കിയത്. റിയാദ്, അസീര്‍ എന്നിവിടങ്ങളിലാണ് നാലു…
Read More » - 15 September
സൗദിയിൽ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
ജിദ്ദ ; സൗദിയിൽ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. മേലാറ്റൂർ സ്വദേശി ഷംസുദ്ദീൻ ആൽപ്പെറ്റ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പതിനെട്ട് വർഷമായി ജിദ്ദയിൽ ബാമർ ഇലക്ട്രോണിക്സ് എന്ന…
Read More » - 15 September
വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് നടപടിയുമായി സൗദി
റിയാദ്: വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് നടപടിയുമായി സൗദി രംഗത്ത്. ഇതിനായി കര്‍ശന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇത്തരം ബിനാമി…
Read More » - 15 September
സുരക്ഷിത യാത്ര ലക്ഷ്യമിട്ട് സ്കൂള്‍ ബസുകളിളും ഇനി നിരീക്ഷണ ക്യാമറകള്‍
കുവൈത്ത് സിറ്റി: സുരക്ഷിത യാത്ര ലക്ഷ്യമിട്ട് സ്കൂള്‍ ബസുകളിളും ഇനി നിരീക്ഷണ ക്യാമറകള്‍. ഇതിനുള്ള നടപടിയുമായി കുവൈത്താണ് രംഗത്തു വന്നിരിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ വേണ്ടിയുള്ള ടെന്‍ഡര്‍ നടപടിക്കു…
Read More » - 15 September
ഇന്ത്യക്കാർക്കായുള്ള സുപ്രധാന റിക്രൂട്മെന്റ് പുനരാരംഭിക്കാൻ ഒരുങ്ങി കുവൈറ്റ്
കുവൈറ്റ് ; 2014 മുതലുള്ള വീസനിരോധനം പിൻവലിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യൻ വനിതാ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്മെന്റ് കുവൈത്ത് പുനരാരംഭിക്കുന്നു. നിയമം ഇന്നു മുതൽ പ്രാബല്യത്തിലാകും.സർക്കാർ ഏജൻസികൾ വഴിയുള്ള റിക്രൂട്മെന്റുകൾക്ക്…
Read More » - 15 September
യുഎഇയിലെ ദേശീയ ക്രിക്കറ്റ് ടീമില്‍ മലയാളിയും
ദുബായ് : യുഎഇയിലെ ദേശീയ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം. യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലാണ് മലയാളി സാന്നിധ്യം. മലപ്പുറത്തുകാരിയാണ് കൈരളിയുടെ അഭിമാനം യുഎഇയില്‍ ഉയര്‍ത്തിപിടിക്കുന്നത്.…
Read More » - 15 September
സൗദിയില്‍ നൂറു ശതമാനം സ്വദേശീവല്ക്കരണം : വിദേശ തൊഴിലാളികളെ പിരിച്ചു വിടുന്നു
റിയാദ് : സൗദിയില്‍ പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്ക്കരണത്തിന് തുടക്കമായി. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിദേശ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍…
Read More » - 14 September
ശമ്പളമില്ലാതെ കഷ്ടപ്പെട്ടും, ജയില്‍വാസം അനുഭവിച്ചും ദുരിതത്തിലായ മലയാളി ഡ്രൈവര്‍, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
സൗദി ; ശമ്പളമില്ലാതെ കഷ്ടപ്പെട്ടും, ജയില്‍വാസം അനുഭവിച്ചും ദുരിതത്തിലായ മലയാളി ഡ്രൈവര്‍ വടകര വല്യാപ്പള്ളി സ്വദേശിയായ സൈഫുദ്ദീൻ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. പത്തു മാസങ്ങള്‍ക്ക് മുന്‍പാണ്…
Read More » - 14 September
ദുബായിലെ ഏറ്റവും വില കൂടിയ അത്യാഡംബര അപ്പാര്‍ട്ട്മെന്റിനെപ്പറ്റി അറിയാം
ദുബായിലെ ഏറ്റവും വില കൂടിയ അത്യാഡംബര അപ്പാര്‍ട്ട്മെന്റിനെപ്പറ്റി അറിയാം. ആഡംബര നഗരമായ ദുബായിൽ ഒരു വീടോ അപ്പാര്‍ട്ട്മെന്റോ സ്വന്തമാക്കുകയെന്നത് അഭിമാന ചിഹ്നമായാണ് പലരും കാണുന്നത്. അത്തരത്തിൽ…
Read More » - 14 September
അവധിക്ക് നാട്ടില്‍ പോയ പ്രവാസിക്ക് ദാരുണാന്ത്യം
മസ്കറ്റ് ; അവധിക്ക് നാട്ടില്‍ പോയ പ്രവാസിക്ക് ദാരുണാന്ത്യം. ഒമാനിലെ മസ്കറ്റിൽ 12 വര്‍ഷമായി സൂര് സര്‍ക്കാര്‍ ആശുപത്രി സ്റ്റോര്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന കണ്ണൂര്‍ കൈതേരി പാലം…
Read More » - 14 September
വാട്സ്ആപ്പ്, സ്കൈപ്-സുപ്രധാന തീരുമാനവുമായി സൗദി അറേബ്യ
റിയാദ്•വാട്സ്ആപ്, സ്കൈപ് ഉള്‍പ്പടെയുള്ള വോയ്സ്, വീഡിയോ കോളുകള്‍ക്ക് അനുമതി നല്കാന് സൗദി സര്‍ക്കാര്‍ തീരുമാനം. അടുത്ത ബുധനാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഈ ആപ്ലിക്കേഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന…
Read More » - 14 September
സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി സൗദി രാജാവിന്റെ ഒരു പ്രഖ്യാപനം
റിയാദ് ; സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി ഒരുമാസത്തെ പൊതുമാപ്പ് സൗദി രാജാവ് അനുവദിച്ചു. ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് രാജ്യത്ത് നിയമ…
Read More » - 14 September
