Gulf
- Sep- 2021 -2 September
കോവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്കുള്ള ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി
അബുദാബി: വിദേശത്തു നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കി അബുദാബി. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ് മാർഗ നിർദ്ദേശങ്ങൾ പുതുക്കിയത്. അബുദാബിയിലേക്ക്…
Read More » - 2 September
ദുബായ് എക്സ്പോ 2020 : യാത്രക്കാർക്ക് സൗജന്യ പ്രവേശന പാസുമായി പ്രമുഖ വിമാന കമ്പനി
ദുബായ് : വിമാന യാത്രക്കാർക്ക് എക്സ്പോ 2020 നായുള്ള സൗജന്യ പ്രവേശന പാസുമായി ഫ്ലൈദുബായ്. 2021 സെപ്റ്റംബർ 1 നും 2022 മാർച്ച് 31 നും ഇടയിൽ…
Read More » - 2 September
സന്ദര്‍ശക പ്രവാഹം: ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്ക് വര്‍ധിച്ചു
ദുബായ്: യു.എ.ഇയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം. ഇന്ത്യയിലെ പല വിമാനത്താവളങ്ങളില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വര്‍ധിച്ചു. ദുബായിലേക്കാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്. ദുബായ് വിമാനത്താവളത്തിലേക്ക് എല്ലാ വിസക്കാരെയും…
Read More » - 2 September
ഫൈസർ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് വിതരണം ചെയ്യാനൊരുങ്ങി ദുബായ്
ദുബായ് : ഫൈസർ-ബയോഎൻടെക് കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് ഉടൻ വിതരണം തുടങ്ങുമെന്ന് ആരോഗ്യ അതോറിറ്റി (ഡിഎച്ച്എ) ബുധനാഴ്ച പ്രഖ്യാപിച്ചു. ഫൈസർ ബൂസ്റ്റർ ഷോട്ടിന് യോഗ്യരായുള്ളവരുടെ ലിസ്റ്റും…
Read More » - 2 September
ക്യാമറ ഫോണുകൾ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് വന്‍ പിഴ: ഉത്തരവുമായി സൗദി
റിയാദ്: രാജ്യത്ത് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ…
Read More » - 2 September
മൃഗങ്ങളെ കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ വാക്സിൻ വികസിപ്പിച്ച് ദുബായ്
ദുബായ് : മൃഗങ്ങളെ കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ വാക്സിൻ വികസിപ്പിച്ച് ദുബായ് സെൻട്രൽ വെറ്ററിനറി റിസർച്ച് ലബോറട്ടറി. മൃഗങ്ങളിലെ ആന്റിബോഡി പരിശോധനയായ ‘എലിസ ടെസ്റ്റ്’ നടത്തിയാണ് വൈറസ്…
Read More » - 1 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 985 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 985 പുതിയ കോവിഡ് കേസുകൾ. 1526 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ബുധനാഴ്ച്ച…
Read More » - 1 September
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 65719 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 65719 കോവിഡ് ഡോസുകൾ. ആകെ 18,240,713 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 September
യുഎഇ: ഫ്ളൈറ്റുകൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് വിസ് എയർ അബുദാബി
അബുദാബി: വിമാന ടിക്കറ്റ് നിരക്കിൽ കിഴിവ് പ്രഖ്യാപിച്ച് യുഎഇ എയർലൈൻ വിസ് എയർ അബുദാബി. ഒറ്റ ദിവസത്തേക്കുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 സെപ്റ്റംബർ 1 ബുധനാഴ്ച…
Read More » - 1 September
ദുബായ് എക്സ്പോ 2020: ഒരുക്കങ്ങൾ വിലയിരുത്തി ദുബായ് ഭരണാധികാരി
ദുബായ്: ദുബായ് എക്സ്പോ 2020 ന്റെ ഒരുക്കങ്ങൾ വിലയിരുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ്…
Read More » - 1 September
പുതുതായി അനുവദിച്ച യുഎഇ വിസ ഹോൾഡർമാർക്ക് ഐസിഎയുടെയും ജിഡിആർഎഫ്എയുടെയും അനുമതി വേണ്ട: എമിറേറ്റ്സ്
ദുബായ്: പുതുതായി അനുവദിച്ച യുഎഇ വിസ ഹോൾഡർമാർക്ക് ഐസിഎയുടെയും ജിഡിആർഎഫ്എയുടെയും അനുമതി വേണ്ട. എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താവിന്റെ ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് എമിറേറ്റ്സ്…
Read More » - 1 September
4 മണിക്കൂർ നീണ്ട രക്ഷാ ദൗത്യം: കപ്പലിലെ തീ അണച്ചു
