Latest NewsGulfEducation & Career

സൗദിയിൽ തൊഴിലവസരം

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തിപരിചയം വേണം. ആഗസ്റ്റ് 26നും, 27നും കൊച്ചിയിലും 29നും, 30നും ഡൽഹിയിലും സെപ്റ്റംബർ ഒന്നിനും രണ്ടിനും മുംബൈയിലും ഇന്റർവ്യൂ നടക്കും. അപേക്ഷകൾ ആഗസ്റ്റ് 22 ന് മുമ്പ് saudimoh2019.odepc@gmail.com എന്ന മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.

shortlink

Related Articles

Post Your Comments

Related Articles


Back to top button