Gulf
- Jan- 2018 -14 January
വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക് : ഇനി ഇത്തരം ബാഗുകള്‍ കൊണ്ടുപോകാനാകില്ല
ദുബായ്•ഉടനെ വിമാനയാത്ര നടത്താനിരിക്കുന്നവര്‍ ആണെങ്കില്‍ നിങ്ങളുടെ സാധനങ്ങള്‍ ഒരു സ്മാര്‍ട്ട് ബാഗില്‍ പാക്ക് ചെയ്യാതിരിക്കാന്‍ ശ്രമിക്കണം. ഇനി അങ്ങനെ ചെയ്യുകയാണെങ്കില്‍ നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ളതാണ് നിങ്ങളുടെ സ്മാര്‍ട്ട്ബാഗ്…
Read More » - 14 January
ദുബായിൽ അറബ് യുവതിയെയും ഭർത്താവിനെയും വധിക്കുമെന്നു സന്ദേശം ; പ്രവാസി യുവാവ് അറസ്റ്റിൽ
ദുബായ് ; അറബ് യുവതിയെയും ഭർത്താവിനെയും വധിക്കുമെന്നു സന്ദേശം പ്രവാസി യുവാവ് അറസ്റ്റിൽ. ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിയഞ്ചുകാരിയായ അറബ് യുവതിക്ക് ഇമെയിൽ വഴി ഭീഷണി സന്ദേശം…
Read More » - 14 January
ബിന്‍ തലാല്‍ രാജകുമാരന്റെ ജീവിതം പ്രതിസന്ധിയില്‍; ഹോട്ടലില്‍ നിന്നു മാറ്റി ഏകാന്ത തടവില്‍ ജയിലിലടച്ചു
റിയാദ്: സൗദി അറേബ്യയിലെ ധനികനായ അല്‍ വലീദ് ബിന്‍ തലാലിന്റെ ഭാവി പ്രതിസന്ധിയില്‍. അഴിമതി കേസില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നിന്നു ജയിലിലേക്ക്…
Read More » - 14 January
ഈ തട്ടിപ്പില്‍ വീഴരുത്: മുന്നറിയിപ്പുമായി എമിറേറ്റ്സ്
ദുബായ്•വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദുബായിയുടെ ഫ്ലാഗ്ഷിപ്പ് വിമാനക്കമ്പനിയായ എമിറേറ്റ്സ്. എമിറേറ്റ്സ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന വാഗ്ദാനവുമായി വ്യാജവെബ്സൈറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 33 ാം വാര്‍ഷികാഘോഷത്തിന്റെ…
Read More » - 14 January
സൗദിയില്‍ 2017ല്‍ തൊഴില്‍ നഷ്ടമായവര്‍ അഞ്ചരലക്ഷം പേര്; പ്രവാസികളെ ഭീതിയിലാഴ്ത്തുന്ന കണക്കുകള്‍ ഇങ്ങനെ
ജിദ്ദ: സൗദിയില്‍ 2017ല്‍ തൊഴില്‍ നഷ്ടമായവര്‍ അഞ്ചരലക്ഷം പേര്. പ്രവാസികളെ ഭീതിയിലാഴ്ത്തുന്ന കണക്കുകള്‍ ഇങ്ങനെ. വിദേശികളായ 5,58,716 പേര്‍ക്കാണ് 2017ല്‍ സൗദിയില്‍ തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍…
Read More » - 14 January
ഷോപ്പ് ഖത്തര്‍ ; ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു
ദോഹ: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മേളയായ ഷോപ്പ് ഖത്തറിന്റെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പില്‍ പതിനഞ്ച് പേര് വിജയികള്‍. രാജ്യത്തെ പതിമൂന്ന് മാളുകളിലായാണ് ഷോപ്പ് ഖത്തര്‍…
Read More » - 14 January
ഇവിടെ ഇനിമുതല്‍ പ്രതിരോധമരുന്ന് പ്രവാസി കുട്ടികള്‍ക്കും സൗജന്യം
ജിദ്ദ: സൗദി അറേബ്യയില്‍ ഇനിമുതല്‍ പ്രതിരോധമരുന്ന് പ്രവാസി കുട്ടികള്‍ക്കും സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം. പ്രവാസി കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്നിന് പണം ഈടാക്കുന്നുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും രാജ്യത്തെ…
Read More » - 14 January
ഖത്തറും യു.എ.ഇയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വീണ്ടും രൂക്ഷം
ഉപരോധത്തെച്ചൊല്ലി ഖത്തറും യു.എ.ഇയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വീണ്ടും രൂക്ഷം. അനുരഞ്ജന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചാണ് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗള്‍ഫ്…