റാസൽഖൈമ: റാസൽഖൈമയിലെ അൽ ജസീറ തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിലുണ്ടായ തീ അണച്ച് അഗ്നി രക്ഷാ സേന. 4 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അഗ്നിരക്ഷാ സേന തീ അണച്ചത്.…
Read More » - 1 September
യുഎഇയിൽ ഭൂചലനം
ദുബായ്: യുഎഇയിൽ ഭൂചലനം. ദിബ്ബ അൽ ഫുജൈറയിലാണ് ഭൂചലനം ഉണ്ടായത്. പുലർച്ചെ 2. 47 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ…
Read More » - 1 September
അഫ്ഗാന് മുന്‍ പാര്‍ലമെന്റംഗം ഫൗസിയ കൂഫി അമേരിക്ക പിൻവാങ്ങുന്നതിന് മുന്നേ ഖത്തറില്‍ അഭയം തേടി
ദോഹ: മുന്‍ അഫ്ഗാന് പാര്‍ലമെന്റംഗവും മനുഷ്യാവകാശ പ്രവര്‍ത്തകയും കടുത്ത താലിബാന് വിമര്‍ശകയുമായ ഫൗസിയ കൂഫി ഖത്തറില്‍. അമേരിക്കന്‍ സൈന്യം കാബൂള്‍ വിടുന്നതിന് മുമ്പായി തിങ്കളാഴ്ച രാത്രിയോടെയാണ്…
Read More » - 1 September
ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്റൈന്‍
മനാമ: ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ബഹ്റൈന്‍ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. സിവില്‍ ഏവിഷേയന്‍ അഫയേഴ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - 1 September
സെപ്തംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: 2021 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ. ദേശീയ സബ്സിഡി കാര്യാലയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. എം 91 പെട്രോളിന് ഒരു ലിറ്ററിന് 226 ബൈസയും,…
Read More » - Aug- 2021 -31 August
ഗ്രീൻ ലിസ്റ്റ് പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കി അബുദാബി. അബുദാബി മീഡിയ ഓഫീസാണ് പുതുക്കിയ പട്ടിക പുറത്തു വിട്ടത്. സെപ്റ്റംബർ ഒന്ന് യുഎഇ സമയം…
Read More » - 31 August
ബഹ്റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മൂന്ന് ദിവസത്തെ ഔദ്യോഗിക…
Read More » - 31 August
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 224 പുതിയ കോവിഡ് കേസുകൾ. 338 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു പേർക്കാണ്…
Read More » - 31 August
വ്യാജ സോഷ്യൽ മീഡിയാ പേജ്: മുന്നറിയിപ്പ് നൽകി മഹ്സൂസ്
ദുബായ്: പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ജിസിസിയുടെ പ്രതിവാര തത്സമയ നറുക്കെടുപ്പ് മഹ്സൂസ്. മഹസൂസിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയാ പേജ് ഉണ്ടെന്നും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മഹ്സൂസ്…
Read More » - 31 August
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനായി പുതിയ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ
ദുബായ്: മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുന്നതിനായി പുതിയ ഉത്തരവ് പുറത്തിറക്കി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 31 August
കോവിഡ്: യുഎഇയിലെ കേസുകളിൽ 62 ശതമാനം കുറവ്
ദുബായ്: ഓഗസ്റ്റ് മാസം യുഎഇയിലെ കേസുകളിൽ 62 ശതമാനം കുറവുണ്ടായതായി ആരോഗ്യ വിദഗ്ധർ. ജനുവരിയെ അപേക്ഷിച്ച് ഓഗസ്റ്റ് മാസം കോവിഡ് കേസുകളിൽ 62 ശതമാനം കുറവാണുണ്ടായത്. എട്ട്…
Read More » - 31 August
നീറ്റ് 2021: യുഎഇയിലെ ഇന്ത്യൻ ഹൈ സ്കൂൾ പരീക്ഷാ വേദിയാകും
ദുബായ്: യുഎഇയിലെ ഇന്ത്യൻ ഹൈ സ്കൂൾ നീറ്റ് പരീക്ഷാ വേദിയാകും. സെപ്തംബർ 12 നാണ് നീറ്റ് പ്രവേശന പരീക്ഷ നടക്കുക. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ്…
Read More » - 31 August
വിസിറ്റ് വിസ, എൻട്രി പെർമിറ്റ് ഹോൾഡേഴ്സിനുള്ള യാത്രാ നിയമങ്ങൾ പുറപ്പെടുവിച്ച് ഫ്ളൈ ദുബായ്
ദുബായ്: വിസിറ്റ് വിസ, എൻട്രി പെർമിറ്റ് ഹോൾഡേഴ്സിനുള്ള യാത്രാ നിയമങ്ങൾ പുറപ്പെടുവിച്ച് ഫ്ളൈ ദുബായ്. യുഎഇയിൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് ഫ്ളൈ ദുബായ് മാർഗ…
Read More » - 31 August
സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം : നിരവധി പേർക്ക് പരിക്ക്
റിയാദ് : തെക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അബ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അബ വിമാനത്താവളത്തില്‍ നടക്കുന്ന രണ്ടാമത്തെ…
Read More »