മസ്‌കത്ത്: ഒമാനിലെ ഇന്ധന വിലയില്‍ മാറ്റം. ഈ മാസത്തെ ഇന്ധന വില വര്‍ധപ്പിക്കാനാണ് തീരുമാനം. അതിനുസരിച്ച് എം 95 പെട്രോളിന് 205 പൈസയും എം 91 പെട്രോളിന് 185 പൈസയും ഡീസലിന് 211 പൈസയും ഈടാക്കും. എണ്ണ – പ്രകൃതി വാതക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വര്‍ധിപ്പിച്ച നിരക്കുകള്‍ നിലവില്‍ വന്നു.
കഴിഞ്ഞ മാസം എം95 പെട്രോള്‍ ലിറ്ററിന് 196 പൈസയായിരുന്നു നിരക്ക്. എം 91 പെട്രോളിന് 186 പൈസയും ഡീസലിന് 201 പൈസയുമായിരുന്നു വിപണി വില. നിലവിലുള്ള മാറ്റം ഇന്ധന സബ്സിഡി എടുത്തുകളഞ്ഞതിന് ശേഷം എണ്ണവിലയിലുണ്ടായ ഏറ്റവും വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
Post Your Comments