Read More » - 14 January
സൗദിയില്‍ ജയില്‍ ശിക്ഷ സംബന്ധിച്ച് പുതിയ തീരുമാനം
റിയാദ് : സൗദിയില്‍ വിദേശികളുടെ ജയില്‍ ശിക്ഷാകാലാവധി കുറക്കാന്‍ നീക്കം. പകരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശികളെ നാടുകടത്താനാണ് തീരുമാനം. സൗദി ജയില്‍ നിയമം പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആഭ്യന്തര…
Read More » - 14 January
ആയിരകണക്കിന് മലയാളികളടക്കം 2017 -ഇൽ മാത്രം സൗദിയിൽ തൊഴിൽ നഷ്ടമായവരുടെ സംഖ്യ ഞെട്ടിപ്പിക്കുന്നത്
ജിദ്ദ: സൗദിയിൽ 2017 -ൽ മാത്രം തൊഴിൽ നഷ്ടമായവർ ലക്ഷക്കണക്കിന്. മലയാളികളും ഇതിലുൾപ്പെടുന്നു.വിദേശികളായ 5,58,716 പേര്‍ക്ക് 2017ല്‍ സൗദിയില്‍ തൊഴില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍…
Read More » - 13 January
അസുഖബാധിതനായി വിദേശത്തു നിന്നും നാട്ടില്‍ എത്തിയ യുവാവിനെ വീട്ടിലെത്തും മുന്‍പ് മരണം കീഴടക്കി
മുതുകുളം ; ഒമാനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിലെത്തും മുൻപ് മരിച്ചു. മസ്കറ്റിൽ നിന്നും അസുഖബാധിതനായി നാട്ടിൽ എത്തിയ ആറാട്ടുപുഴ നല്ലാണിക്കൽ പുത്തൻവീട്ടിൽ രാജേഷ് (30)…
Read More » - 13 January
പരീക്ഷയ്ക്കിടെ 2 വട്ടം തലകറങ്ങിവീണ സൗദി വിദ്യാർഥി ഒടുവിൽ മരണത്തിനു കീഴടങ്ങി
ഫൈനൽ പരീക്ഷ എഴുതുന്നതിനിടെ സ്കൂളിൽ രണ്ടു തവണ ബോധം കേട്ട് വീണ സൗദി വിദ്യാർഥി മരിച്ചു. തുടർന്ന് സ്കൂളിൽ നിന്ന് കാറിൽ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. മദീനയിലെ ഖെയ്സ്…
Read More » - 13 January
ഒമാനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിലെത്തും മുൻപ് മരിച്ചു
മുതുകുളം ; ഒമാനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിലെത്തും മുൻപ് മരിച്ചു. മസ്കറ്റിൽ നിന്നും അസുഖബാധിതനായി നാട്ടിൽ എത്തിയ ആറാട്ടുപുഴ നല്ലാണിക്കൽ പുത്തൻവീട്ടിൽ രാജേഷ് (30)…
Read More » - 13 January
ഗ്രാൻഡ് മാർട്ട് റീട്ടെയ്ൽ ശൃംഖലയുടെ സ്ഥാപകനായ പ്രവാസി അന്തരിച്ചു
ദോഹ ; ഗ്രാൻഡ് മാർട്ട് റീട്ടെയ്ൽ ശൃംഖലയുടെ സ്ഥാപകൻ അന്തരിച്ചു. കണ്ണൂർ ചെറുപറമ്പ് ചിറ്റാരിത്തോട് വണ്ണത്താങ്കണ്ടി മൂസഹാജി (65) ആണ് നാട്ടിൽ വെച്ച് നിര്യാതനായത്. നാലു പതിറ്റാണ്ടോളം…
Read More » - 13 January
അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടു. യെമന്‍ അതിര്‍ത്തി പങ്കിടുന്ന വടക്കു പടിഞ്ഞാറ് പ്രദേശമായ നജ്റാനിന് സമീപം നടന്ന കുഴിബോംബ് സ്ഫോടനത്തിലാണ് മൂന്നു…
Read More » - 13 January
ഗള്‍ഫുകാരനെന്ന മോഹം ഇനി വെറും സ്വപ്നം മാത്രമാകുമോ; ഗള്‍ഫില്‍ ജോലികിട്ടുക ഇനി പ്രയാസമാണെന്ന് പ്രമുഖ വ്യവസായി യൂസഫലി
തിരുവനന്തപുരം: സാധാരണക്കാരന് ഗള്‍ഫിലെ ജോലി എന്ന മോഹം വെറും സ്വപ്നായി മാറാന്‍ സാധ്യത. മികച്ച വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും ഇനി ഗള്‍ഫില്‍ ജോലി ലഭിക്കുമോ എന്ന സംശയത്തിലാണ് ഇപ്പോള്‍ എല്ലാവരും.…
Read More » - 13 January
സൗദിയിൽ ഇന്ന് ചരിത്ര മുഹൂർത്തം
റിയാദ്: ജിദ്ദയിലെ കിംഗ് അബ്ദുല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അൽ അഹ്ലിയും അൽ ബാത്തും ഏറ്റുമുട്ടിയപ്പോൾ ചരിത്രം പിറന്നത് ഗാലറിയിലായിരുന്നു. പല വനിതകളും കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് മത്സരം…
