Gulf
- Jan- 2018 -27 January
എംഎല്‍എയുടെ മകനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്
ബിനോയ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്. ചവറ എംഎല്‍എ എന്‍.വിജയന് പിള്ളയുടെ മകനായ ശ്രീജിത്തിനെതിരെ ആണ് ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.…
Read More » - 26 January
ഈ രാജ്യത്ത് പതഞ്ജലി ഉൽപ്പന്നങ്ങൾക്ക് നിരോധനം
ദോഹ: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. നിരോധനം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീറൻസ് ലഭിക്കുന്നത്…
Read More » - 26 January
കുപ്പിവെള്ളത്തിൽ ഹാനികരമായ വസ്തുക്കളെന്ന പ്രചരണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ദുബായ്
ദുബായ്: കുപ്പിവെള്ളത്തിൽ ഹാനികരമായ വസ്തുക്കളെന്ന പ്രചരണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ദുബായ് മുൻസിപ്പാലിറ്റി. കുപ്പിവെള്ളത്തിൽ മനുഷ്യ ശരീരത്തിനു ഹാനികരമായ രീതിയിൽ ആസിഡുകളും ആൽക്കലൈനുകളും അടങ്ങിയിട്ടുണ്ടെനന്നായിരുന്നു പ്രചാരണം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന…
Read More » - 26 January
കുപ്പിവെള്ളം മനുഷ്യ ശരീരത്തിന് ഹാനികരമോ? ദുബായ് മുനിസിപ്പാലിറ്റി പറയുന്നത് ഇങ്ങനെ
ദുബായ്: കുപ്പിവെള്ളത്തിൽ ഹാനികരമായ വസ്തുക്കളെന്ന പ്രചരണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ദുബായ് മുൻസിപ്പാലിറ്റി. കുപ്പിവെള്ളത്തിൽ മനുഷ്യ ശരീരത്തിനു ഹാനികരമായ രീതിയിൽ ആസിഡുകളും ആൽക്കലൈനുകളും അടങ്ങിയിട്ടുണ്ടെനന്നായിരുന്നു പ്രചാരണം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന…
Read More » - 26 January
വീട്ടുജോലിക്കാരിയ്ക്ക് പ്രവാസി ദമ്പതികള്‍ നല്‍കിയത് അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍
ദുബായ്•ഫിലിപ്പിനോ വീട്ടുജോലിക്കാരിയ്ക്ക് പുതിയ വീടും ഡ്രൈവിംഗ് പാഠങ്ങളും ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ നല്കി ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസി ദമ്പതികള്‍. ഏപ്രില്‍ റോസ് മാര്‍സെലിനോ എന്ന…
Read More » - 26 January
പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു
ദോഹ: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. നിരോധനം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീറൻസ് ലഭിക്കുന്നത്…
Read More » - 26 January
വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തിച്ച് ദുബായ്
ദുബായ് ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തിച്ചു. വൈറ്റമിന്‍ ഡി വെള്ളം പുറത്തിറക്കിയത് അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ്. കഴിഞ്ഞ ബുധനാഴചയാണ് ഓറഞ്ച് നിറത്തിലുള്ള…
Read More » - 26 January
ഈ പക്ഷിയെ വേട്ടയാടുന്നവര്‍ക്ക് ഇനിമുതല്‍ 20000 ദിര്‍ഹം ഫൈന്‍
ദുബായി: ദുബായിയില്‍ സ്റ്റോണ്‍ കര്‍ലേവ്സ് പക്ഷിയെ വേട്ടയാടുന്നവര്‍ക്ക് ആറുമാസത്തെ ജയില്‍ ശിക്ഷയും പിഴയോടെ 20,000 രൂപ പിഴയും ഉണ്ടാകുമെന്ന് വ്യക്തമാക്കി ദുബായി മന്ത്രാലയം. നിലവില്‍ വംശനാശ ഭീഷണി…
Read More » - 26 January
അബുദാബിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് ഷെയ്ഖ് അബ്ദുള്ള
