Gulf
- Jan- 2021 -11 January
200 ലധികം പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ : നാടുകടത്തിയവരില്‍ മലയാളികളും
റിയാദ്: 200 ലധികം പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ. 285 ഇന്ത്യന്‍ തടവുകാരെയാണ് നാടുകടത്തിയത്. ദമാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരാണ് തിങ്കളാഴ്ച നാടണഞ്ഞത്. തൊഴില്‍, വിസാ നിയമ…
Read More » - 11 January
ഖത്തറിൽ മാസ്ക്കില്ലാത്ത 113 പേർക്കെതിരെ നടപടി
ദോഹ: കൊറോണ വൈറസ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് 113 പേർക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു…
Read More » - 11 January
ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായിരിക്കുന്നു. വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദിൽ മരിച്ചിരിക്കുന്നത്. റിയാദ് എക്സിറ്റ് ഒമ്പതിലെ…
Read More » - 11 January
സൗദിയിൽ ഇന്ന് 140 പേർക്ക് കൂടി കൊവിഡ്
റിയാദ്: സൗദിയിൽ പുതിയതായി 140 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലുപേർ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. 158…
Read More » - 11 January
യുഎഇയില്‍ ഇന്ന് 2404 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 2404 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2252 പേര് കൂടി…
Read More » - 11 January
ഖത്തറില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്
ഖത്തർ: ഖത്തറില്‍ കൊറോണ വൈറസ് രോഗ വ്യാപനം കൂടുന്നു. 203 പേര്‍ക്ക് കൂടി കൊറോണ വൈറസ് പോസിറ്റീവ് ആയിരിക്കുന്നു. തുടർന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,995 ആയി…
Read More » - 11 January
ഒമാനിൽ ഇന്ന് 172 പേർക്ക് കോവിഡ് ബാധ
മസ്കത്ത്: ഒമാനിൽ 172 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ…
Read More » - 11 January
സൗദിക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വിസുകള്‍ ഇന്ന് വൈകീട്ട് മുതൽ
റിയാദ്: സൗദിക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വിസുകള്‍ ഇന്ന് വൈകീട്ട് സൗദി സമയം 4.40ന് തുടങ്ങുന്നതാണ്. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ആഴ്ചയില്‍ ഏഴ് സര്‍വിസുകളായിരിക്കും തുടക്കത്തില്‍ ഉണ്ടാകുകയെന്ന്…
Read More » - 11 January
ഒന്നരലക്ഷത്തിലധികം പേര് കോവിഡ് വാക്സിന് നൽകി സൗദി
റിയാദ്: സൗദി അറേബ്യയില്‍ 178,000ത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി അറിയിക്കുകയുണ്ടായി. എല്ലാവര്ക്കും വാക്സിന്…
Read More » - 11 January
ഭാര്യയുടെയും മകളുടെയും മുമ്പില്‍ വെച്ച് പ്രവാസിയെ ആക്രമിച്ച യുവാവിന് തടവുശിക്ഷ
മനാമ: ഭാര്യയുടെയും മകളുടെയും മുമ്പില്‍ വെച്ച് പ്രവാസിയെ ആക്രമിച്ച സ്വദേശി യുവാവിന് ബഹ്റൈനില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നു. ജൂലൈയില്‍ അമ് വജിലാണ് കേസിനാസ്പദമായ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.…
Read More » - 11 January
പോലീസുകാരന് മയക്കുമരുന്ന് വില്ക്കാന് ശ്രമിച്ച പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ
അബുദാബി: വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന് 2.6 ലക്ഷം ദിര്‍ഹം വിലയുള്ള മയക്കുമരുന്ന് വില്ക്കാന് ശ്രമിച്ച പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ നൽകിയിരിക്കുന്നു. അബുദാബി ഫെഡറല്‍ സുപ്രീംകോടതിയാണ് ഏഷ്യന്‍…
Read More » - 11 January
വീണ്ടും യുഎഇയില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ
അബുദാബി: യുഎഇയില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തിയിരിക്കുന്നു. അല്‍ ഐനിലെ റക്നയില്‍ തിങ്കളാഴ്ച രാവിലെ 7.15ന് -1.9°C താപനില രേഖപ്പെടുത്തിയതായി…
Read More » - 11 January
തൊഴിലാളികളുടെ താമസസ്ഥലത്ത് വൻ തീപ്പിടുത്തം
മസ്കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപ്പിടുത്തം ഉണ്ടായിരിക്കുന്നു. തെക്കന്‍ അല്‍ മാബില മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തീപ്പിടുത്തം മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്…
Read More » - 11 January
മലയാളി പ്രവാസി ഉൾപ്പെടെ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