Read More » - 12 January
ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കി വീണ്ടും മിസൈല്‍: നിലംതൊടാന്‍ അനുവദിക്കാതെ വ്യോമസേന
റിയാദ്•തെക്കന്‍ സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തതായി സൈനിക വക്താവ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍…
Read More » - 12 January
അബുദാബിയില്‍ മദ്യവില്പന നടത്തിയ പ്രവാസികള്‍ കുടുങ്ങി; അപ്പീല്‍ യു.എ.ഇ പരമോന്നത കോടതിയും തള്ളി
അബുദാബി•ജോലി സ്ഥലത്ത് അനധികൃതമായി വ്യാജ മദ്യവില്പനയും മദ്യപാനവും നടത്തിയതിന് ആറുമാസം ശിക്ഷിക്കപ്പെട്ട രണ്ട് പ്രവാസി തൊഴിലാളികള്‍ നല്കിയ അപ്പീല്‍ യു.എ.ഇ പരമോന്നത കോടതി തള്ളി. അബുദാബിയിലെ ഫെഡറല്‍…
Read More » - 12 January
തങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രവാസി ആയയ്ക്ക് എമിറാത്തി കുടുംബം നല്‍കിയത് സ്വപ്നതുല്യമായ ഒരു സമ്മാനം
അബുദാബി•ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങളുടെ വീടിനും മക്കള്‍ക്കും വേണ്ടി സമര്‍പ്പിച്ച ആയയ്ക്ക് എമിറാത്തി കുടുംബം നല്‍കിയത് സ്വപ്നതുല്യമായ ഒരു സമ്മാനം. അബുദാബിയില്‍ ആയയായ ഫിലിപ്പിനോ വനിതയ്ക്ക് സ്വന്തം…
Read More » - 12 January
പ്രവാസികൾക്ക് കുടുംബ വീസ നിരസിച്ചത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ പുതിയ സംവിധാനം ഒരുക്കി ഖത്തർ
ഖത്തർ ; പ്രവാസികൾക്ക് കുടുംബ വീസ നിരസിച്ചത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ പുതിയ സംവിധാനം ഒരുക്കി ഖത്തർ. അപേക്ഷ നിരസിക്കപ്പെട്ട പ്രവാസികൾക്ക് അൽ ഗരാഫയിലെ ഫാമിലി വീസ കമ്മിറ്റിയുമായി…
Read More » - 12 January
സ്റ്റിക്കറിന്റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍; കാരണം വ്യക്തമാക്കി ദുബായ് ആര്‍ടിഎ
ദുബായിൽ സ്റ്റിക്കറിന്റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്നു ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി . വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ടുദിവസമായി ഫോട്ടോ സഹിതം…
Read More » - 12 January
സൗദി നഗരം ചമ്പാലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്•തെക്കന്‍ സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തതായി സൈനിക വക്താവ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍…
Read More » - 12 January
ബഹിരാകാശ മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങളുമായി യുഎഇ
ദുബായ്: യുഎഇ ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുന്നു. ഉപഗ്രവിക്ഷേപണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ലക്ഷ്യത്തോടടുക്കുകയാണ്. മാത്രമല്ല 2021ല്‍ ബഹിരാകാശത്തു സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. 25ന്…
Read More » - 12 January
വ്യാജമദ്യ വില്പന: പിടിയിലായ പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു
അബുദാബി•ജോലി സ്ഥലത്ത് അനധികൃതമായി വ്യാജ മദ്യവില്പനയും മദ്യപാനവും നടത്തിയതിന് ആറുമാസം ശിക്ഷിക്കപ്പെട്ട രണ്ട് പ്രവാസി തൊഴിലാളികള്‍ നല്കിയ അപ്പീല്‍ യു.എ.ഇ പരമോന്നത കോടതി തള്ളി. അബുദാബിയിലെ ഫെഡറല്‍…
Read More »