Gulf
- Mar- 2022 -10 March
അറബ് ലോകത്തെ ആദ്യ ചന്ദ്ര പര്യവേക്ഷണം: റാഷിദ് റോവർ പരീക്ഷണം നടത്തിയതായി യുഎഇ
അബുദാബി: അറബ് ലോകത്തെ ആദ്യ ചന്ദ്ര പര്യവേക്ഷണത്തിന് തയ്യാറെടുത്ത് യുഎഇ. ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പരീക്ഷണം നടത്തി. മരുഭൂമിയിൽ വെച്ചാണ് പരീക്ഷണം നടത്തിയത്. ചന്ദ്രോപരിതലത്തിലെ…
Read More » - 10 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 369 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 369 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,225 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 10 March
100 കോടി പേർക്ക് ഭക്ഷണം എത്തിക്കും: ക്യാമ്പെയ്ൻ ആരംഭിക്കാനൊരുങ്ങി യുഎഇ
ദുബായ്: 100 കോടി പേർക്ക് ഭക്ഷണം എത്തിക്കാനുള്ള ക്യാമ്പെയ്ൻ ആരംഭിക്കാനൊരുങ്ങി യുഎഇ. റമസാനിൽ ലോകത്തെങ്ങുമുള്ള ദരിദ്രരായിട്ടുള്ള 100 കോടി പേർക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ക്യാമ്പെയ്നാണ് യുഎഇ ആരംഭിക്കുന്നത്. Read…
Read More » - 10 March
സ്കൂൾ ബസുകൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി
അബുദാബി: സ്കൂൾ ബസുകൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി. സ്കൂൾ ബസുകളുടെ യാത്രാ ദൈർഘ്യം 75 മിനിറ്റിൽ കൂടരുതെന്നാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവാരമുള്ള…
Read More » - 10 March
തടവുകാർക്ക് കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയാം: ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാൻ സൗദി
ജിദ്ദ: തടവുകാർക്ക് കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയാൻ അവസരം നൽകുന്ന ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാനൊരുങ്ങി സൗദി. മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം ജയിലുകളിൽ ഒരുമിച്ച് കഴിയാൻ…
Read More » - 10 March
പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങാം: അനുമതി നൽകി ഒമാൻ
മസ്കത്ത്: പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങാൻ അനുമതി നൽകി ഒമാൻ. വിദേശ നിക്ഷേപകർക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവ് ഒമാൻ…
Read More » - 10 March
ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്തും: തീരുമാനവുമായി സൗദി
റിയാദ്: ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്തുമെന്ന് സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഗാർഹിക…
Read More » - 10 March
സൗദിയില്‍ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സായി നിശ്ചയിച്ചു: വിവാഹം റദ്ദാക്കാനും സ്ത്രീകൾക്ക് അവകാശം
റിയാദ്: സൗദിയില്‍ വിവാഹ പ്രായം കുറഞ്ഞത് 18 വയസ്സായി നിശ്ചയിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭാ യോഗമാണ് പേഴ്സണല്‍ സ്റ്റാറ്റസ്…
Read More » - 10 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 187 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച 187 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 534 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 9 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 11,668 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 11,668 കോവിഡ് ഡോസുകൾ. ആകെ 24,280,209 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 March
കോവിഡ് മരണം: പ്രവാസി തണൽ പദ്ധതി വഴി സഹായ വിതരണം തുടരുന്നു
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക്, നോർക്ക റൂട്ട്സിന്റെ പ്രവാസി തണൽ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോർക്ക റൂട്ട്സ്…
Read More » - 9 March
അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ മാർച്ച് 17 ന് ആരംഭിക്കും: തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു
അബുദാബി: അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ മാർച്ച് 17 ന് ആരംഭിക്കും. അൽ ദഫ്റയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്. മാർച്ച് 17 മുതൽ…
Read More » - 9 March