മസ്കറ്റ്: ഒമാനിലെ സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചിരിക്കുന്നു. സുഹൈല്‍ ബഹ്വാന് കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വര്‍ഗീസിന്റെ മകന്…
Read More » - 11 January
രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ച് ഒമാൻ
മസ്കറ്റ്: ഒമാനില്‍ രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ധന സ്റ്റേഷന് മാനേജര്‍, ഒപ്റ്റിക്സുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കണ്ണട വില്‍പ്പന എന്നീ മേഖലകളില്‍ സ്വദേശിവത്കരണം…
Read More » - 11 January
‘അകൽച്ചയ്ക്കൊടുവിൽ അടുപ്പം’; സൗദിയുമായി സൗഹൃദത്തിനൊരുങ്ങി തുര്‍ക്കി
റിയാദ്: ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിച്ച് ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തുകൂടിയത് വലിയ പ്രതീക്ഷയാണ് ഗള്‍ഫ് മേഖലയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. അനുനയത്തില്‍ ആദ്യം അഭിനന്ദവുമായി…
Read More » - 10 January
സൗദിയിൽ ഇന്ന് 117 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ നിലവിൽ കൊറോണ വൈറസ് രോഗ ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം രണ്ടായിരത്തിൽ താഴെയായിരിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം രോഗം ബാധിച്ച് ചികിത്സയിലുള്ളത് 1970…
Read More » - 10 January
ഒമാനിൽ ഇന്ന് 538 പേർക്ക് കോവിഡ്
മസ്കത്ത് : ഒമാനില്‍ ഇന്ന് 538 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു . ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 130,608 ആയി ഉയര്‍ന്നു. മൂന്ന്…
Read More » - 10 January
യുഎഇയില്‍ ഇന്ന് 2,876 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,876 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,454…
Read More » - 10 January
ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യവില്പന, ഇന്ത്യക്കാർ പിടിയിൽ
റിയാദ്: ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്ത സംഘങ്ങളെ സൗദിയിൽ പിടിയിലായിരിക്കുന്നു. രണ്ട് ഇന്ത്യക്കാര്‍ അടക്കമാണ് പിടിയിലായിരിക്കുന്നത്. മൂന്ന് എത്യോപ്യക്കാര്‍ അടങ്ങിയ മറ്റൊരു സംഘവും…
Read More » - 10 January
സൗദിയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനസർവീസുകൾ നാളെ മുതൽ
ദോഹ: സൗദിയുടെ വിമാനകമ്പനിയായ സൗദിയ ദോഹയിലേക്കുള്ള വിമാനസർവീസുകൾ ജനുവരി 11 മുതൽ പുനരാരംഭിക്കാനൊരുങ്ങുന്നു. ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് സൗദിയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെച്ചിരുന്നത്. റിയാദിൽ നിന്ന് നാല്…
Read More » - 10 January
പ്രമുഖ കുവൈത്തി സീരിയൽ-നാടക നടൻ സാദിഖ് അൽ ദിബിസ് അന്തരിച്ചു
കുവൈത്ത് സിറ്റി: പ്രമുഖ കുവൈത്തി സീരിയൽ-നാടക നടൻ സാദിഖ് അൽ ദിബിസ് അന്തരിച്ചു. 62 വയസായിരുന്നു ഇദ്ദേഹത്തിന്. അർബുദ ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്. 1983ൽ ടെലവിഷൻ നാടകത്തിലൂടെയാണ് കലാജീവിതത്തിലേക്ക്…
Read More » - 10 January
ചിതലിനെ നശിപ്പിക്കാന്‍ ഉപയോഗിച്ച കിടനാശിനി ഉള്ളില്‍ചെന്ന് രണ്ട് കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയിൽ
മസ്കത്ത്: ചിതലിനെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കീടനാശിനി ഉള്ളില്‍ചെന്ന് രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആയിരിക്കുന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിക്കുകയുണ്ടായത്. കുട്ടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍…
Read More » - 9 January
സ്ത്രീകള്‍ക്ക് മയക്കുമരുന്നുകള്‍ വിതരണം ചെയ്ത ഫാര്‍മസിസ്റ്റ് പിടിയില്‍
കുവൈത്ത് : സ്ത്രീകള്‍ക്ക് നിയമവിരുദ്ധമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്ത ഫാര്‍മസിസ്റ്റിനെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്തിരിക്കുന്നു. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി…
Read More » - 9 January
സൗദിയിൽ ഇന്ന് 110 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ ഇന്ന് 110 പേർക്ക് പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ബാധിച്ച 174 പേർ…
Read More »