
മസ്കറ്റ്: ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മള്‍ട്ടി ഹസാര്‍ഡ് ഏര്‍ളി വാണിങ് സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുസന്ദം, ദാഹിറ, ദാഖിലിയ, തെക്കു വടക്കന്‍ ശര്‍ഖിയ, തെക്കു വടക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ അന്തരീക്ഷം പൂര്‍ണമായോ ഭാഗികമായോ മേഘാവൃതമായിരിക്കുമെന്നാണ് അറിയിപ്പ്.
Post Your Comments