Gulf
- Sep- 2017 -27 September
സൗദിയില്‍ വീട്ടുഡ്രൈവറായി ജോലി ചെയ്യുന്ന മലയാളികള്‍ ആശങ്കയില്‍
ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നിയമം വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മലയാളികള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്കാന് സല്മാന് രാജാവിന്റെ ഉത്തരവ് വന്നതോടെ വീട്ടുഡ്രൈവറായി ജോലി ചെയ്യുന്ന മലയാളികളാണ്…
Read More » - 27 September
ഷാര്‍ജയില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പ്പന്നങ്ങളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും പിടിച്ചെടുത്തു
ഷാര്‍ജ : ഷാര്‍ജയിലെ അല്‍ ദയിദ് പ്രവിശ്യയില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പ്പന്നങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പിടിച്ചെടുത്തു. സംഭവത്തില്‍ ഏഷ്യന്‍ വംശജര്‍ അറസ്റ്റിലായി. അല്‍ ദയിദ്…
Read More » - 27 September
സ്പോണ്‍സറുടെ തടവറയില്‍ നിന്നും ഇന്ത്യന്‍ വനിതയെ രക്ഷപ്പെടുത്തി
അല്‍ഹസ്സ: സ്പോണ്‍സറുടെ നിയമവിരുദ്ധ തടവറയില്‍ നിന്നും ഇന്ത്യന്‍ വനിതയെ രക്ഷപ്പെടുത്തി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ സൗദി പോലീസിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചത്. മാംഗ്ലൂര്‍ സ്വദേശിനിയായ ബീന കൗസറാണ്…
Read More » - 27 September
വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍ : പാര്‍ലറില്‍ മസാജിനു പുറമെ ശരീര ഭാഗങ്ങളിലെ അനാവശ്യമുടി നീക്കം ചെയ്യലും
ദുബായ് : വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍. പാര്‍ലറില്‍ മസാജിനു പുറമെ ശരീരത്തിലെ അനാവശ്യ രോമങ്ങളും മുടിയും നീക്കം ചെയ്യലും നടത്തിയിരുന്നു. ദുബായിലാണ് അനധികൃത…
Read More » - 27 September
പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന നിയമവുമായി യു.എ.ഇ
പ്രവാസികള്‍ക്ക് സന്തോഷം നല്കുന്ന തീരുമാനവുമായി യുഎഇ. പരിഷ്കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമമാണ് മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ക്ക് സന്തോഷം പകരുന്നത്. ഈ നിയമത്തിനു യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍…
Read More » - 27 September
ഖുര്‍ആന്‍ വലിച്ചുകീറിയ ഹൗസ് മെയ്ഡിന് ശിക്ഷ വിധിച്ചു
അജ്മാന്•അജ്മാനില്‍ സ്പോണ്‍സറുടെ വീട്ടില്‍ വച്ച് ഖുര്‍ആന്‍ വലിച്ചുകീറിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വീട്ടുജോലിക്കാരിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 22 കാരിയായ ഇന്തോനേഷ്യന്‍ യുവതിയെ ശിക്ഷാ കാലാവധി…
Read More » - 27 September
അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായുടെ സ്ഥാനം അറിയാം
അന്താരാഷ്ട്ര തലത്തിലെ മികച്ച വിനോദ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ദുബായ് നാലാം സ്ഥാനത്ത്
Read More » - 27 September
കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി ; കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ മൂന്നാം റിങ് റോഡിൽ വാഹങ്ങൾ തമ്മിൽ കുട്ടിയിടിച്ച് അണ്ടർസെക്രട്ടറി ലഫ്. ജനറൽ മഹ്മൂദ്…
Read More » - 27 September
സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന് വ്യാജ സന്ദേശം; ജനങ്ങൾ പരിഭ്രാന്തരായി
റാസൽ ഖൈമ: സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന വ്യാജ വാർത്ത റാസൽഖൈമയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. പുറത്തിറങ്ങി നടക്കുന്ന ഒരു സിംഹക്കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അല്‍ സഹ്റ,…
Read More » - 27 September
യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി വിമാനകമ്പനികൾ
ദുബായ്: ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി വിമാനകമ്പനികൾ. യുഎഇയിൽ നിന്ന് ഇന്ത്യ, ഫിലിപ്പൈൻസ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്രിസ്തുമസ്, ദീപാവലി സീസണിലാണ് ഈ…
Read More » - 27 September
സൗദി സ്ത്രീകള്‍ക്ക് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ച് സല്മാന് രാജാവ്
റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്കി സല്മാന് രാജാവ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. അടുത്തവര്‍ഷം ജൂണില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ്…
Read More » - 27 September
യുഎഇയിൽ ഗാർഹിക തൊഴിലാളികൾക്കായി പുതിയ നിയമം
അബുദാബി: പരിഷ്കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ അംഗീകാരം നൽകി. വീട്ടുവേലക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ…
