Gulf
- Dec- 2019 -21 December
മൂന്ന് ഇന്ത്യക്കാര്‍ ഗൾഫ് രാജ്യത്ത് അറസ്റ്റില്‍
ഖുന്‍ഫുദ: ഇന്ത്യക്കാര്‍ സൗദിയിൽ അറസ്റ്റിൽ. ഖുന്‍ഫഉദക്ക് തെക്ക് ഹുലിയില്‍ വിറക് വില്‍പ്പനയ്ക്കായി മരംമുറിച്ചതിന് മൂന്ന് ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. ശൈത്യകാലമായതിനാൽ വിറകിന്റെ ആവശ്യം വര്‍ധിച്ചത് മുതലെടുത്ത് വിറകുണ്ടാക്കി…
Read More » - 21 December
സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയില്‍ കാറപകടത്തില്‍ രണ്ട് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശി ശര്‍മയുടെ മകന് ക്രിഷ് ശര്‍മ (15), ദില്ലി മുസാഫര്‍ നഗര്‍ സ്വദേശി…
Read More » - 20 December
ആറ് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ വിലക്ക് തുടരുവാന്‍ തീരുമാനിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി : ആറ് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ വിലക്ക് തുടരുവാന്‍ തീരുമാനിച്ച് കുവൈറ്റ്. രാഷ്ട്രീയ അസ്ഥിരത ചൂണ്ടിക്കാട്ടി പാകിസ്ഥാന്, ബംഗ്ലാദേശ്, സിറിയ, യെമന്‍, ഇറാഖ്,…
Read More » - 20 December
യുഎഇ-സൗദി സംയുക്ത വിസ; ഹ്രസ്വ കാലത്തേക്കുള്ള സന്ദര്‍ശനത്തിന് മാത്രം; സൗദി കമ്മീഷന് പുറത്തു വിട്ട വിവരങ്ങൾ
സൗദി അറേബ്യയും യുഎഇയും നടപ്പാക്കുന്ന സംയുക്ത വിസ കുറഞ്ഞ കാലാവധിയിലേക്ക് മാത്രമായിരിക്കുമെന്ന് സൗദി കമ്മീഷന്. ഹ്രസ്വ കാലത്തേക്കുള്ള സന്ദര്‍ശനത്തിന് വേണ്ടി മാത്രമേ ഇത്തരം വിസകള്‍ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന്…
Read More » - 20 December
ഇന്റര്‍നെറ്റ്, കോള്‍ സേവനങ്ങള്‍ ഒരാഴ്ചത്തേക്ക് സൗജന്യം : ഓഫറുമായി ഗൾഫ് രാജ്യത്തെ ടെലികോം കമ്പനി
ജിദ്ദ : പ്രവാസിയുൾപ്പെടെയുള്ള ഉപയോക്താക്കൾക്ക് സന്തോഷിക്കാം. ഒരാഴ്ചത്തേക്ക് ഇന്റര്‍നെറ്റ് സേവനവും, അന്താരാഷ്ട്ര കോളുകളില്‍ മിനിറ്റുകളും സൗജന്യമായി നല്കി സൗദി ടെലികോം കമ്പനി(എസ്ടിസി). പുതിയ ഡിസൈനിലും നിറത്തിലേക്കുമുള്ള കമ്പനിയുടെ…
Read More » - 20 December
700 തടവുകാർക്ക് കുവൈത്ത് പൊതുമാപ്പ് നൽകുന്നു; പട്ടികയിൽ ഇന്ത്യക്കാരും
: ഇന്ത്യക്കാരുൾപ്പെടെ 700 തടവുകാർക്ക് കുവൈത്ത് പൊതുമാപ്പ് നൽകുന്നു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ആണ് പൊതുമാപ്പ് നൽകികൊണ്ടുള്ള…
Read More » - 20 December
വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
റിയാദ് : വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രണ്ട് പത്തം ക്ലാസ് വിദ്യാർത്ഥികളായ മുംബൈ സ്വദേശി ശർമയുടെ മകൻ…
Read More » - 20 December
ഫേസ്ബുക്കിലെ പരാമർശം, ഷാർജയിൽ മലയാളി ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു
ഷാർജ: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഫേസ്ബുക്കിൽ വിദ്വേഷം പടർത്തുന്ന രീതിയിൽ കമന്റിട്ട ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു. ഷാർജയിലെ മൈസലൂൺ ഹൈപ്പർ മാർക്കറ്റിൽ ജോലി…
Read More » - 20 December
ഭാഗ്യദേവത കടാക്ഷിച്ചു : ദുബായിയിൽ വീണ്ടും കോടികണക്കിന് രൂപയുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യക്കാരൻ
