Latest NewsUAENewsInternationalGulf

അറബ് ലോകത്തെ ആദ്യ ചന്ദ്ര പര്യവേക്ഷണം: റാഷിദ് റോവർ പരീക്ഷണം നടത്തിയതായി യുഎഇ

അബുദാബി: അറബ് ലോകത്തെ ആദ്യ ചന്ദ്ര പര്യവേക്ഷണത്തിന് തയ്യാറെടുത്ത് യുഎഇ. ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പരീക്ഷണം നടത്തി. മരുഭൂമിയിൽ വെച്ചാണ് പരീക്ഷണം നടത്തിയത്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം എന്ന ലക്ഷ്യത്തോടെയാണ് യുഎഇ റാഷിദ് പേടകത്തെ ചന്ദ്രനിലേക്ക് അയക്കുന്നത്.

Read Also: മരണപ്പെട്ട പെൺകുട്ടി രഹസ്യക്കാരി, മറ്റേയാൾ പരസ്യമായി ഭാര്യയെന്ന ലേബലിലും: പ്രവീണിനെപ്പോലുള്ള ‘മഹാന്മാ’രെക്കുറിച്ച് അനുജ

മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലാണ് ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കുന്ന ഈ ചെറു പേടകം പൂർണ്ണമായും നിർമ്മിച്ചിട്ടുള്ളത്. ശൈഖ് റഷീദ് ബിൻ സയീദ് അൽ മക്തൂമിന്റെ സ്മരണയ്ക്കായാണ് ഈ ചന്ദ്രയാത്ര പേടകത്തിന് റഷീദ് എന്ന് പേരിട്ടിരിക്കുന്നത്. 2024-ലാണ് പദ്ധതി വിക്ഷേപിക്കുക.

Read Also: യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഗോരഖ്പൂര്‍ അര്‍ബനില്‍ മത്സരിച്ച ചന്ദ്രശേഖര്‍ ആസാദ് രാവണിന് കെട്ടിവെച്ച തുക നഷ്ടമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button