അബുദാബി•അബുദാബിയില്‍ വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ നിരവധി യു.എ.ഇ മന്ത്രിമാര്‍ പങ്കെടുത്തത് ഇന്ത്യയും-യു.എ.ഇയും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ ശക്തമായ ദൃഷ്ടാന്തമായി. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി…
Read More » - 26 January
ഹൃദയം പൊട്ടുന്ന വേദനയോടെ ഏഴ് മക്കളെ നഷ്ടപ്പെട്ട അമ്മ പറയുന്നത് ആരുടേയും കരളലിയിക്കുന്നത്
ഫുജൈറ : റാസല്‍ഖൈമയിലെ സ്പോര്‍ട്സ് ആന്‍ഡേ കള്‍ച്ച്വറല്‍ ക്ലബില്‍ അവര്‍ ഒത്തു ചേര്‍ന്നിരിക്കുകയായിരുന്നു. അമ്മമാരും അമ്മൂമമാരും അടങ്ങുന്ന ആ സംഘം ആ അമ്മയുടെ കണ്ണുനീരില്‍ പങ്ക് ചേരാന്‍…
Read More » - 26 January
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ദുബായിലും
ദുബായ് : എംബസിയില്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുലുമാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്നു രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്ത…
Read More » - 25 January
ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഭാരവാഹി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
മസ്കറ്റ് ; ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഭാരവാഹി തിരുവനന്തപുരം പാല്‍കുളങ്ങര സ്വദേശി ജയന് ജി (57) അന്തരിച്ചു. ബദര്‍ അല്‍ സമ ആശുപത്രിയിൽ…
Read More » - 25 January
നവയുഗം തുണച്ചു; പ്രവാസത്തിന്റെ ദുരിതങ്ങൾ താണ്ടി ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോൺസർ എക്സിറ്റ് നൽകാതെയും ശമ്പളം നൽകാതെയും പ്രയാസത്തിലായ ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലക്ഷ്മി നഴ്സമ്മയാണ് പ്രവാസത്തിന്റെ ദുരിതങ്ങൾ താണ്ടി…
Read More » - 25 January
മക്കയിൽ ഉംറ തീർത്ഥാടനത്തിന് എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു
മക്ക : ഉംറ തീർത്ഥാടനത്തിന് എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. വയനാട് നീലഗിരി സ്വദേശി കോയക്കുട്ടിയാണ് മരിച്ചത്. ഒരു പണ്ഡിതന്റെ കൂടെയാണ് കോയക്കുട്ടി ഉംറ നിർവഹിക്കാൻ…
Read More » - 25 January
ഏറെ പ്രത്യേകതകളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ
ഒരുപാട് പ്രത്യേകതകളോടെ വിപുലീകരിച്ച രീതിയിലാണ് ഇപ്രാവശ്യത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നിങ്ങളെ വരവേൽക്കുന്നത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നടത്തിപ്പുകാരായ ദുബായ് ഫെസ്റ്റിവൽ ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റും ദുബായ്…
Read More » - 25 January
ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്ലീന്‍ ചിറ്റ്
ദുബായ്•ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയ്ക്ക് ദുബായ് പോലീസിന്റെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിനോയിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലെന്ന്…
Read More » - 25 January
ഫ്ലാറ്റില്‍ വ്യഭിചാര കേന്ദ്രം: ദുബായില്‍ രണ്ട് പേര് പിടിയില്‍