ദുബായ് : ഭാഗ്യദേവത കടാക്ഷിച്ചു കോടികണക്കിന് രൂപയുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യക്കാരൻ. ദുബായ് ഡ്യൂട്ടി ഫ്രീയിൽ 36–ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ…
Read More » - 20 December
സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവതികൾ മരിച്ചു
സൗദി: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂര്‍ മൂഴിപുറത്ത് ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. അപകട സമയത്ത് വണ്ടിയില്‍…
Read More » - 20 December
ഗൾഫ് രാജ്യത്ത് നിയമനം : ഒഡെപെക്ക് മുഖേന അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ…
Read More » - 19 December
യുഎഇയില്‍ കെട്ടിടത്തിൽ നിന്ന് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം
ഷാർജ : യുഎഇയില്‍ കെട്ടിടത്തിൽ നിന്ന് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. ഷാർജയിലെ അൽ നാദ് അൽ കാസിമിയ പ്രദേശത്തെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്നാണ് പെൺകുട്ടി താഴെ…
Read More » - 19 December
യുഎഇയിൽ തീപിടിത്തം
ഫുജൈറ: യുഎഇയിൽ തീപിടിത്തം. ഫുജൈറയില്‍ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10.48നു വിവരം ലഭിച്ചയുടൻ അഗ്നിശമനസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി. 48 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന്…
Read More » - 19 December
സൗദിയിൽ ബസ് അപകടത്തിൽപ്പെട്ട് നിരവധിയാത്രകാർക്ക് പരിക്കേറ്റു
റിയാദ് : യാത്രബസ് അപകടത്തിൽപ്പെട്ട് നിരവധിയാത്രകാർക്ക് പരിക്ക്. യാദ് പ്രവിശ്യയുടെ വടക്കുഭാഗത്തെ മറാത്ത് – ശഖ്റ റോഡിലുണ്ടായ അപകടത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. ഇവർ ഏത് രാജ്യക്കാരാണെന്ന്…
Read More » - 18 December
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലയാളി വീട്ടമ്മയെ 2.75 ലക്ഷത്തിനു വിറ്റു; വിശദാംശങ്ങൾ ഇങ്ങനെ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലയാളി വീട്ടമ്മയെ 2.75 ലക്ഷത്തിനു വിറ്റതായി പരാതി. ദുബായിൽ ജോലി നൽകാമെന്ന വ്യാജേന ഒമാനിലേക്കു കടത്തിയ മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന്…
Read More » - 18 December
രാജ്യത്തെ ഏത് പ്രതിസന്ധിഘട്ടവും തരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കി അബുദാബി പോലീസ്; പുതിയ മാറ്റങ്ങൾ ഇങ്ങനെ
രാജ്യത്തെ ഏത് പ്രതിസന്ധിഘട്ടവും തരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കി അബുദാബി പോലീസ്. ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് രാജ്യത്തെ ഏത് പ്രതിസന്ധിഘട്ടവും തരണം ചെയ്യാൻ കഴിയുമെന്ന് അബുദാബി പോലീസ്
Read More » - 18 December
വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം, 19 പേര്‍ക്കു പരിക്കേറ്റു
തായിഫ് : വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. 19 പേര്‍ക്കു പരിക്കേറ്റു. തായിഫ് സെയിൽ റോഡിൽ ഹവിയക്ക് സമീപം ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര…
