Gulf
- Jan- 2022 -23 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 32,775 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 32,775 കോവിഡ് ഡോസുകൾ. ആകെ 23,313,672 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 January
ഒമിക്രോൺ: വരും ദിവസങ്ങളിൽ ഒമാനിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം
മസ്കത്ത്: വരും ദിവസങ്ങളിൽ ഒമാനിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവിൽ പ്രകടമാകുന്ന രോഗവ്യാപനം കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം മൂലമുണ്ടാകുന്നതാണെന്നും ആരോഗ്യ മന്ത്രാലയം…
Read More » - 23 January
പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വ്യാജപ്രചാരണം നടത്തി തട്ടിപ്പ്: ആറു പ്രവാസികളെ അറസ്റ്റ് ചെയ്ത് ഒമാൻ പോലീസ്
മസ്കത്ത്: ഒമാനിൽ ആറു വിദേശികൾ അറസ്റ്റിൽ. പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വ്യാജപ്രചാരണം നടത്തി തട്ടിപ്പ് നടത്തിയവരാണ് അറസ്റ്റിലായത്. ഒമാൻ പോലീസാണ് ഇവരെ പിടികൂടിയത്. ആഫ്രിക്കൻ പൗരത്വമുള്ള ആറ്…
Read More » - 23 January
അബുദാബിയിലെ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ടുണീഷ്യൻ വിദേശകാര്യ മന്ത്രി
അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ടുണീഷ്യൻ വിദേശകാര്യ മന്ത്രി. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ടുണീഷ്യൻ…
Read More » - 23 January
സ്കൂൾ ബാഗിന്റെ ഭാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ
ജിദ്ദ: സ്കൂൾ ബാഗിന്റെ ഭാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ തൂക്കത്തിന്റെ പത്തു ശതമാനമേ പാടുള്ളൂവെന്ന് സൗദി സ്റ്റാന്റേഡ്സ് ആന്റ് ക്വാളിറ്റി…
Read More » - 23 January
യുഎഇയിൽ ഡ്രോണുകളുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം: അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
അബുദാബി: രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രോണുകളുടെ ഉടമകൾക്കും, പരിശീലകർക്കും, ഇത്തരം…
Read More » - 23 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,813 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,813 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,028 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 January
2021-ൽ ബഹ്റൈനിൽ മരിച്ചത് 500 ഇന്ത്യൻ പ്രവാസികൾ: ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണസംഖ്യ
മനാമ: 2021 ൽ ബഹ്റൈനിൽ മരണപ്പെട്ടത് 500 ഇന്ത്യൻ പ്രവാസികൾ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. കോവിഡ് വൈറസ് ബാധയെ തുടർന്നാണ് ബഹ്റൈനിൽ ഭൂരിഭാഗം പ്രാവിസകളും മരണപ്പെട്ടത്.…
Read More » - 23 January
യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎൻ
അബുദാബി: യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിയ ആക്രമണത്തെ ‘നിന്ദ്യമായ ഭീകരാക്രമണങ്ങൾ’ എന്നാണ് യുഎൻ കൗൺസിൽ പറഞ്ഞത്. ജനുവരി 17…
Read More » - 23 January
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും. ആലപ്പുഴ കുത്തിയതോടു സ്വദേശിയും സംരംഭകനുമായ മുഹമ്മദ് സാലിയും ഭാര്യ ലൈലാ സാലിയുമാണ് ഗോൾഡൻ വിസക സ്വീകരിച്ചത്.…
Read More » - 23 January
അഭിമാന നേട്ടം: സാമ്പത്തിക അവസരം നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്
ദുബായ്: ലോകത്തെ വൻകിട പട്ടണങ്ങൾക്കിടയിൽ സാമ്പത്തിക അവസരങ്ങൾ നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്. ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് നടത്തിയ സിറ്റീസ് ഓഫ് ചോയ്സ് ഗ്ലോബൽ സർവേയിലാണ്…
Read More » - 23 January
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ…