ടിക്കറ്റ് നിരക്കില്‍ പകുതിവരെ ഇളവുമായി ഫ്ലൈ ദുബായ്
ദുബായ്•ഇക്കോണമി-ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50% വരെ ഇളവുകളുമായി ദുബായ് ആസ്ഥാനമായ ബജറ്റ് എയര്‍ലൈന്‍ ഫ്ലൈ ദുബായ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന വണ്‍-വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് കൂടുതല്‍ ഡിസ്കൗണ്ട്…
Read More » - 14 September
ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരം; തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍
ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരവുമായി ബന്ധപ്പെട്ട തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ . അറബ് ലീഗ് ആസ്ഥാനമായ കൈറോയില്‍ നടന്ന അറബ് ലീഗ് യോഗത്തിലാണ് ഖത്തര്‍ പ്രതിനിധി വിദേശകാര്യ…
Read More » - 14 September
വിമാനയാത്രക്കാര്‍ക്ക് നിരവധി ഓഫറുകളുമായി എയര്‍ലൈന്‍സ് കമ്പനികള്‍ : എഴുപതോളം സ്ഥലങ്ങളിലേക്ക് ശതമാനത്തോളം ഡിസ്കൗണ്ട്
ദുബായ്: ഗള്‍ഫിലേയ്ക്കുള്ള സീസണ് തിരക്ക് കുറഞ്ഞതിനാല്‍ വല വിമാനക്കമ്പനികളും നിരവധി ഓഫറുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. ദുബായ് എയര്‍ലൈന്‍സാണ് യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ച് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അഞ്ചും…
Read More » - 14 September
പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേരള-കേന്ദ്രസര്‍ക്കാറുകള്‍
തിരുവനന്തപുരം: വിദേശത്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേരള-കേന്ദ്രസര്‍ക്കാറുകള്‍. വിദേശത്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം നല്കുന്നതിനായുള്ള പ്രത്യേക സംവിധാനം സര്‍ക്കാര്‍ പരിശോധിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 13 September
ദുബായിലെ ഈ റോഡുകളില്‍ വേഗപരിധി കുറയ്ക്കുന്നു
ദുബായ് : ദുബായിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും എമിറേറ്റ്സ് റോഡിലും ഒക്ടോബര്‍ 15 മുതല്‍ വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കും. രണ്ട്…
Read More » - 13 September
ബോഡി ബില്‍ഡിങ് മരുന്നുകളുടെ വില്‍പ്പനയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനം
ദുബായ്: ബോഡി ബില്‍ഡിങ് മരുന്നുകളുടെ വില്‍പ്പനയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ദുബായ്. ശരീര ശക്തി കൂട്ടാനുള്ള (ബോഡി ബില്‍ഡിങ്) മരുന്നുകള്‍ ഓണ്‍ലൈന്‍വഴി വില്പന നടത്തരുതെന്ന് ദുബായ് ആരോഗ്യമന്ത്രാലയം…
Read More » - 13 September
ഇന്ത്യക്കാർക്കായി പുതിയ വിസ സംവിധാനം ഒരുക്കി യുഎഇ
അബുദാബി ; ഇന്ത്യക്കാർക്കായി പുതിയ വിസ സംവിധാനം ഒരുക്കി യുഎഇ. യുക്കെ യൂറോപ്യന്‍ റെസിഡൻസി വിസയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കാനുള്ള തീരുമാനത്തിന്…
Read More » - 13 September
ദുബായില്‍ യുവതിയെ കൂട്ട മാനഭംഗപ്പെടുത്തി; സുഹൃത്തിനെ കൊല്ലുമെന്നു ഭീഷണി
യുഎഇ സ്വദേശിയായ 22 കാരനും 19 വയസുകാരനായ യുവാവും യുവതിയെ കത്തിമുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയില്‍. രണ്ടു കൗമാരക്കാരും കേസില്‍ പിടിയിലായാതായി പോലീസ് അറിയിച്ചു.…
Read More » - 13 September
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. എംപിമാരുടേയും എംഎല്‍എമാരുടേയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുകള്‍ നേരിടാന്‍ അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. നിയമങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന എംപിമാരും എംഎല്‍എമാരും രാജ്യത്ത് പലയിടങ്ങളിലായി വീണ്ടും വീണ്ടും…
Read More » - 13 September
വിദേശികളെ നാടുകടത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി ; വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 22,000 വിദേശികളെ നാടുകടത്തി കുവൈറ്റ്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ഇത്രയും വിദേശികളെ…
Read More » - 13 September
സൗദിയിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു
ജിദ്ദ: സൗദിയിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം ചേറൂർ മുതുവിൽകുണ്ട് ചോലക്കത്തൊടി ഹുസൈൻ മാസ്റ്ററുടെ മകൻ അബ്ദുൽ റഷീദ് (40) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു…
Read More »