Latest NewsNewsGulfOman

അനാശാസ്യം : പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

മസ്‌ക്കറ്റ് : അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേർ ഒമാനിൽ അറസ്റ്റിൽ. ദഖിലിയയിൽ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യങ്ങളിലെ പൗരന്മാരടക്കമുള്ളവർ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Also read : ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടം വിജയിച്ച് അൻപഴകൻ നാട്ടിലേയ്ക്ക് മടങ്ങി

സദാചാര വിരുദ്ധമായ പ്രവൃത്തികളില്‍ ഇവര്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതായും, പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. അതോടൊപ്പം തന്നെ തൊഴില്‍-താമസ നിയമ ലംഘകരെ കണ്ടെത്താനും വ്യാപകമായ പരിശോധനയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ ഒമാന്‍ പോലീസ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button