ദുബായ്•ഫ്ലാറ്റ് വ്യഭിചാരകേന്ദ്രമായി ഉപയോഗിക്കുകയും നിരവധി സ്ത്രീകളെ മാംസവ്യാപാരത്തിനായി ചൂഷണം ചെയ്യുകയും ചെയ്ത കേസില്‍ രണ്ട് പേര് കുറ്റക്കാരെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി. 28 ഉം 33…
Read More » - 25 January
ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു എയര്‍ലൈന്‍ കമ്പനി
കുവൈത്ത് സിറ്റി: ജെറ്റ് എയര്‍വേയ്സ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 15% പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്…
Read More » - 25 January
ദുബായില്‍ മധ്യവയസ്കന്റെ കൊലപാതകം : മുറിയില്‍ താമസിച്ചിരുന്ന രണ്ട് ശ്രീലങ്കന്‍ സ്വദേശികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
ദുബായ് : ദുബായില്‍ മുറിയില്‍ താമസിച്ചിരുന്ന മധ്യവയസ്കന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ശ്രീലങ്കന്‍ പൗരന്മാര്ക്കായി ദുബായ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ക്കെതിരെ കോടതി നിയമനടപടി സ്വീകരിച്ചു…
Read More » - 25 January
അബുദാബിയില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു
അബുദാബി : അബുദാബിയില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. സംഭവത്തില്‍ യുവാവിന്റെ കുടുംബത്തിനു മൂന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അബുദാബി കോടതി…
Read More » - 25 January
കാമുകനൊപ്പം ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ : ദൃശ്യങ്ങള്‍ ഭര്‍ത്താവിനെ കാണിച്ച് യുവതിയുടെ ബ്ലാക്ക്മെയിലിംഗ് : സഹികെട്ട യുവാവ് ഒടുവില്‍..
ദുബായ് : താന്‍ ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ഭാര്യയും കാമുകനും തമ്മിലുള്ള രഹസ്യ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിടുമെന്ന് ഏഷ്യക്കാരനെ ഭീഷണിപ്പെടുത്തിയ എയര്‍ ഹോസ്റ്റസിന് ദുബായില്‍…
Read More » - 25 January
ദുബായ് വിമാനത്താവളത്തിൽ മൂന്ന് വയസ്സുകാരിയെ അച്ഛനും അമ്മയും മറന്നു വെച്ചു: പിന്നീട് നടന്നത്
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെ അച്ഛനും അമ്മയും മറന്നു വെച്ചു. പാക്കിസ്ഥാനില്‍ നിന്നും ദുബായില്‍ എത്തിയ കുടുംബമാണ് കുഞ്ഞിനെ മറന്നു വെച്ചത്. ഇത് കൂടാതെ…
Read More » - 25 January
ഒന്നരക്കൊല്ലം പിന്നാലെ നടന്നിട്ടും പണം നൽകാൻ തയ്യാറായില്ല : ഗള്‍ഫിലെ സ്പോണ്‍സറുടെ പരാതിയില്‍ വെട്ടിലാകുന്നത് മകനും കോടിയേരിയും
ദുബായ്: അച്ഛന്റെ പേരുപയോഗിച്ചു മകൻ നടത്തിയ തട്ടിപ്പുകൾ സിപിഎമ്മിന് തന്നെ വിനയാകുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് പലരില്‍നിന്നും വന്‍തുക വാങ്ങി എന്ന…
Read More » - 25 January
പത്തുകോടിയുടെ വഞ്ചന: എം.എല്‍.എ.യുടെ മകന് ദുബായില്‍ കിട്ടിയത് രണ്ടുവര്‍ഷം തടവ്
ദുബായ്: വണ്ടിച്ചെക്ക് നല്കി വഞ്ചിച്ചെന്ന കേസില്‍ എം എൽ എ യുടെ മകന് ദുബായില്‍ ലഭിച്ചത് രണ്ടുവര്‍ഷം തടവ്. ചവറ എം.എല്‍.എ. വിജയന് പിള്ളയുടെ മകന് ശ്രീജിത്തിനാണ്…
Read More » - 25 January
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കുവൈറ്റ് പൊതുമാപ്പ്
കുവൈത്ത്: കുവൈത്തില്‍ ഈ മാസം 29 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകും. കുറഞ്ഞ കാലത്തേക്കാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിന്റെ…
Read More »