Latest NewsGulfOman

ഒമാനിൽ വാഹനാപകടം : പ്രവാസി മരിച്ചു

മസ്‌ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. മണ്ണൂര് എം.ജെ.ഈശോയുടെയും ലില്ലിക്കുട്ടിയുടെയും മകനും സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റുമായിരുന്ന എം.ഇ.ജോൺ (ലിജു-38) ആണ് മരണപ്പെട്ടത്. ഇദ്ദേഹം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു നടന്നു പോകവെ വാഹനം ഇടിക്കുകയായിരുന്നു. നാളെ 12ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം സംസ്കാരം പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ : ജോമോൾ. മകൾ: മെർലിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button