അജ്മാൻ : പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് സ്വദേശി ദിനേശൻ (48) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം അജ്മാനിൽ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. കലാ സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ദിനേശൻ കനിവ് കിനാനൂർ– കരിന്തളം പ്രവാസി സമിതിയുടെ രക്ഷാധികാരിയാണ്.
സിപിഎം മുൻ ലോക്കൽ സെക്രട്ടറി പി. കൃഷ്ണന്റേയും ജാനകിയുടേയും മകനാണ്.
ഭാര്യ : ഷബ്ന. സഹോദരങ്ങൾ: പി.പ്രകാശൻ (സബ് എഡിറ്റർ, ദേശാഭിമാനി), ജയശ്രീ, ഷീജ.
Post Your Comments