Latest NewsNewsInternationalGulf

കനത്ത മഴയ്ക്ക് സാധ്യത

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത.മുന്നറിയിപ്പുമായി അധികൃതർ.
യു എ ഇ യിൽ കനത്ത മഴയ്ക്ക് സാധ്യത.8 ഡിഗ്രി സെൽഷ്യസിലും, 9 ഡിഗ്രി സെൽഷ്യസിനുമിടയിലുളള താഴ്ന്ന താപനിലയിലാണ് ഇപ്പോൾ .പൊതുവെ ഇരുണ്ട കാലാവസ്ഥയാകുമെന്നും വരും ആഴ്ചകളിൽ പരക്കെയുള്ള മഴ പ്രതീക്ഷിക്കാമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി . വടക്കൻ പ്രദേശങ്ങളിലും തീര മേഖലയിലും മഴയ്‌ക്കൊപ്പം  കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button