Gulf
- Aug- 2022 -1 August
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 288 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. തിങ്കളാഴ്ച്ച 288 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 467 പേർ രോഗമുക്തി…
Read More » - 1 August
ഫുജൈറയിലേക്കും കൽബയിലേക്കും പാസഞ്ചർ ട്രാൻസ്പോർട്ട് സർവ്വീസുകൾ പുന:രാരംഭിച്ച് ഷാർജ
ഷാർജ: ഫുജൈറയിലേക്കും കൽബയിലേക്കുമുള്ള യാത്രാ ഗതാഗതം പുനഃസ്ഥാപിച്ച് ഷാർജ. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളക്കെട്ടും കാലാവസ്ഥാ വ്യതിയാനവും കാരണം ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ…
Read More » - 1 August
മൾട്ടിപ്പിൾ എൻട്രി ഇ-വിസ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്റൈൻ
മനാമ: മൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് പുതുക്കി നിശ്ചയിക്കാൻ ബഹ്റൈൻ. എൻട്രി ഇ- വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാനാണ് ബഹ്റൈന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 1 August
കള്ളപ്പണം വെളുപ്പിക്കൽ: തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ
അബുദാബി: തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ തടയാനും കൂടി വേണ്ടിയാണ് യുഎഇ സെൻട്രൽ ബാങ്ക് പുതിയ…
Read More » - 1 August
സൗദിയിൽ മഴ തുടരും: പൊടിക്കാറ്റിനും സാധ്യത
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നജ്റാൻ, അൽബാഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളത്. കിഴക്കൻ…
Read More » - 1 August
കനത്ത മഴ: യുഎഇയിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ
ദുബായ്: യുഎഇയുടെ ചിലഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ചില സ്ഥലങ്ങളിലെല്ലാം…
Read More » - 1 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,088 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,088 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,004 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 1 August
തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പ് നൽകി മസ്കത്ത് മുൻസിപ്പാലിറ്റി
മസ്കത്ത്: മസ്കത്തിൽ സെൻട്രൽ മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ. മസ്കത്ത് മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. Read…
Read More » - 1 August
ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി: അറിയിപ്പുമായി ഖത്തർ
ദോഹ: ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി ഖത്തർ. ഒക്ടോബർ 1 വരെയാണ് തീയതി നീട്ടിയത്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ്…
Read More » - 1 August
സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ: നാലു പുതിയ സംവിധാനങ്ങൾ ആവിഷ്ക്കരിച്ച് ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ ഘടന പുനഃക്രമീകരിച്ചു. പരിസ്ഥിതി സംരക്ഷണം, സൗകര്യങ്ങൾ ലഭ്യമാക്കൽ, കെട്ടിട ലൈസൻസ്, മാലിന്യ സംസ്കരണം എന്നിവയിൽ നാലു പുതിയ സംവിധാനങ്ങളൊരുക്കിയാണ് ഘടന പുന:ക്രമീകരിച്ചത്. സാമ്പത്തിക…
Read More » - 1 August
ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 August
മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. Read Also: വീടിന്റെ മുകൾ നിലയിൽ നിന്നും താഴേയ്ക്ക് വീണ…
Read More » - 1 August
ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന്…
Read More » - 1 August
ലാൽ കെയേഴ്സ് കുവൈത്ത് രക്തദാന ക്യാമ്പ് നടത്തി
കുവൈത്ത് സിറ്റി: ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയേഴ്സിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ലാൽ കെയേഴ്സ് രക്തദാനക്യാമ്പ്…
Read More » - Jul- 2022 -31 July
ദുബായിൽ തീപിടുത്തം: ആളപായമില്ല
ദുബായ്: ദുബായിൽ തീപിടുത്തം. ഇന്റർനാഷണൽ സിറ്റി ഏരിയയിലെ ഡ്രാഗൺ മാർട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സിവിൽ ഡിഫൻസ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. Read…
Read More » - 31 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 223 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ഞായറാഴ്ച്ച 223 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 445 പേർ രോഗമുക്തി…
Read More » - 31 July
മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യത: യുഎഇയിലെ ചില സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിൽ മൂന്ന് ദിവസങ്ങൾ കൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് അധികൃതർ അറിയിപ്പ് നൽകി.…
Read More » - 31 July
ലുലു സംരംഭം ജിസിസിയിലെ ഏറ്റവും മികച്ചത്: സൗദി വ്യവസായ, ധാതുവിഭവ മന്ത്രി
റിയാദ്: ലുലു ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിങ് ലക്ഷ്യസ്ഥാനമാണെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര് ബിന് ഇബ്രാഹിം അല്ഖൊറൈഫ് പറഞ്ഞു. ലുലു ഹൈപര് മാര്ക്കറ്റില് പ്രത്യേകം…
Read More » - 31 July
വെള്ളപ്പൊക്കത്തെ തുടർന്ന് യുഎഇയിൽ അടച്ചിട്ട പ്രധാന റോഡ് തുറന്നു
അബുദാബി: വെള്ളപ്പൊക്കത്തെ തുടർന്ന് യുഎഇയിൽ അടച്ചിട്ടിരുന്ന പ്രധാന റോഡ് തുറന്നു. എമിറേറ്റിലെ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഫുജൈറ-ഖിദ്ഫ റിംഗ് റോഡാണ് തുറന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 31 July
ഇടിമിന്നൽ: സൗദിയിൽ യുവതി മരിച്ചു, ഒരാൾക്ക് പരിക്ക്
ജിസാൻ: സൗദിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. ഇരുപത്തിയേഴുകാരിയായ യുവതിയാണ് മരിച്ചത്. ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ട യുവതിയുടെ സഹോദരിക്കാണ് പരിക്കേറ്റത്. ജിസാൻ മേഖലയുടെ കിഴക്ക് അൽ…
Read More » - 31 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,164 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,164 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,394 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 July
യുഎഇയിലെ പ്രളയം: മരിച്ചവരിൽ 5 പേർ പാകിസ്ഥാൻ സ്വദേശികൾ
ഫുജൈറ: യുഎഇയിൽ പ്രളയക്കെടുതിയെ തുടർന്ന് മരിച്ചവരിൽ 5 പേർ പാകിസ്ഥാൻ സ്വദേശികൾ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നും…
Read More » - 31 July
മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം: ഹോട്ടലിന് തീയിട്ടു
മനാമ: മദ്യ ലഹരിയിൽ ഹോട്ടലിന് തീയിട്ട് യുവാവ്. ബഹ്റൈനിലാണ് സംഭവം. ഹോട്ടലിന് തീയിട്ട ശേഷം ഇയാൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി…
Read More » - 31 July
സൗദി അറേബ്യയിൽ ഉംറ സീസൺ ആരംഭിച്ചു
മക്ക: സൗദി അറേബ്യയിൽ ഉംറ സീസൺ ആരംഭിച്ചു. പുതിയ ഹിജ്റ വർഷം പിറന്നതോടെയാണ് ഉംറ സീസൺ ആരംഭിച്ചത്. വിദേശത്ത് നിന്നുള്ള തീർത്ഥാടകർ മക്കയിൽ എത്തിത്തുടങ്ങി. Read Also: തളിപ്പറമ്പില്…
Read More » - 31 July
രാജ്യത്ത് ഇതുവരെ മങ്കിപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: ബഹ്റൈൻ
മനാമ: ബഹ്റൈനിൽ ഇതുവരെ മങ്കിപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിൽ നിലവിൽ മങ്കിപോക്സ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ നടപടികൾ…
Read More »