Gulf
- Dec- 2017 -27 December
ഈ ആഴ്ച ദുബായ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
പുതുവർഷം എത്തുന്നതോടുകൂടി ദുബായിലേക്ക് സന്ദർശകരുടെ തിരക്ക് കൂടിയിരിക്കുകയാണിപ്പോൾ. ഡിസംബർ 28 മുതൽ ന്യൂ ഇയർ വരെ രണ്ടര ലക്ഷം ആളുകളോളം സന്ദർശനത്തിനെത്തുമെന്നും രണ്ട് ലക്ഷത്തോളം ആളുകൾ ദുബായിൽ…
Read More » - 27 December
ഒമാനിൽ ശ്വാസതടസ്സത്തെ തുടർന്ന് മലയാളി മരിച്ചു
മസ്കറ്റ് ; ഒമാനിൽ ശ്വാസതടസ്സത്തെ തുടർന്ന് മലയാളി മരിച്ചു. തലശ്ശേരി സ്വദേശിയും സഹമിലെ ഹൈപ്പർമാർക്കറ്റിൽ വാച്ച് കൗണ്ടർ ജീവനക്കാരനുമായ ഷംസീർ (24) മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ…
Read More » - 27 December
കണ്ണാടിപ്പാലത്തിലൂടെ ദുബായ് നഗരം ; വീഡിയോയും ചിത്രങ്ങളും കാണാം
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് ഫ്രെയിം സന്ദര്‍ശിച്ചു. പുതുവര്‍ഷത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന…
Read More » - 27 December
പ്രമുഖ മാളില്‍ 90 ശതമാനം വരെ വിലകുറവ്
അബുദാബി: പ്രമുഖ മാളില്‍ സാധനങ്ങള്‍ക്ക് വന്‍ ഇളവ്. ചൊവ്വാഴ്ച മുതല്‍ 5 ദിവസത്തേയ്ക്കാണ് ഇളവ്. അബുദാബിയിലെ യാസ് മാളിലാണ് 90 ശതമാനം വരെ ഇളവ് ഉപഭോക്താക്കള്‍ക്കായി…
Read More » - 27 December
യെമനെ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ തുടർച്ചയായ മിസൈല്‍ ആക്രമണം : നിരവധി മരണം : ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധത്തിനു സാധ്യത
ജിദ്ദ: യെമനെ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ മിസൈല്‍ ആക്രമണം തുടരുന്നു. ആള്ക്കുട്ടങ്ങളുള്ള സ്ഥലത്തേക്കുള്ള സൗദിയുടെ മിസൈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സൗദിയുടെ നേതൃത്വത്തിലെ ആക്രമണത്തിനിടെ യെമനിലെ ആശുപത്രികളും…
Read More » - 27 December
കുവൈറ്റില്‍ പ്രവാസികള്‍ക്ക് ജോലികളില്‍ നിയന്ത്രണം : ജോലി പോകുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ വകുപ്പുകളില്‍ വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം കുവൈറ്റ് നടപ്പാക്കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. സമ്പൂര്‍ണ കുവൈറ്റ് വത്കരണത്തിന്റെ ഭാഗമായാണ് വിദേശികളുടെ നിയമനം നിരോധിച്ചത്. കുവൈറ്റ് സിവില്‍…
Read More » - 27 December
വാറ്റ് നടപ്പാക്കുന്നതിന് മുമ്പ് ദുബായില്‍ സാധനങ്ങള്‍ക്ക് വന്‍ വിലകിഴിവ് : ഉപഭോക്താക്കള്‍ വളരെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം
ദുബായ് : ദുബായില്‍ 12 മണിക്കൂര്‍ നീളുന്ന സൂപ്പര്‍ സെയില്‍ . ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)നോടനുബന്ധിച്ചാണ് വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ 90% വരെ വിലകിഴിവിന്റെ സൂപ്പര്‍ സെയില്‍സ്…
Read More » - 26 December
ദുബായിയില്‍ യുവതിയ്ക്ക് നേരെ വധഭീഷണി : മാനേജര്‍ അറസ്റ്റില്‍
ദുബായിയില്‍ യുവതിയ്ക്ക് നേരെ വധഭീഷണി മുഴക്കിയ മാനേജര്‍ അറസ്റ്റില്‍. മൂന്നു മാസത്തോളമാണ് തടവിന് ശിക്ഷിച്ചത്. വാട്ട്സ് ആപ്പിലൂടെയും, ഇമെയിലിലൂടെയുമാണ് വധഭീഷണി മുഴക്കിയത്. ദുബായ് കോടതി നാടുകടത്തലിന് ഉത്തരവിട്ടു.…
