Gulf
- Nov- 2017 -16 November
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം ; സൗദിയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി മരിച്ചു
അബുദാബി : വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം സൗദിയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി അബുദാബിയിൽ വെച്ച് മരിച്ചു. സൗദി അറേബ്യയിൽ നിന്നു കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട എഎക്സ്…
Read More » - 16 November
ഷാർജയിൽ വാഹനം കത്തിനശിച്ചു
ഷാർജ ; വാഹനം കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ അൽജുബൈലിൽ ബേഡ്സ് ആൻഡ് ആനിമൽ മാർക്കറ്റിനു സമീപം നിർത്തിയിട്ടിരുന്ന കാറാണ് കത്തി നശിച്ചത്. വാഹനയുടമ പുറത്തിറങ്ങി പോയ ശേഷം…
Read More » - 15 November
4,882 വിദ്യാർഥികൾ അണിനിരന്ന ‘മനുഷ്യ ബോട്ടി’ന് ഗിന്നസ് റെക്കോർഡ്
ഷാർജ : സ്കൂൾ വിദ്യാർഥികൾ അണിനിരന്ന് നിർമിച്ച ഭീമൻ ‘മനുഷ്യ ബോട്ടി’ന് ഷാർജയിൽ ഗിന്നസ് ബുക്ക് ഒാഫ് വേർഡ് റെക്കോർഡ്. ഇന്ത്യയിൽ ശിശുദിനമാഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് കാസർകോട് സ്വദേശി…
Read More » - 15 November
ഷാര്‍ജയില്‍ കോടിപതിയായി പ്രവാസി മാതാവ്
ദുബായ്•നാല് ദശാബ്ദങ്ങളായി ഷാര്‍ജയില്‍ കഴിയുന്ന പ്രവാസി മാതാവിന്റെ സ്വപ്നങ്ങള്‍ സഫലമായിരിക്കുന്നു. ദുബായ് മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.5 കോടി ഇന്ത്യന്‍…
Read More » - 15 November
മര്‍വായിയുടെ നീണ്ട നാളത്തെ പോരാട്ടം ഫലം കണ്ടു; യോഗയെ അംഗീകരിച്ച് സൗദി
ജിദ്ദ: യോഗയെ ഔദ്യോഗിക തലത്തില്‍ അംഗീകരിച്ചുകൊണ്ട് സൗദി അറേബ്യ. നൗഫ് ബിന്ദ് മുഹമ്മദ് അല്‍ മര്‍വായി എന്ന മുപ്പത്തേഴുകാരിയുടെ പോരാട്ടമാണ് സൗദി ഭരണകൂടത്തെ ഇപ്പോഴത്തെ തീരുമാനത്തിലേക്ക് എത്തിച്ചത്.…
Read More » - 15 November
നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു; സ്പോൺസറുടെ പരാതിയിൽ 9 മാസം ജയിലിൽ കഴിയേണ്ടി വന്ന യുവതി രക്ഷപ്പെട്ടു നാടണഞ്ഞു.
ദമ്മാം•സ്പോൺസർ നൽകിയ കള്ളപരാതി മൂലം ഒൻപതു മാസക്കാലം ജയിലിൽ കഴിയേണ്ടി വന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 15 November
ഗള്‍ഫ് മേഖലയില്‍ ഇനിയും വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം കൊഴുക്കുന്നു
ദുബായ് : ലോകമെങ്ങും ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഒരു മൊബൈലില്‍ നിന്ന് മറ്റൊരു മൊബൈലിലേയ്ക്ക് പോയ്കൊണ്ടിരിക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാതെ സന്ദേശങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. ഇറാന്-ഇറാഖ്…
Read More » - 15 November
നവംബര്‍ 17,18 തിയതികളിലായി ഗള്‍ഫ് മേഖലയില്‍ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ ഇങ്ങനെ
ദുബായ് : ലോകമെങ്ങും ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഒരു മൊബൈലില്‍ നിന്ന് മറ്റൊരു മൊബൈലിലേയ്ക്ക് പോയ്കൊണ്ടിരിക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാതെ സന്ദേശങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. ഇറാന്-ഇറാഖ് അതിര്‍ത്തിയില്‍…
