Latest NewsGulf

യുഎഇയില്‍ ലുലു ഗ്രൂപ്പിന്റെ പേരില്‍ വന്‍ തട്ടിപ്പ്

ദുബായ്: വ്യാജ സന്ദേശങ്ങള്‍ വഴി പണം തട്ടുന്ന സംഘം യുഎഇയില്‍ സജീവമായെന്ന് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകാര്‍ക്ക് ഇരയാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാട്‌സ്ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയുമാണ് സന്ദേശം പ്രചരിക്കുന്നത്. വലിയ ബ്രാണ്ടുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

READ ALSO: Search യുഎഇ വിനോദ സഞ്ചാരികൾക്ക് ഇനി സന്തോഷിക്കാം : സുപ്രധാന പ്രഖ്യാപനവുമായി യുഎഇ

ലക്കി ഡ്രോ പ്രൊമോ 2018 എന്ന പേരിവാണ് മെസേജ് പ്രചരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കെറ്റിന്റെ ഭാഗ്യശാലിയായ നിങ്ങള്‍ക്ക് 200,000 ദിര്‍ഹം രൂപ സമ്മാനം ലഭിച്ചുവെന്നാണ് സന്ദേശം. സമ്മാനം ലഭിക്കാനായി രണ്ട് നമ്പറിലേക്ക് വിളിക്കാനായി മെസേജില്‍ പറഞ്ഞിരിക്കും. ഈ നമ്പറുകളും മെസേജിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button