Gulf
- Oct- 2020 -25 October
കാമുകിയെ കൊലപ്പെടുത്തി : പ്രവാസി യുവാവ് അറസ്റ്റില്‍
കുവൈത്ത് സിറ്റി: കാമുകിയെ കൊലപ്പെടുത്തിയ പ്രവാസി യുവാവ് അറസ്റ്റില്‍. കുവൈറ്റിലാണ് സംഭവം. കാമുകിക്ക് മറ്റൊരാളുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കൊലപാതകം നടത്തിയത്. നേപ്പാള്‍ സ്വദേശിനിയായ യുവതിയെ…
Read More » - 25 October
യുഎഇയിൽ ഒരു ആശ്വാസ ദിനം കൂടി : രോഗമുക്തരുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധധനവ്
അബുദാബി : യുഎഇയിൽ ഒരു ആശ്വാസ ദിനം കൂടി രോഗമുക്തരുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധധനവ് രണ്ടായിരം കടന്നു. ഇന്ന് പുതുതായി 1,359 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.…
Read More » - 25 October
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന : മരണസംഖ്യയും കുറയുന്നു
റിയാദ് : സൗദിയിൽ ശനിയാഴ്ച്ച 395 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 17പേർ മരണപെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 344552ഉം, മരണസംഖ്യ 5281ഉം…
Read More » - 25 October
ഇന്ത്യയിലേക്കുൾപ്പെടെ, വിദേശ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് വിമാന കമ്പനി
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിര്‍ത്തിവച്ച വിദേശ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സര്‍വീസ് നടത്തുക. ലോകത്താകമാനം 33 സ്ഥലങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിന്…
Read More » - 25 October
സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം
റിയാദ് : സൗദിക്ക് നേരെ വീണ്ടും യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. . ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് അയച്ച ഡ്രോണ്‍ തകര്‍ത്തു. ശനിയാഴ്ച…
Read More » - 25 October
കോവിഡ് : ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു
ദമാം : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. തിരുവനന്തപുരം ആലംകോട് അല്‍ ഹിബയില്‍ അമീര്‍ ഹംസ (55) ആണ് ദമ്മാമില്‍ മരിച്ചത്.…
Read More » - 25 October
ഇസ്രായേലുമായുള്ള ബന്ധം ഉണ്ടാക്കിയാല്‍ സ്വന്തം ജനത തന്നെ കൊല്ലും: സൗദി കിരീടാവകാശി
റിയാദ്: ഇസ്രായേലുമായി ധാരണ ഉണ്ടാക്കിയാല്‍ സ്വന്തം ജനത തന്നെ കൊല്ലുമെന്ന് സൗദി കിരീടാവകാശി. സൗദി അറേബ്യ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാല്‍ സ്വന്തം ജനതയാല്‍ താന്‍ കൊല്ലപ്പെടുമെന്ന്…
Read More » - 25 October
രാജ്യങ്ങളുടെ രൂപം മനപ്പാഠം; റെക്കോർഡ് സൃഷ്ടിച്ച് 7 വയസുകാരൻ
ദുബായ്: നിങ്ങളിൽ എത്ര പേർക്കറിയാം ലോകത്ത് എത്ര രാജ്യങ്ങളുണ്ടെന്ന്? എന്നാൽ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും മാപ്പ് ഉപയോഗിച്ച് വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കൈക്കലാക്കിയിരിക്കുകയാണ്…
Read More » - 24 October
താമസ സ്ഥലത്ത് വൻ തോതിൽ മദ്യം നിര്‍മിച്ച് വില്പന നടത്തിയ ഇന്ത്യൻ പ്രവാസികൾ പിടിയിൽ
റിയാദ് : വൻ തോതിൽ മദ്യം നിര്‍മിച്ച് വില്പന നടത്തിയ ഇന്ത്യൻ പ്രവാസികൾ സൗദിയിൽ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 20 ബാരല്‍ വാഷും 36…
Read More » - 24 October
കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍
ദോഹ: കോവിഡ് ബാധ കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍. പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പട്ടികയിൽ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. ഖത്തറിലെയും ആഗോള…
Read More » - 24 October
ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവർക്ക് : ഒന്നാം സ്ഥാനം സ്വന്തമാക്കി ഗൾഫ് രാജ്യം
ദുബായ് : ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവർക്കുന്ന രാജ്യങ്ങളിൽ ഒന്നാമനായി യുഎഇ. ഇന്റര്‍നെറ്റ് വേഗത കണക്കാക്കുന്ന ‘സ്പീഡ് ടെസ്റ്റിന്റെ’ ഈ വര്‍ഷത്തെ രണ്ടും മൂന്നും…
Read More » - 24 October
നടുറോഡിൽ തല്ലുണ്ടാക്കിയ എട്ടു വിദേശികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : നടുറോഡിൽ കൂടുതലുണ്ടാക്കിയവർ കുവൈറ്റിൽ അറസ്റ്റിൽ. സബാഹ് അല്‍ സാലെമിലുണ്ടായ സംഭവത്തിൽ വിവിധ രാജ്യക്കാരായ എട്ടുപേരെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ടു…
