NewsOmanGulf

ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മസ്‌കറ്റ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൈതക്കുഴി കുമ്മല്ലൂർ നന്ദനത്തിൽ പരേതനായ ഗംഗാധരന്റെയും നന്ദിനിയുടെയും മകൻ സുനിൽകുമാർ (46) ആണ് മസ്‌കറ്റിലെ സലാലയിലുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്കാരം നാട്ടിൽ. ഭാര്യ: അമ്പിളി. മക്കൾ: എസ്.എ.സുബിൻ, എസ്.എ.ശ്രേയ.

Also read :കൃത്രിമരേഖ ചമച്ച് രാജ്യംവിടാന്‍ ശ്രമിച്ച കേസ് : വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനുള്ള ശിക്ഷ വിധിച്ച് ദുബായ് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button