Read More » - 27 September
ചൊവ്വയിൽ നഗരം പണിയാനൊരുങ്ങി യുഎഇ
അബുദാബി: ബഹിരാകാശ ഗവേഷണത്തിനായി 1.9 ദശലക്ഷം ചതുരശ്ര അടി വലിപ്പത്തില്‍ പുതിയ ഗവേഷണകേന്ദ്രം നിര്‍മ്മിക്കാൻ യു.എ.ഇ. ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും…
Read More » - 26 September
ലൈംഗിക ബന്ധത്തിനിടെ 47,000 ദിര്‍ഹം കൊള്ളയടിക്കപ്പെട്ടു: യുവാവിന് ശിക്ഷ യുവതിയുടെ കണ്ണിറുക്കലില്‍ വീണ പ്രവാസി യുവാവിന് എട്ടിന്റെ പണി കിട്ടിയത് ഇങ്ങനെ
ദുബായ്•ലൈംഗിക ബന്ധത്തിനിടെ 47,100 ദിര്‍ഹം കൊള്ളയടിക്കപെട്ട യുവാവിന് ദുബായില്‍ ആറുമാസം ജയില്‍ശിക്ഷ. അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് പാകിസ്ഥാനിയായ 29 കാരനെ കോടതി ശിക്ഷിച്ചത്. യുവാവ് 27 കാരിയ…
Read More » - 26 September
ജോലിതേടി ഗള്‍ഫിലേക്ക് പോയ യുവാവ് മരിച്ച നിലയിൽ
പാണത്തൂര്‍: ജോലിതേടി ഗള്‍ഫിലേക്ക് പോയ യുവാവ് മരിച്ച നിലയിൽ. പാണത്തൂര്‍ താന്നിവേരിയില് ബെന്നിയുടെ മകന് ബെനിറ്റോ ബെന്നി (21)യെയാണ് ദോഹയിലെ താമസസ്ഥലത്ത് മരിച്ചതായ വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.…
Read More » - 26 September
സൗദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്•സൗദി അറേബ്യയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ഖസീം പ്രവിശ്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സിയെയാണ്…
Read More » - 26 September
37 വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളിയ്ക്ക് ദുബായില്‍ 6.5 കോടി സമ്മാനം
ദുബായ്•തന്റെ ജീവിതത്തിന്റെ പകുതിയിലേറെ യു.എ.ഇ മണ്ണില്‍ ചെലവഴിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് 58 കാരനായ മലയാളിയെത്തേടി ഭാഗ്യമെത്തിയത്. കാലപ്പറമ്പത്ത് മൊഹമ്മദ് അലി മുസ്തഫ എന്നയാളാണ് ദുബായ് ഡ്യൂട്ടി…
Read More » - 26 September
യു.എ ഇ.യിലെ കോടീശ്വരന്മാരായ ഇന്ത്യക്കാര്‍ ഇവരാണ്
യു.എ.ഇ: ഇന്ത്യക്കാരായ കോടീശ്വരന്മാര് കൂടുതലായും കുടിയേറുന്നത് അമേരിക്ക, യു.കെ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് . ഹുറൂണ്‍ ഇന്ത്യ തയ്യാറാക്കിയ ധനികരുടെ പട്ടികയില്‍ , 31,900 കോടി…
Read More » - 26 September
ദുബായിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു ; ഞെട്ടിക്കുന്ന വീഡിയോ കാണാം
ദുബായ് : ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. രാവിലെ ഏഴു മുപ്പതോടെ ദുബായിൽ അൽ മർസാ തെരുവിലാണ് ബസ്സിന് തീപിടിച്ചത്. സിവിൽ ഡിഫൻസ് സംഘം അപകടമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു.…
Read More » - 26 September
സൗദിയില്‍ നിന്നും കേരളത്തിലേക്ക് വന്ന വിമാനം വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു
ജിദ്ദ•സൗദി അറേബ്യയില്‍ നിന്നും ഹാജിമാരുമായി കേരളത്തിലേക്ക് വന്ന വിമാനം വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10.10 ന് മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും…
Read More » - 26 September
എയര്‍പോര്‍ട്ട് ഓഫീസര്‍ക്ക് കൈകൂലി നല്കിയ ആള്‍ക്ക് ജയില്‍ ശിക്ഷ
ദുബായ്: എയര്‍പോര്‍ട്ട് ഓഫീസര്‍ക്ക് കൈകൂലി നല്കിയ ആള്‍ക്ക് ജയില്‍ ശിക്ഷ. മരണാസന്നനായി വിദേശത്ത് കഴിയുന്ന മകനെ കാണാനായി വിദേശത്തേയ്ക്ക് പോകാൻ നിന്ന ആളാണ് കൈക്കൂലി നൽകിയത്. ചെക്ക്…
Read More » - 26 September
ഷാര്‍ജയില്‍ തടവിലായിരുന്ന മലയാളികള്‍ക്ക് മോചനം
ഷാര്‍ജ : ഷാര്‍ജയില്‍ ജയിലില്‍ ആയിരുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മോചിപ്പിച്ചവര്‍ക്ക് അവിടെ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള അവസരം…
Read More » - 26 September
ലോകത്തെ ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി ഈ രാജ്യത്ത് പറന്നു
ദുബായ്: ലോകത്തെ ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി ദുബായിയില്‍ പറന്നു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് മക്തൂമിന്റെ സാന്നിധ്യത്തില്‍ ജുമൈറ പാര്‍ക്ക് പരിസരത്താണ്…
Read More » - 26 September
അഴിമതിക്കെതിരെ പോരാടാനുറച്ച് കുവൈറ്റ്
രാജ്യത്ത് നിന്ന് അഴിമതി തുടച്ചു നീക്കാൻ കുവൈറ്റില്‍ അഴിമതി വിരുദ്ധ അതോറിറ്റി നടപടികള്‍ ശക്തമാക്കിതുടങ്ങി
Read More » - 26 September
സൗദിയിലെ തൊഴിലാളികൾക്ക് ആശ്വാസമായി ഗോസി
സൗദിയില്‍ ജോലിസ്ഥലത്ത് പരിക്കേൽക്കുന്ന തൊഴിലാളികളുടെ യാത്രാ -താമസ ചിലവുകള്‍ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പൂർണമായി ഏറ്റെടുക്കും
Read More »