Gulf
- Oct- 2020 -19 October
നബി ദിനം : അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : നബി ദിന അവധി പ്രഖ്യാപിച്ച് കുവൈറ്റ്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്ചയായിരിക്കും അവധിയെന്നു സിവില്‍ സര്‍വീസ് ബ്യൂറോ…
Read More » - 19 October
സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും , മരണസംഖ്യയും കുറഞ്ഞു
റിയാദ് : സൗദിയിൽ തിങ്കളാഴ്ച്ച 381 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 16പേർ മരിച്ചു. മേയ് 27നു ശേഷം ഇതാദ്യമായാണ് മരണ സംഖ്യ 16 ലേക്ക്…
Read More » - 19 October
സൗദിയിൽ വൻ തീപിടിത്തം
റിയാദ് :സൗദിയിൽ വൻ തീപിടിത്തം. റിയാദിലെ വ്യവസായ ശാലയിലെ, വ്യവസായ മേഖല രണ്ടിലുള്ള അസംസ്കൃത നിര്‍മാണ ഫാക്ടിയിലാണ് തീപ്പിടിത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സും, Also read : ചൈനയ്ക്കെതിരെ…
Read More » - 19 October
യുഎഇയിൽ ആശ്വാസ ദിനം : ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു : രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി : യുഎഇയിൽ ആശ്വാസ ദിനം, ഏതാനും ദിവസങ്ങൾക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിൽ താഴെ എത്തി. 77,000 പരിശോധനകളില്‍ നിന്നു 915പേർക്കാണ് തിങ്കളാഴ്ച പുതുതായി…
Read More » - 19 October
കോവിഡ് : ഒമാനിൽ രോഗവിമുക്തർ 95000കടന്നു
മസ്കറ്റ് : ഒമാനിൽ 641 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110,594ഉം, . മരണ നിരക്ക്…
Read More » - 19 October
പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : പ്രവാസി മലയാളിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജുബൈലിലെ മുസാദ് അല്‍-സൈഫ് കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരായിരുന്ന ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍…
Read More » - 19 October
സ്വർണ്ണം കടത്താൻ ശ്രമം : രണ്ട് വിദേശികള്‍ വിമാനത്താവളത്തില്‍ പിടിയിൽ
ഷാര്‍ജ: സ്വർണ്ണ കടത്താൻ ശ്രമിച്ച രണ്ട് വിദേശികള്‍ ഷാർജ വിമാനത്താവളത്തില്‍ പിടിയിൽ. 312,000 ദിര്‍ഹം വിലമതിക്കുന്ന 1.6 കിലോഗ്രാം സ്വര്‍ണം പെര്‍ഫ്യൂം കുപ്പികളില്‍ ഒളിപ്പിച്ച് സ്വര്‍ണ കള്ളക്കടത്ത്…
Read More » - 19 October
സന്ദര്‍ശക വിസ; കർശന നിയമങ്ങളുമായി ദുബായ് സര്‍ക്കാര്‍
ദുബായ്: രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നും ആവശ്യമായ രേഖകളില്ലാതെ നിരവധി പേരാണ് ദുബായില്‍…
Read More » - 19 October
ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക്, ആശ്വസിക്കാവുന്ന നടപടിയുമായി സൗദി
റിയാദ്: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി. സൗദി…
Read More » - 19 October
പൊതുമര്യാദകൾ ലംഘിച്ച വാര്‍ത്താ അവതാരകയെ നാടുകടത്തി
കുവൈറ്റ് സിറ്റി : പൊതുമര്യാദകൾ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ലെബനാന് സ്വദേശിയായ ടെലിവിഷന്‍, റേഡിയോ അവതാകര സാസ്ദെലിനെ അധികൃതർ നാടുകടത്തി. പൊതുമര്യാദകള്‍ ലംഘിക്കുന്ന…
Read More » - 18 October
വിവാഹ സല്‍ക്കാരങ്ങളും സാമൂഹിക പരിപാടികളും നടത്താന്‍ ദുബായിൽ അനുമതി
ദുബായ്: ദുബായില്‍ വിവാഹ സല്‍ക്കാരങ്ങളും സാമൂഹിക പരിപാടികളും നടത്താന്‍ അനുമതി. ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മറ്റിയാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം…
Read More » - 18 October
സൗദി അറേബ്യയിൽ കൊവിഡ് കേസുകള്‍ കുറയുന്നു
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. 348 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 20 പേര് മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 342,202 പോസിറ്റീവ് കേസുകളില്‍…
Read More » - 18 October
യുഎഇയില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു
അബുദാബി: യുഎഇയില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഞായറാഴ്ച 1,215 പേർക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ നാലുപേര്‍ കൂടി മരിച്ചു. 115,602 പേര്‍ക്കാണ്…