പൊതു സ്റ്റേഷനുകളിൽ നിന്നും സൗജന്യമായി കുടിവെള്ളം നിറയ്ക്കാം: കാൻ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ദുബായ്
ദുബായ്: കാൻ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ദുബായ്. പരിസ്ഥിതി സൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും വിവിധ കേന്ദ്രങ്ങളിലെ പൊതു സ്റ്റേഷനുകളിൽ നിന്നു കുടിവെള്ളം സൗജന്യമായി നിറയ്ക്കാനും…
Read More » - 9 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 392 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 392 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,329 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 9 March
ക്ലാസുകൾക്ക് പുറത്ത് മാസ്ക് ധരിക്കേണ്ടതില്ല: വിദ്യാർത്ഥികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് അബുദാബി
അബുദാബി: വിദ്യാർത്ഥികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് അബുദാബി. സ്കൂളുകളിൽ വിദ്യാർത്ഥികൾ കളിക്കാനോ മറ്റോ ക്ലാസിനു പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് അബുദാബി അറിയിച്ചത്. സ്കൂളുകൾക്കായുള്ള കോവിഡ്…
Read More » - 9 March
യുഎഇയിൽ വെർച്വൽ അസറ്റുകൾക്കായി പുതിയ നിയമം: പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്
അബുദാബി: വെർച്വൽ അസറ്റുകൾക്കായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ്…
Read More » - 9 March
ദുബായ് എക്സ്പോ വേദിയിൽ തിരക്കേറുന്നു: സന്ദർശകരുടെ എണ്ണം 1.74 കോടി കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ തിരക്ക് വർധിക്കുന്നു. എക്സ്പോ സമാപിക്കാനിരിക്കെ വേദിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 7 വരെയുള്ള കണക്കുകൾ അനുസരിച്ച് 1.74…
Read More » - 9 March
പൊതുമാപ്പ് കാലാവധി മാർച്ച് 31 വരെ: അവസരം ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി മാർച്ച് 31-ന് അവസാനിക്കുമെന്ന് ഖത്തർ. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച…
Read More » - 9 March
ജീവനക്കാരന്റെ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണം: നിർദ്ദേശവുമായി യുഎഇ
ദുബായ്: ജീവനക്കാരന്റെ ചികിത്സാ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. ജോലി സ്ഥലത്ത് വെച്ച് പരിക്കേൽക്കുകയോ ജീവനക്കാരനായിരിക്കെ രോഗിയാവുകയോ ചെയ്താൽ തൊഴിലുടമ ചികിത്സ ഉറപ്പാക്കണമെന്നാണ്…
Read More » - 9 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 219 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച 219 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 534 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 8 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,493 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,493 കോവിഡ് ഡോസുകൾ. ആകെ 24,268,541 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 March
നിരോധിത ആയുധങ്ങളുടെ വിൽപ്പന: പ്രവാസികൾ അറസ്റ്റിൽ
അബുദാബി: നിരോധിത ആയുധങ്ങളുടെ വിൽപ്പന നടത്തിയ രണ്ടു പ്രവാസികൾ അറസ്റ്റിൽ. അബുദാബിയിലാണ് സംഭവം. അൽദഫ്ര മേഖലയിൽ നിന്നാണ് പ്രവാസികൾ പിടിയിലായതെന്ന് അബുദാബി പോലീസ് അറിയിച്ചു. വെട്ടുകത്തി, കോടാലി,…
Read More » - 8 March
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി അബുദാബി: വിമാനത്താവളങ്ങളിൽ പിസിആർ പരിശോധന ആവശ്യമില്ല
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി അബുദാബി. ഇനി മുതൽ അബുദാബിയിലെ വിമാനത്താവളത്തിലെ പിസിആർ പരിശോധന നിർബന്ധമില്ല. അബുദാബി അതിർത്തി സ്ക്രീനിങ്, ഗ്രീൻ ലിസ്റ്റ് സംവിധാനം, വിദേശത്ത് നിന്ന്…
Read More » - 8 March
കോവിഡ് കാലത്ത് പ്രവൃത്തി സമയത്തിൽ നൽകിയ ഇളവ് റദ്ദാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് പ്രവൃത്തി സമയത്തിൽ നൽകിയ ഇളവ് റദ്ദാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഈ മാസം 13 മുതൽ സാധാരണ സമയം…
Read More » - 8 March
ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് മാർച്ച് 11 ന് നടക്കും
മസ്കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി…
Read More »