UAELatest NewsNewsInternationalGulf

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി അബുദാബി: വിമാനത്താവളങ്ങളിൽ പിസിആർ പരിശോധന ആവശ്യമില്ല

അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി അബുദാബി. ഇനി മുതൽ അബുദാബിയിലെ വിമാനത്താവളത്തിലെ പിസിആർ പരിശോധന നിർബന്ധമില്ല. അബുദാബി അതിർത്തി സ്‌ക്രീനിങ്, ഗ്രീൻ ലിസ്റ്റ് സംവിധാനം, വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്ൻ നടപടിക്രമങ്ങൾ തുടങ്ങിയവയും നീക്കം ചെയ്യുന്നുണ്ട്.

Read Also: തിരുവനന്തപുരത്ത് നാല് പോലീസുകാര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം : ആക്രമിച്ചത് മയക്കുമരുന്ന് മാഫിയ

അബുദാബിയിലെ പൊതു സ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിൽ ഗ്രീൻ പാസ് ആക്ടിവേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ പിസിആർ പരിശോധന ലഭ്യമാകും. ടെർമിനൽ 1 ലും 3 ലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളിൽ നിന്നാണ് പരിശോധന നടത്തേണ്ടത്.

Read Also: അമ്മയുടെ അവിഹിതബന്ധം കണ്ടു, കാമുകന്‍ തല്ലി മുഖത്തെ 3,4 എല്ലുകള്‍ പൊട്ടി: യുവാവിന്റെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button