Read More » - 18 October
യുഎഇയില്‍ നിന്ന് ഒരു വിമാനക്കമ്പനി കൂടി; സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ അവസാന കടമ്പയും പൂർത്തിയാക്കി
അബുദാബി: യുഎഇയുടെ പുതിയ ദേശീയ വിമാനക്കമ്പനി വിസ് എയര്‍ അബുദാബിക്ക് ഇനി സർവീസ് തുടങ്ങാം. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയില്‍ നിന്ന് കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍…
Read More » - 18 October
ഖത്തറിൽ കോവിഡ് മുക്തരുടെ എണ്ണം 1.25ലക്ഷം കടന്നു
ദോഹ : ഖത്തറിൽ 204 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 23 പേര് ഉള്‍പ്പെടുന്നു. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ…
Read More » - 18 October
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി സൗദിയിൽ മരിച്ചു. 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്ന കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി…
Read More » - 18 October
ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി നീട്ടി നൽകി ഗൾഫ് രാജ്യം
റിയാദ്: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി. സൗദി…
Read More » - 18 October
മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരിയാണ് (48)…
Read More » - 18 October
അമിത വേഗത്തിലെത്തിയ കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി ; ഒഴിവായത് വൻ ദുരന്തം
ഷാർജ : അമിത വേഗത്തിലെത്തിയ കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. ഷാർജയിൽ അൽ ഇത്തിഹാദ് റോഡിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇന്ത്യക്കാരനടക്കം രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പമ്പിലേക്ക്…
Read More » - 18 October
പൊതുമര്യാദകൾ ലംഘിച്ചു : വാര്‍ത്താ അവതാരകയ്ക്കെതിരെ കടുത്ത നടപടിയുമായി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : പൊതുമര്യാദകൾ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ലെബനാന് സ്വദേശിയായ ടെലിവിഷന്‍, റേഡിയോ അവതാകര സാസ്ദെലിനെ അധികൃതർ നാടുകടത്തി. പൊതുമര്യാദകള്‍ ലംഘിക്കുന്ന…
Read More » - 17 October
മദ്യവുമായി നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : മദ്യവുമായി നാല് ഇന്ത്യൻ പ്രവാസികൾ പിടിയിൽ. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ വിരലടയാളമെടുത്ത് തിരിച്ചുവരാൻ കഴിയാത്ത വിധം കരിമ്പട്ടികയില്‍പ്പെടുത്തിയ ശേഷം നാടുകടത്തും.ഇവര്‍ക്ക് മദ്യം…
Read More » - 17 October
അമേരിക്കന്‍ സൈനിക വാഹനത്തിനു നേരെയുണ്ടായ ആക്രമണം : പ്രതിക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് സിറ്റി : അമേരിക്കന്‍ സൈനിക വാഹനത്തിനു നേരെ ആക്രമണമുണ്ടായ കേസിൽ, പ്രതിക്ക് ശിക്ഷ വിധിച്ച് കുവൈറ്റ് സുപ്രീം കോടതി. ഈജിപ്ത് പൗരനായ ഇബ്രാഹിം സുലൈമാനാണ്(32) ജീവപര്യന്തം…
Read More » - 17 October
ഷാർജയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് : എയർ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ്
അബുദാബി: ഷാർജയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. അബുദാബിയില്‍ താമസിക്കുന്നവര്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി…
Read More » - 17 October
ഇന്ത്യന്‍ പൗരന്മാര്ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും; കുവൈത്തുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ
കുവൈത്ത് സിറ്റി: കുവൈത്തുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ ഇരു…
Read More » - 17 October
681 ഹൂതി തടവുകാരെ വിട്ടയച്ചപ്പോൾ പകരം ലഭിച്ചത് 15 സൗദി സൈനികര്‍
ജിദ്ദ: ബന്ദി കൈമാറ്റ കരാര്‍ പ്രകാരം വിമത യമന്‍ സായുധസംഘമായ ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികര്‍ റിയാദില്‍ തിരിച്ചെത്തി. 2019 നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള…
Read More »