Oman
- May- 2022 -20 May
ഒമാനിൽ താപനില ഉയരുന്നു: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ചൂട് വർദ്ധിക്കുന്നു. ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 18 May
മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചാൽ 1,000 റിയാൽ പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത്…
Read More » - 7 May
പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ ചില ഭാഗങ്ങളിലാണ് പൊടിക്കാറ്റിന് സാധ്യതയുള്ളത്. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ ഇടയുണ്ടെന്നും ജാഗ്രത…
Read More » - 6 May
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത്…
Read More » - 2 May
സീബ് വിലായത്തിൽ ഈദുൽ ഫിത്തർ നമസ്കാരം നടത്തി ഒമാൻ ഭരണാധികാരി
മസ്കത്ത്: സീബ് വിലായത്തിൽ ഈദുൽ ഫിത്തർ നമസ്കാരം നടത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. മറ്റു രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, സൈനിക സുരക്ഷ…
Read More » - 2 May
ഒമാനിൽ തീപിടുത്തം
മസ്കറ്റ്: ഒമാനിൽ തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിൽ സീബ് വിലയത്തിലെ അൽ-ജിഫ്നൈൻ പ്രദേശത്തുള്ള ഒരു കമ്പനിയുടെ വെയർ ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ…
Read More » - 2 May
ഈദുൽ ഫിത്തർ: അവധിദിനങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാൻ
റിയാദ്: ഈദുൽ ഫിത്തർ അവധിദിനങ്ങളിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാൻ. പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്താണ് ഇക്കാര്യം അറിയിച്ചത്. ഈദ് അവധിദിനങ്ങളിൽ ബസ്,…
Read More » - 1 May
ഒമാനിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച
മസ്കത്ത്: ഒമാനിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച. രാജ്യത്ത് ശവ്വാൽ മാസപ്പിറ കണ്ടതിനാൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറ കാണാൻ ഒമാന്റെ…
Read More » - Apr- 2022 -25 April
ഈദുൽ ഫിത്തർ: പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഈദുൽ ഫിത്തർ പ്രമാണിച്ച് പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ച് ഒമാൻ. ഈദ് അവധി ദിനങ്ങൾ 2022 മെയ് 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ…
Read More » - 25 April
ഈദുൽ ഫിത്തർ: ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഈദുൽ ഫിത്തർ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ച് ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഈദുൽ ഫിത്തർ പ്രാർത്ഥനകൾ…
Read More » - 24 April
ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ 42 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി ഒമാൻ
മസ്കത്ത്: ഒമാനിൽ ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ 42 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2022 മാർച്ച് അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഡെവലപ്മെന്റ്…
Read More » - 21 April
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കും: പൊതുജനങ്ങൾക്ക് അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് ഒമാൻ പോലീസ്. രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് റോയൽ…
Read More » - 19 April
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം 21 ന് മുൻപ് നൽകണം: നിർദ്ദേശവുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ മാസത്തെ ശമ്പളം 21-ാം തീയ്യതിയോടെ നൽകണമെന്ന് നിർദ്ദേശം നൽകി ഒമാൻ. റമദാൻ പ്രമാണിച്ചാണ് തൊഴിൽ മന്ത്രാലയം ഇത്തരമൊരു…
Read More » - 19 April
ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ അപരിചിതർക്ക് ഉപയോഗിക്കാൻ നൽകുന്നതിനെതിരെയാണ് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്…
Read More » - 10 April
ഒമാനിലേക്ക് നിയമ വിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ചു: 52 വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: സമുദ്രമാർഗം രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്ത് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു…
Read More » - 9 April
കോവിഡ് പ്രോട്ടോകോൾ ലംഘനം: 135 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ
ദോഹ: കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 135 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 8 April
അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ
മസ്കത്ത്: അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. ഏപ്രിൽ 10 വരെയാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയത്. അൽ നഹ്ദ സ്ട്രീറ്റിൽ, റുവി ഭാഗത്തേക്ക്,…
Read More » - 7 April
റമദാൻ: കോവിഡ് സുരക്ഷാ നടപടികൾ എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ പോലീസ്
മസ്കത്ത്: റമദാനിൽ കോവിഡ് സുരക്ഷാ നടപടികൾ എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ പോലീസ്. കോവിഡ് വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള…
Read More » - 2 April
പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി ഒമാൻ. മാർച്ച് 31 വരെയുള്ള കാലയളവിൽ, കാലാവധി അവസാനിച്ച പ്രവാസി വർക്ക് പെർമിറ്റുകളുടെ കാലാവധിയാണ് ഒമാൻ…
Read More » - 1 April
റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ശഅ്ബാൻ 29 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, ശനിയാഴ്ച ശഅ്ബാൻ 30…
Read More » - Mar- 2022 -30 March
ഒമാനിൽ നിന്നും നാലു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തും: അറിയിപ്പുമായി സലാം എയർ
മസ്കത്ത്: നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാം എയർ. കേരളം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് സലാം എയർ സർവ്വീസ് നടത്തുന്നത്. കേരളത്തിലെ…
Read More » - 30 March
വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരും: അറിയിപ്പുമായി ഒമാൻ സുപ്രീം കമ്മിറ്റി
മസ്കത്ത്: വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരുമെന്ന അറിയിപ്പുമായി ഒമാൻ സുപ്രീം കമ്മിറ്റി. റമദാനിലെ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് ഒമാൻ സുപ്രീം കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം…
Read More » - 29 March
ഒമാനിലെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി: പ്രവേശനം കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രം
മസ്കത്ത്: റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി ഒമാൻ. അതേസമയം, കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് പള്ളികളിൽ തറാവീഹ് നിസ്കാരത്തിന് പ്രവേശനം അനുവദിക്കില്ല. 12 വയസിന്…
Read More » - 27 March
അജിത്ത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി
മസ്കത്ത്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. വിവിധ വിഷയങ്ങളെ കുറിച്ച്…
Read More » - 27 March
റമദാൻ: തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ. റമദാനിനോട് അനുബന്ധിച്ചാണ് ഒമാൻ തൊഴിൽ മന്ത്രാലയം തൊഴിൽ സമയക്രമം പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങളുടെയും പൊതു വിഭാഗങ്ങളുടെയും പ്രവൃത്തി…
Read More »