Read More » - 15 November
9 മാസത്തിനിടെ സൗദിയില്‍ മാത്രം തൊഴില്‍ നഷ്ടമായ മലയാളികളടക്കമുള്ളവരുടെ കണക്കുകള്‍ പുറത്ത്
റിയാദ് : സൗദിയില്‍ ഒമ്പതുമാസത്തിനിടെ തൊഴില്‍ നഷ്ടമായവരുടെ കണക്കുകള്‍ പുറത്തുവന്നു. 3,02,473 വിദേശികള്‍ക്കാണ് ഈ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. പ്രതിദിനം 3000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു.…
Read More » - 15 November
പള്ളികളില്‍ അനധികൃതമായി മതപ്രഭാഷണങ്ങള്‍ നടത്തുന്നതിനും ഖുര്‍ ആന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിനും യു.എ.യില്‍ വിലക്ക്
ദുബായ് : യു.എ.ഇ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പള്ളികളിലും മറ്റും നടത്തുന്ന മതചടങ്ങളുകള്ക്ക് യു.എ.ഇയില്‍ നിയന്ത്രണം വരുന്നു. മതപ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ക്ലാസ്സുകള്‍, മറ്റ് മതപരമായ ചടങ്ങുകള്‍…
Read More » - 15 November
സൗദിയില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചു : ഇനി നിയമലംഘകരെ കണ്ടാല്‍ കര്‍ശന നടപടി
റിയാദ് : സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചു. നിയമ ലംഘകരെ പിടികൂടുന്നതിനു നാളെ മുതല്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ തൊഴില്‍ നിയമ ലംഘകരേയും ഹജ്ജ്…
Read More » - 15 November
സൗദി പുരോഗമനത്തിന്റെ പാതയിലേക്ക് നീങ്ങുമ്പോള്‍ യോഗയും കായികവിനോദമാകുന്നു
റിയാദ്: യോഗ അഭ്യസിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്ക്കുമ്പോള് യോഗയെ ഇരുകൈയും നീട്ടി സ്വീകരിച്ച് സൗദി അറേബ്യ. യോഗയെ കായിക ഇനമായി അംഗീകരിച്ചാണ് സൗദി അറേബ്യ…
Read More » - 15 November
ദുബായിലെ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: മൂന്ന് ദിവസത്തെ സൂപ്പര്‍ മെഗാ സെയില്‍ : 90 ശതമാനം വരെ ഇളവ്
ദുബായ് : വമ്പന്‍ ഓഫറുകളുമായി ദുബായില്‍ ഈ മാസം വീണ്ടും മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍ എത്തുന്നു. ദുബായിലെ കടകളിലും ഷോപ്പിങ് മാളുകളിലും നവംബര്‍ 23മുതല്‍…
Read More » - 14 November
ഷാർജയിൽ നിരവധി തവണ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട യുവതി പാസാകാൻ ചെയ്തത്
ഷാർജ ; ഷാർജയിൽ നിരവധി തവണ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട തന്നെ ജയിപ്പിക്കാൻ ലൈസൻസ് വകുപ്പ് ഉദ്യോഗസ്ഥന് യുവതി കോഴയായി വാഗ്ദാനം ചെയ്തത് ചോക്ലേറ്റുകളും 500ദിർഹവും. ഇത്…
Read More » - 14 November
12 അംഗ സംഘം അബുദാബിയിലെ ട്രാവല്‍ ഏജന്‍സി കൊള്ളയടിച്ചു
അബുദാബി: 12 അംഗ സംഘം അബുദാബിയിലെ ട്രാവല്‍ ഏജന്‍സി കൊള്ളയടിച്ചു. ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കൊള്ള നടത്തിയത്. 14,000 ദിര്‍ഹമാണ് സംഘം കവര്‍ന്നത്. കവര്‍ച്ച…
Read More » - 14 November
ദുബായിയിൽ ഡ്രൈവിംഗ് ലൈസൻസ് സേവന നിയമങ്ങൾ പുറത്തിറക്കി
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം പുറപ്പെടുവിച്ചു. പുതിയ വാഹന ലൈസൻസ്…
Read More » - 14 November
