Gulf
- Jan- 2021 -5 January
സൗദിയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 104 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 9 പേര് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിക്കുകയുണ്ടായി. 146 രോഗബാധിതര്‍ രോഗമുക്തി…
Read More » - 5 January
ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള സമയപരിധി നീട്ടി
മസ്കറ്റ്: മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ച എക്സിറ്റ് പദ്ധതി മാര്‍ച്ച് 31 വരെ നീട്ടിയതായി ഒമാന്‍…
Read More » - 5 January
കുവൈറ്റില്‍ ഇന്ന് 312 പേര്‍ക്ക് കോവിഡ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 312 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 152,027 ആയി ഉയർന്നിരിക്കുന്നു.…
Read More » - 5 January
സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സൗദി കിരീടവകാശി
റിയാദ്: ഗള്‍ഫ് ലോകത്തു നിന്നും വരുന്നത് ശുഭകരമായ വാര്‍ത്തകളാണ്. ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് മഞ്ഞുരുകല്‍. ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍…
Read More » - 5 January
സൗദിയും ഖത്തറുമായുള്ള അതിർത്തികൾ തുറന്നു
റിയാദ്: ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് നിര്‍ണായക തീരുമാനം അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നിരിക്കുകയാണ്. അതിര്‍ത്തി തുറന്നത് ഉപരോധം…
Read More » - 5 January
ഭിന്നതകള്‍ക്കൊടുവില്‍ സൗദി-ഖത്തര്‍ സൗഹാർദ്ദം
റിയാദ്: ഭിന്നതകള്‍ക്കൊടുവില്‍ സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു. ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ്…
Read More » - 4 January
ജിസിസി ഉച്ചകോടിക്ക് ഇനി മണിക്കൂറുകള്‍, വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഗള്‍ഫ്
റിയാദ്: ജിസിസിയുടെ 41 -ാമത് ഉച്ചകോടിക്ക് നാളെ തുടക്കമാകും. സൗദി അറേബ്യയിലെ അല്‍ ഉല ഗവര്‍ണറേറ്റിലാണ് സമ്മേളനം. ജിസിസിയിലെയും പശ്ചിമേഷ്യയിലെയും ആഗോള തലത്തിലുമുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക…
Read More » - 4 January
മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയഘാതം മൂലം മരിച്ചു
റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു. ഒ.ഐ.സി.സി ജുബൈൽ കുടുംബവേദി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്താണ് (50) ഹൃദയഘാതം…
Read More » - 4 January
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 180 പേര്‍ക്ക് കോവിഡ്
മസ്കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 180 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് 1,29,584 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…
Read More » - 4 January
ചൊവ്വാഴ്ച മുതൽ ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി വീണ്ടും പ്രവർത്തനമാരംഭിക്കുന്നു
മസ്കത്ത്: നിർദ്ദിഷ്ട സമയക്രമമനുസരിച്ച് ചൊവ്വാഴ്ച മുതൽ ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ മസ്കത്ത് നഗരസഭ തീരുമാനിച്ചിരിക്കുന്നു. എല്ലാ ദിവസവും ഉച്ചക്ക് ഒരു…
Read More » - 4 January
ബിഗ് ടിക്കറ്റിലൂടെ നേടിയത് 40 കോടി ; മലയാളിയായ ഭാഗ്യവാനെ കണ്ടെത്താന്‍ സഹായം തേടി അധികൃതര്‍
അബുദാബി : അബുദാബി ബിഗ് ടിക്കറ്റിലൂടെ മലയാളി നേടിയത് 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ്. കേരളത്തില്‍ താമസിക്കുന്ന അബ്ദുസലാം എന്‍.വിയെ തേടിയാണ് ഭാഗ്യം എത്തിയത്. എന്നാല്‍…
Read More » - 4 January
ഈ കോവിഡ് പ്രതിരോധ ആപ്പിന്റെ സന്ദേശങ്ങളും ഫോണ്‍ വിളികളും വ്യാജമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം
ദോഹ : ഖത്തറിന്റെ കോവിഡ് പ്രതിരോധ ആപ്ലിക്കേഷനായ ഇഹ്തിറാസിന്റെ പേരില്‍ എത്തുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും വ്യാജമെന്ന് പൊതുജനാരോഗ്യമന്ത്രാലയം. ഇഹ്തിറാസ് ആപ്പിന് വേണ്ടി വ്യക്തി വിവരങ്ങള്‍ കണ്ടെത്താന്‍…
Read More » - 4 January
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് യാത്ര വിലക്ക്
