Latest NewsGulf

വിനോദ സഞ്ചാരികൾക്ക് ഇനി സന്തോഷിക്കാം : സുപ്രധാന പ്രഖ്യാപനവുമായി യുഎഇ

ദുബായ് : നികുതി സമ്പ്രദായം കാര്യക്ഷമമാക്കുക ലക്ഷ്യമിട്ട് വിനോദ സഞ്ചാരികൾക്കായി വാറ്റ് (മൂല്യവർദ്ധിത നികുതി) റീഫണ്ട് സംവിധാനം നടപ്പാക്കാനുള്ള തീരുമാനത്തിന് യുഎഇ കാബിനറ്റ് അംഗീകാരം നൽകി.

പുതിയ സംവിധാനം യു എ ഇ ടൂറിസം മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുമെന്നു ആഗോള ടൂറിസം മേഖലകളുടെ പട്ടികയില്‍ രാജ്യത്തിന്റെ സ്ഥാനം ഉയരുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

2018 ൻറെ നാലാം പാദത്തിൽ ഈ സംവിധാനം നിലവിൽ വരും. റീട്ടെയിൽ ഔട്ട്ലെറ്റുകളില്‍ നികുതി റീഫണ്ട് പോയിന്റുകൾക്കുള്ള സൗകര്യം ലഭ്യമാക്കും.ഒരു ആന്താരാഷ്ട്ര ടാക്‌സ് റിക്കവറി കമ്പനിയുമായിട്ടായിരിക്കും പ്രവർത്തനം.

Also read : ഇനി മുതല്‍ ഫ്‌ളൈ ദുബായിയുടെ ഫ്‌ളൈറ്റുകള്‍ ദുബായ് എയര്‍ പോര്‍ട്ടിലെ ടെര്‍മിനല്‍-3 ല്‍ നിന്ന് പറക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button