Latest NewsGulfOman

അനാശാസ്യം : ഗള്‍ഫ് രാജ്യത്ത് പ്രവാസി വനിതകൾ അറസ്റ്റിൽ

മസ്‌ക്കറ്റ് :അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാനിൽ പ്രവാസി വനിതകൾ അറസ്റ്റിൽ. . ദോഫര്‍ പൊലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിൽ അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.  ഇവര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വകീരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.

Also read : കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറുന്നു; ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button