Read More » - 22 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 4,608 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 4,608 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,622 പേർ രോഗമുക്തി നേടിയതായും…
Read More » - 22 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,516 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,516 കോവിഡ് ഡോസുകൾ. ആകെ 23,280,897 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 January
രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം: സേഹ
അബുദാബി: രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്ന് സേഹ. രോഗലക്ഷണമുള്ളവർക്ക് രോഗലക്ഷണങ്ങൾ പരിഹരിച്ച് 10 ദിവസത്തിന് ശേഷം രക്തം…
Read More » - 22 January
യുഎഇയിൽ ശക്തമായ കാറ്റ് തുടരും: തിരമാല ഉയരാനും സാധ്യത
അബുദാബി: യുഎഇയിൽ ശക്തമായ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.…
Read More » - 22 January
കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ
മസ്കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം നിർത്തിവച്ചു. മസ്ജിദുകളിൽ അഞ്ച് നേരത്തെ നിസ്കാരം തുടരുമെന്നും ഒമാൻ അറിയിച്ചു. സർക്കാർ ഓഫിസുകളിൽ…
Read More » - 22 January
ഒമാനിൽ കാറ്റിനും മഴയ്ക്കും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ…
Read More » - 22 January
സൗദിയിലെ 3 കൊട്ടാരങ്ങളെ ആഢംബര ഹോട്ടലുകളാക്കുന്നു: വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുമെന്ന് അധികൃതർ
റിയാദ്: സൗദി അറേബ്യയിലെ 3 കൊട്ടാരങ്ങളെ അഡംബര ഹോട്ടലുകളാക്കി മാറ്റുന്നു. ജിദ്ദയിലെ അൽഹംറ പാലസ്, റിയാദിലെ തുവൈഖ് പാലസ്, അൽഅഹ്മർ പാലസ് തുടങ്ങിയവയെയാണ് ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നത്.…
Read More » - 22 January
ഗ്ലോബൽ വില്ലേജ് തുറന്നു
ദുബായ്: താത്ക്കാലികമായി അടച്ചിട്ട ഗ്ലോബൽ വില്ലേജ് തുറന്നു. ഇന്ന് വൈകിട്ട് നാലു മണിക്കാണ് ഗ്ലോബൽ വില്ലേജ് തുറന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബൽ…
Read More » - 22 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,020 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,020 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,333 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 January
കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി: അറിയിപ്പുമായി അബുദാബി
അബുദാബി: കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി. നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കിയെങ്കിലും ഇത്തരക്കാർ 48 മണിക്കൂർ ഇടവിട്ട് പിസിആർ പരിശോധന നടത്തി…
Read More » - 22 January
ഷവർമ്മയ്ക്ക് മുകളിൽ എലി കയറി: കട പൂട്ടിച്ച് അധികൃതർ
ജിദ്ദ: വിൽപ്പനയ്ക്ക് വെച്ചിരുന്ന ഷവർമ്മക്ക് മുകളിൽ എലി കയറി. സൗദി അറേബ്യയിലാണ് സംഭവം. ഷവർമ്മയിൽ ഒരു എലി കയറിയിരുന്ന് മാംസം ഭക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി…
Read More » - 22 January
സാമൂഹ്യ മാദ്ധ്യമങ്ങളിൽ അപവാദ പ്രചാരണം: ഇന്ത്യക്കാരനെ നാടുകടത്തി സൗദി അറേബ്യ
ജിദ്ദ: വനിതാ സ്പോൺസർക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ ഇന്ത്യക്കാരനായ പ്രവാസിയെ നാടുകടത്തി സൗദി അറേബ്യ. വനിതാ സ്പോൺസർ ലൈംഗിക പീഡനത്തിനിരയാക്കി എന്നരോപിച്ച് അപവാദ പ്രചാരണം നടത്തിയ…
Read More » - 22 January
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 4,884 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 4,884 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6,090 പേർ രോഗമുക്തി നേടിയതായും…
Read More »