റിയാദ്: സൗദിയിലേക്കുള്ള വിമാന സർവിസുകൾക്ക് നിലനിന്നിരുന്ന താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുമെന്ന് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന…
Read More » - 3 January
യുവതിയെ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്ത യുവാക്കൾക്ക് പിഴ
റാസല്‍ഖൈമ: പൊതുസ്ഥലത്ത് യുവതിയെ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്ത മൂന്ന് യുവാക്കള്‍ക്ക് 15,000 ദിര്‍ഹം പിഴ ശിക്ഷ നൽകിയിരിക്കുന്നു. റാസല്‍ഖൈമ കോടതിയാണ് പ്രതികളില്‍ ഓരോരുത്തരും 5000 ദിര്‍ഹം വീതം…
Read More » - 3 January
ഖത്തറില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ് ബാധ
ദോഹ: ഖത്തറില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ 50 പേര് രാജ്യത്തിന് പുറത്തു നിന്നും…
Read More » - 3 January
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 82 പേർക്ക്
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകൾ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കിൽ എത്തിയിരിക്കുന്നു. ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 82 പേർക്ക് മാത്രമാണ്. കോവിഡ്…
Read More » - 3 January
യുഎഇയില്‍ ഇന്ന് 1590 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1590 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1609 പേര് രോഗമുക്തരാവുകയും ചെയ്തപ്പോള്‍…
Read More » - 3 January
20-20 ലോകകപ്പ്: കേന്ദ്ര സർക്കാർ നികുതിയിളവ് നൽകിയിലെങ്കിൽ ടൂർണമെൻറ് യുഎഇ ലേക്ക് പോകും
ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ നികുതി കുറച്ച് നൽകി സഹായിച്ചില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് സംഘാനത്തിന് നികുതിയിനത്തിൽ മാത്രം ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) അടയ്ക്കേണ്ട…
Read More » - 3 January
ഒമാനിൽ ഇന്ന് 537 പേർക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനിൽ രണ്ട് പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 537 പേർക്ക് കൂടി പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചു.…
Read More » - 3 January
ഖത്തറില്‍ മാസ്ക് ധരിക്കാത്തതിന് 155 പേര്‍ക്കെതിരെ കേസ്
ദോഹ: ഖത്തറില്‍ മാസ്ക് ധരിക്കാത്തതിന് ഇന്ന് 155 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. തുടര്‍ നടപടിക്കായി ഇവരെ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ…
Read More » - 3 January
സൗദിയിൽ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കും
റിയാദ്: സൗദിയിൽ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കാനൊരുങ്ങുന്നു. രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാവുന്നതാണ്. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക്…
Read More » - 3 January
മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ജിദ്ദയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. 55 കാരനായ തൃശൂര്‍ ദേശമംഗലം വറവട്ടൂര്‍ കളത്തും പടിക്കല്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചിരിക്കുന്നത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി…
Read More » - 2 January
ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ്
ദോഹ : ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ 25 പേര് രാജ്യത്തിന് പുറത്തു നിന്നും…
Read More » - 2 January
ഫൈസർ ബയോടെക് വാക്സിന്റെ അഞ്ച് ലക്ഷത്തിലേറെ ഡോസുകൾ സൗദിയിൽ
റിയാദ്: കൊറോണ വൈറസിനെതിരായ ഫൈസർ ബയോടെക് വാക്സിന്റെ അഞ്ച് ലക്ഷത്തിലേറെ ഡോസുകൾ സൗദിയിലെത്തി. രണ്ടാമതൊരു വാക്സിൻ കൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്താൻ സാധ്യതയുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും…
Read More » - 2 January
അഴിമതി കേസിൽ സൗദിയിൽ മുൻ മേജർ ജനറലടക്കമുള്ളവർ അറസ്റ്റിൽ
റിയാദ്: അഴിമതി കേസിൽ സൗദിയിൽ മുൻ മേജർ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നു. അഴിമതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം ക്രിമിനൽ കേസുകളെടുത്തെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ പൂർത്തിയാക്കി…
Read More »