എമിറേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 15 കിലോ അധികം ലഗേജ് കൊണ്ട് പോകാനാകുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്ക് മാത്രമാണ് അധിക ലഗേജിന് അനുമതി. അതും ഓഗസ്റ്റ് 15വരെ മാത്രം.
read also: ലഗേജ് നിയമം സംബന്ധിച്ച് പ്രവാസികള്‍ക്ക് ദുബായ് വിമാനത്താവള അധികൃതരുടെ നിര്‍ദേശങ്ങള്‍
മണില, ബീജിംഗ്, ഷാംഗായ്, ഇസ്ലമബാദ്, ധാക്ക, ജക്കാത്ത, കൊളൊമ്പോ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ഒരു ആനു കൂല്യവും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ആര്‍ക്കും ലഭിച്ചിട്ടുമില്ല.
അധിക ഭാരം കൊണ്ടുപോകാവുന്ന സ്ഥലങ്ങള്‍;
Post Your Comments