Read More » - 18 December
42 പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്ക്കറ്റ് : പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ ഖുവൈര്‍ ഏരിയയിൽ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിൽ 42 പ്രവാസികളാണ് വിവിധ നിയമലംഘനങ്ങൾക്ക് അറസ്റ്റിലായത്. മാന്‍പവര്‍ മന്ത്രാലയത്തിലെ…
Read More » - 18 December
ലോകത്തിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടും കുറ്റവാളിയെ പൊലീസ് പൂട്ടി; എന്തെങ്കിലും വിവരം നൽകുന്നവർക്ക് ദുബായ് പൊലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്ത ക്രിമിനലിനെക്കുറിച്ച് പുറത്തു വന്ന വിവരങ്ങൾ
ചായ കുടിക്കുന്ന ലാഘവത്തോടെ കൊലപാതകങ്ങള്‍ നടത്തിയിരുന്ന ലോകത്തിലെ ഏറ്റവും അപകടകാരിയായ ക്രിമിനലിനെ പൊലീസ് പൂട്ടി. 'ഏയ്ഞ്ചൽസ് ഓഫ് ഡെത്ത്' എന്ന ഡച്ച് ക്രിമിനൽ സംഘത്തലവൻ റിദ്വാൻ തഗിയാണ്…
Read More » - 18 December
വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെ ശക്തമായ നടപടി
റിയാദ് : വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെ ശക്തമായ നടപടി . സൗദിയിലാണ് പെട്രോള്‍ ബങ്കുകള്‍ക്കെതിരെ നടപടി ശക്തമായത്. വില പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകളുടെ ലൈസന്‍സ് മരവിപ്പിക്കുമെന്ന്…
Read More » - 18 December
സൗദിയില്‍ അറേബ്യയില്‍ കെട്ടിടം തകര്‍ന്നുവീണ് പ്രവാസിയുൾപ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്കേറ്റു
റിയാദ് : സൗദി അറേബ്യയിൽ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. റിയാദിലെ അല്‍ മരീഫ സര്‍വകലാശാലയിലെ ഒരു കെട്ടിടമാണ് തകർന്നതെന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്…
Read More » - 18 December
കണ്ണ് പരിശോധനയ്ക്കെത്തിയ യുവതിയെ കടന്നുപിടിച്ച് ചുംബിച്ച ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ് : കണ്ണ് പരിശോധനയ്ക്കെത്തിയ യുവതിയെ കടന്നുപിടിച്ച് ചുംബിച്ച ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ദുബായ് പ്രാഥമിക കോടതി. ദുബായില്‍ ഒപ്റ്റിക്കല്‍ ഷോപ്പ് ജീവനക്കാരനായ 26കാരന് മൂന്ന് മാസത്തെ…
Read More » - 18 December
ഗൾഫ് രാജ്യങ്ങളിൽ അറബികൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് കടന്നു വരുന്നു; മലയാളികൾക്ക് തിരിച്ചടി
ഗൾഫ് രാജ്യങ്ങളിൽ മലയാളികളുടെ ജോലി സാദ്ധ്യത അടയുന്നു. അറബികൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് കടന്നുവന്നതാണ് മലയാളികളടക്കമുള്ള വിദേശികൾക്ക് അടിയായിരിക്കുന്നത്.
Read More » - 18 December
പ്രവാസി നിയമ സഹായസെല്‍ സേവനം ഈ ഗൾഫ് രാജ്യത്തേക്കും വ്യാപിപ്പിച്ചു
പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി ( PLAC ) ഖത്തറിലേക്കും വ്യാപിപ്പിച്ചു.…
Read More » - 17 December
യുഎഇയിൽ തീപിടിത്തം
ഫുജൈറ : യുഎഇയിൽ തീപിടിത്തം. ഫുജൈറയിൽ മദ്ദാബ് പ്രദേശത്തെ സാജിദ ഹൈപ്പർമാർക്കറ്റിന്റെ ഒന്നാം നിലയിലെ തട്ടുകട റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.15നായിരുന്നു അപകടം. ഉടൻ തന്നെ സ്ഥലത്തെത്തിയ…
Read More »