Read More » - 26 December
വ്യാജസർട്ടിഫിക്കറ്റിന്റെ പേരിൽ ജയിലിലായ മലയാളി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് വെച്ച് ജോലി ചെയ്തതിന്റെ പേരിൽ എട്ടു മാസക്കാലത്തെ തടവ്ശിക്ഷ അനുഭവിച്ച മലയാളി എഞ്ചിനീയർ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം…
Read More » - 26 December
വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ
ദുബായ്: വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേഷൻസ് അതോറിറ്റി. പിഡിഎഫ് ഫോർമാറ്റിൽ എത്തുന്ന ഫയലുകൾ തുറക്കുന്നതിലൂടെ ഇലക്ട്രോണിക് ഡിവൈസുകൾക്കും സ്മാർട്ട്ഫോണുകൾക്കും കേടുവന്നേക്കാമെന്നാണ് അധികൃതർ മുന്നറിയിപ്പ്…
Read More » - 26 December
മലയാളികളടക്കം 188 വിമാനയാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു
മലയാളികളടക്കം 188 വിമാനയാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു. അല്‍അയന്‍ എയർപോർട്ടിലാണ് കുടുങ്ങി കിടക്കുന്നത്. ദുബായിയിൽ രാവിലെ 9 മണിക്ക് ഇറങ്ങേണ്ടവരാണ് ഇപ്പോള്‍ അല്‍അയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. കുട്ടികളടക്കം 188…
Read More » - 26 December
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടങ്ങും. ജനുവരി 27വരെ നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ദുബായിയിലേക്ക് എത്തുന്നത്. ഇന്ന തുടങ്ങുന്ന ഫെസ്റ്റിവലില്‍ ദുബായ്…
Read More » - 26 December
ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ വിവാഹമോചനം വർദ്ധിക്കുന്നതായി റിപ്പോർട്ട്
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് വിവാഹമോചന കേസുകളുടെ കാര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതൽ…
Read More » - 26 December
ഹജ്ജ് ഉംറ തീര്‍ഥാടകരില്‍ നിന്നും ഈടാക്കുന്ന നികുതി തിരിച്ചു നല്‍കുമെന്ന് സൗദി
സൗദി : സൗദിയില്‍ എത്തുന്ന ഹജ്ജ് ഉംറ തീര്‍ഥാടകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്ന മൂല്യ വര്‍ധിത നികുതി തിരിച്ചു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ജി.സി.സി രാജ്യങ്ങളില്‍…
Read More » - 26 December
മിസൈൽ പരീക്ഷണത്തിൽ ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടു
സൈനികരുടെ മിസൈൽ പരീക്ഷണത്തിൽ ജീവൻ നഷ്ടമായത് യമനിലെ ഒരു കുടുംബത്തിലെ പത്തു പേർക്ക്. ഇറാൻ പരീക്ഷിച്ച മിസൈൽ ആണ് പരീക്ഷണത്തിൽ പരാജയപ്പെട്ടതും അപകടം ഉണ്ടാക്കിയതും. പ്രാദേശികമായി ലഭിക്കുന്ന…
Read More » - 26 December
വാറ്റ് : മലയാളികളുടെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല : മുന്നറിയിപ്പ് നല്കി മന്ത്രാലയം
ദുബായ് : മൂല്യവര്‍ധിത നികുതി നടപ്പാക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഇനിയും വാറ്റ് റജിസ്ട്രേഷന് നടത്താത്ത സ്ഥാപനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് പിഴയും മറ്റു ബുദ്ധിമുട്ടുകളുമാണെന്ന് അധികൃതര്‍. ഫെഡറല്‍ ടാക്സ്…
Read More » - 25 December
ഈ ഗള്‍ഫ് രാജ്യത്ത് വാറ്റ് നടപ്പാക്കുന്നത് മാറ്റി വെച്ചു