ദുബായിൽ റെസിഡൻസി നിയമലംഘന കേസുകൾ വിചാരണയില്ലാതെ ഒത്തുതീർപ്പാക്കുന്ന നിയമം പ്രാബല്യത്തിൽ
ചെറിയ കുറ്റങ്ങൾ പരിഹരിക്കാൻ കോടതിയെ ആശ്രയിക്കുന്നതിന് പകരം പിഴ ചുമത്തുന്ന രീതി ദുബായിൽ പ്രാബല്യത്തിൽ വന്നു. ദുബായിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം കൊണ്ടുവരാൻ തീരുമാനമായിട്ടുണ്ട്.…
Read More » - 14 November
കിടിലന്‍ ഓഫറുകളുമായി വീണ്ടും ദുബായില്‍ സൂപ്പര്‍ സെയില്‍
ദുബായ് : കിടിലന്‍ ഓഫറുകളുമായി വീണ്ടും ദുബായില്‍ സൂപ്പര്‍ സെയില്‍ വരുന്നു. മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍ ഈ മാസം 23മുതല്‍ 25 വരെ ദുബായിലെ കടകളിലും…
Read More » - 14 November
സൗദിയില്‍ ഭൂചലനം അനുഭവപെട്ടു
സൗദി അറേബ്യ ; സൗദിയിൽ നേരിയ ഭൂകമ്പം. സൗദിയുടെ തെക്കൻ പ്രവിശ്യയിൽ പെടുന്ന ജീസാനിനു സമീപം ബേഷ് എന്ന സ്ഥലത്തു നിന്ന് 30 കിലോമീറ്റർ കിഴക്കാണ് നാല്…
Read More » - 14 November
അബുദാബിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി
ദുബായ് ; അബുദാബിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി. തിങ്കളാഴ്ച അർധരാത്രി ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നിന്നും പുറപ്പെട്ട എത്തിഹാദ് ഇവൈ475 എന്ന വിമാനമാണ് അബുദാബി വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കിയത്…
Read More » - 14 November
സൗദിയിൽ ഭൂകമ്പം
സൗദി അറേബ്യ ; സൗദിയിൽ നേരിയ ഭൂകമ്പം. സൗദിയുടെ തെക്കൻ പ്രവിശ്യയിൽ പെടുന്ന ജീസാനിനു സമീപം ബേഷ് എന്ന സ്ഥലത്തു നിന്ന് 30 കിലോമീറ്റർ കിഴക്കാണ് നാല്…
Read More » - 14 November
ഒമാനിലെ വിനോദസഞ്ചാര വിസ അനുവദിക്കുന്നതില്‍ പുതിയ നടപടി
മസ്കറ്റ്: ഒമാനിലെ വിനോദസഞ്ചാര വിസ അനുവദിക്കുന്നതില്‍ പുതിയ നടപടി. രാജ്യത്തിലേക്കുള്ള സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര വിസ അനുവദിക്കുന്നത് കൂടുതല്‍ സുതാര്യമാക്കി. ഒമാനിലെ വിനോദ സഞ്ചാര രംഗത്തെ നിക്ഷേപ സാധ്യതകള്‍…
Read More » - 14 November
30 മില്യൺ ദിർഹം വിലവരുന്ന വ്യാജ വസ്തുക്കൾ അജ്മാനിൽ കണ്ടെത്തി
അജ്മാൻ: അജ്മേർ സ്ക്വയറിലെ ഒരു വില്ലയിൽ നടത്തിയ റെയ്ഡിൽ 30 മില്യൺ ദിർഹം മൂല്യമുള്ള വ്യാജ ബ്രാൻഡുകളുടെ വസ്തുക്കൾ അജ്മാൻ പോലീസ് പിടിച്ചെടുത്തു.ചില വ്യാപാരികൾ പ്രശസ്ത ബ്രാൻഡുകളുടെ…
Read More » - 14 November
സൗദിയില്‍ സൈനികന് വെടിയേറ്റു മരിച്ചു
റിയാദ്: സൗദിയില്‍ സൈനികന് വെടിയേറ്റു മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ ഫഹദ് അല്‍ ഖതിരി വെടിയേറ്റ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ദമാം ഖത്തീഫിന് സമീപം…
Read More » - 14 November
സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ തോട്ടം തൊഴിലാളികള്‍ അറസ്റ്റില്‍
തോട്ടം തൊഴിലാളികള്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. പുതുവത്സര ദിനത്തില്‍ ദുബായിലാണ് സംഭവം ഉണ്ടായത്. സഹപ്രവര്‍ത്തന്റെ കൊലപാതകത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരനെ മരിച്ചയാളുടെ സഹോദരന് കൊലപ്പെടുത്തിയെന്നതാണ്…
Read More »