Read More » - 24 October
യുഎഇയില്‍ ആശ്വാസ ദിനം : ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വർദ്ധന
അബുദാബി : യുഎഇയില്‍ ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. 1491പേർക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ. കോവിഡ് മരണങ്ങളൊന്നും…
Read More » - 24 October
രാത്രിയാത്ര വിലക്ക് അവസാനിപ്പിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന രാത്രി യാത്ര വിലക്ക് അവസാനിപ്പിച്ച് ഒമാൻ. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു വിലക്ക് അവസാനിച്ചത്. ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക്…
Read More » - 24 October
15 വര്‍ഷം കോമയിൽ; ഒടുവിൽ വിരല്‍ ചലിപ്പിച്ച് രാജകുമാരന്
റിയാദ്: പതിനഞ്ച് വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിറുത്തു തുടരുന്ന സൗദി രാജകുമാരന് ബല് വലീദ് ബിന്‍ ഖാലിദ് അല്‍ സൗദ് വിരലുകള്‍ ചലിപ്പിച്ചു. കുടുംബാംഗങ്ങളിലൊരാള്‍ കട്ടിലിന്…
Read More » - 24 October
പതാകദിനം: ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത് ദുബായ്
ദുബായ്: പതാകദിനത്തോടനുബന്ധിച്ച് രാജ്യത്ത് ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത് ദുബായ്. യുഎഇ പതാക ദിനത്തോടനുബന്ധിച്ച് നവംബര്‍ മൂന്നിന് രാവിലെ കൃത്യം 11 മണിക്ക് ദേശീയ പതാക…
Read More » - 23 October
യുഎഇയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നു തന്നെ : ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത്
അബുദാബി : യുഎഇയില്‍ ഇന്നും കോവിഡ് സ്ഥിരീകരിച്ചവർ 1,500 കടന്നു. 1,563 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More » - 23 October
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു
മസ്ക്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഒരു മാസം ജയില്‍…
Read More » - 23 October
വാട്ടർ ടാങ്കർ വാഹനങ്ങൾക്കു മുകളിലേക്ക് മറിഞ്ഞു, 2 പേർക്ക് ദാരുണാന്ത്യം : പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം
ജിദ്ദ : വാഹനപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് റോഡിൽ വാട്ടർ ടാങ്കർ മൂന്ന് വാഹനങ്ങൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു അപകടം.…
Read More » - 23 October
യുഎഇയില്‍ വന്‍ അഗ്നിബാധ
അബുദാബി : യുഎഇയില്‍ വന്‍ തീപ്പിടുത്തം. ഉമ്മുല്‍ഖുവൈനില്‍ ഉമ്മുല്‍ താഊബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്. അപകട വിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം…
Read More » - 23 October
നബി ദിനം : അവധി പ്രഖ്യാപനവുമായി ഒമാൻ
മസ്ക്കറ്റ് : നബി ദിന അവധി ഔദ്യോഗിമായി പ്രഖ്യാപിച്ച് ഒമാൻ. ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ആകെ മൂന്നു…
Read More » - 23 October
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : ഒരു പ്രവാസി മലയാളി കൂടി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ജിസാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ഹസ്മി സൂപര്‍ മാര്‍ക്കറ്റില്‍ പര്‍ച്ചേസിങ് മാനേജര്‍ ആയിരുന്ന മലപ്പുറം…
Read More » - 22 October
ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമം : വിദേശി പിടിയിൽ
മസ്കറ്റ്: ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ.കടലിലൂടെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ…
Read More » - 22 October
ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്സ് സിനിമാ തിയേറ്റര്‍ പ്രവർത്തനം ആരംഭിച്ചു
റിയാദ് : സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്സ് സിനിമാ തിയേറ്റര്‍ പ്രവർത്തനം ആരംഭിച്ചു. 18 സ്ക്രീനുകളുമായി ‘മുവി സിനിമാസ്’ ദമ്മാമിലെ ദഹ്റാനിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഹ്റാന്‍…
Read More » - 22 October
കോവിഡ് : ഒമാനിൽ 15പേർ കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ 451പേർക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 15പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 111,484ഉം, മരണസംഖ്യ 1137ഉം…
Read More »