2019 ൽ മാത്രമേ ഒമാനിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) നടപ്പിലാക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്. മൂല്യവർദ്ധിത നികുതിയ്ക്ക് 2019 വരെ കാലതാമസം വരുത്തിയെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. 2018 മധ്യത്തോടെ…
Read More » - 25 December
എട്ടു മില്യൺ ദിർഹം വരുന്ന വ്യാജ ഉത്പന്നങ്ങൾ അജ്മാനിൽ നിന്ന് പിടിച്ചെടുത്തു
എട്ടു മില്യൺ ദിർഹം വരുന്ന 38,570 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. അജ്മാനിലാണ് സംഭവം നടന്നത്. 34 അന്തർദേശീയ ബ്രാൻഡുകളാണ് ഇക്കണോമിക് ഡവലപ്മെന്റ് ഡയറക്ടറേറ്റ് ഓഫ് കൺട്രോൾ ആൻഡ്…
Read More » - 25 December
ഷാര്‍ജയില്‍ മോഷണം കൂടുന്നു; പോലീസിന്റെ കനത്ത ജാഗ്രത നിര്‍ദ്ദേശം
ഷാര്‍ജയില്‍ മോഷണം തടയുന്നതിനായി പോലീസ് കാമ്പയിന് ആരംഭിച്ചു. ‘ജാഗ്രതയോടെയിരിക്കുക, മോഷണത്തിനിരയാകരുത്’ എന്ന പേരില്‍ പൊതുജനങ്ങളിലേക്ക് ബോധവത്കര സന്ദേശമെത്തിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ലോകത്തിലെ സുരക്ഷിതമായ രാജ്യമാണ് ഷാര്‍ജ. പോലീസും…
Read More » - 25 December
ദുബായ് സഫാരി പാർക്ക് സന്ദര്‍ശിച്ച് ഷെയ്ക്ക് മുഹമ്മദ്
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സഫാരി പാർക്ക് സന്ദർശിച്ചു. അറേബ്യൻ വില്ലേജ്, സഫാരി വില്ലേജ്,…
Read More » - 25 December
ബഹ്റൈനിൽ ആറു പേർക്ക് വധ ശിക്ഷ വിധിച്ചു
ബഹ്റൈൻ: ബഹ്റൈനിൽ ആറു പേർക്ക് വധ ശിക്ഷ വിധിച്ചു. ഗൾഫ് രാജ്യത്തിന്റെ സായുധസേനയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ബഹ്റൈൻ സൈനിക കോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചു.…
Read More » - 25 December
യുഎഇയിൽ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്
യുഎഇയിൽ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വർഷം മാത്രം 1.64 ലക്ഷം പേര് ഡ്രൈവിങ് ലൈസൻസ് എടുത്തു. ഇതിനനുസരിച്ച് എമിറേറ്റുകളിലെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും…
Read More » - 25 December
കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്
അബുദാബി: സൗദിയില്‍ നിന്നുള്ള പക്ഷികള്‍ക്കും പക്ഷി മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. റിയാദില്‍ പക്ഷിപനിയുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് വിലക്ക്. വളര്‍ത്തു…
Read More » - 25 December
ബ്രോയിലര്‍ കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്
അബൂദാബി: കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വളര്‍ത്തു പക്ഷികള്‍, വന്യ…
Read More » - 25 December
ഈ രാജ്യത്തേയ്ക്കുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം മുതല്‍ സര്‍വീസ് നിര്‍ത്തി : യാത്രക്കാര്‍ ദുരിതത്തില്‍
ദുബായ് : ദുബായിലെ എമിറേറ്റ്സ് എയര്‍ലൈന്‍സ് ടുണീഷ്യയിലേയ്ക്കുള്ള സര്‍വീസ് ഡിസംബര്‍ 24 ന് അവസാനിപ്പിച്ചു. സര്‍വീസ് അവസാനിപ്പിച്ച കാര്യം എമിറേറ്റ്സ് എയര്‍ലൈന്‍സ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ടുണീഷ്യന്‍…
Read More »