Oman
- May- 2020 -20 May
ഈദുല്‍ ഫിത്ര് അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഈദുല്‍ ഫിത്ര് അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതു,സ്വകാര്യ മേഖലകള്‍ക്ക് മെയ് 23 ശനിയാഴ്ച പെരുന്നാൾ അവധി ആരംഭിക്കുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിൽ…
Read More » - 20 May
ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പ്രവാസി വനിതയുടെ മൃതദേഹം കണ്ടെത്തി
മസ്ക്കറ്റ് : കാണാതായ പ്രവാസി വനിതയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വിയറ്റ്നാം സ്വദേശിയായ വനിതയുടെ മൃതദേഹമാണ് ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസികില്‍ നിന്നും കണ്ടെത്തിയത്.…
Read More » - 20 May
നിയമങ്ങള്‍ ലംഘിച്ചതിന് നിരവധി പ്രവാസികള്‍ പിടിയിൽ
മസ്കറ്റ് : നിരവധി പ്രവാസികള്‍ ഒമാനിൽ പിടിയിൽ. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയമങ്ങള്‍ ലംഘിച്ച്, സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി തയ്യല്‍ ജോലികള്‍ ചെയ്ത…
Read More » - 20 May
ഒമാനിൽ കൊവിഡ് ബാധിതർ വർധിക്കുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 372 പേർക്ക്
മസ്കത്ത് : ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആറായിരം കടന്നു. ഇന്ന് രോഗം 372 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 152 പേര് സ്വദേശികളും 220…
Read More » - 19 May
കോവിഡ് : ഒമാനിൽ ഒരു പ്രവാസി കൂടി മരണപ്പെട്ടു : രോഗികളുടെ എണ്ണം 5600കടന്നു
മസ്ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് ചൊവാഴ്ച മരിച്ചു. 57 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. 292 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.…
Read More » - 19 May
പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
മസ്ക്കറ്റ് : പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ. പെരുന്നാളുമായി ബന്ധപ്പെട്ട രാഘോഷവും പാടില്ലെന്ന് പരമോന്നത സമിതി അറിയിച്ചു. പരമ്പരാഗത ഹബ്ത മാർക്കറ്റുകൾ, കൂടിച്ചേരലുകൾ, പൊതുപരിപാടികൾ എന്നിവ…
Read More » - 19 May
സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒമാനിൽ വീണ്ടും തുറക്കാൻ അനുവദിച്ചിരിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക പുറത്ത്
സുപ്രീംകമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിൽ വീണ്ടും തുറക്കാൻ അനുവദിച്ചിരിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക പുറത്തു വിട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഒമാനിൽ വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ…
Read More » - 18 May
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 193 പേർക്ക്
മസ്ക്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 193 പേർക്ക്. ഇതിൽ 121 പേർ വിദേശികളും 72 പേർ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 5379…
Read More » - 17 May
ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു , ഒരു പ്രവാസി കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി കൂടി ഞായറാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു. 43 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. 157 പേർക്ക് കൂടി പുതുതായി കോവിഡ്…
Read More » - 17 May
വന്ദേ ഭാരത് മിഷന് : ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചു
തിരുവനന്തപുരം • ഓപ്പറേഷന് വന്ദേ ഭാരതിന്റെ ഭാഗമായി ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ അനുവദിച്ചു. നിലവില്‍ പ്രഖ്യാപിച്ച സര്‍വീസുകള്‍ക്ക് പുറമേ മൂന്ന് സര്‍വീസുകള്‍ കൂടിയാണ് അനുവദിച്ചത്. മസ്ക്കറ്റ്…
Read More » - 17 May
ഗൾഫിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
മസ്കറ്റ് : ഒമാനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 43 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » - 17 May
വന്ദേ ഭാരത് ദൗത്യം : മസ്ക്കറ്റ് – തിരുവനന്തപുരം വിമാനം പുറപ്പെട്ടു
മസ്ക്കറ്റ് • വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം പുറപ്പെട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ് 554) മസ്കറ്റ്-തിരുവനന്തപുരം വിമാനമാണ് അല്പസമയം മുന്‍പ്…
Read More » - 16 May
കോവിഡ് : ഒമാനിൽ ഒരു പ്രവാസി കൂടി മരണപ്പെട്ടു, മരണസംഖ്യ 21ആയി
മസ്ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 80 വയസുള്ള വിദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21ആയെന്നും…
Read More » - 16 May
കോവിഡ് : ഒമാനിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 5000കടന്നു.404 പേര്‍ക്ക് കൂടി ശനിയാഴ്ച് രോഗം സ്ഥിരീകരിച്ചു. ഇതിൽ 67സ്വദേശികളും 337 പേര് വിദേശികളുമാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ…
Read More » - 16 May
ഗൾഫ് രാജ്യത്ത്, കോവിഡ് ഭീഷണിക്കിടെയും വൻ ലഹരിമരുന്ന് കടത്ത് : പ്രവാസികൾ പിടിയിൽ
മസ്ക്കറ്റ് : കോവിഡ് ഭീഷണിക്കിടെയും ഒമാനിൽ വൻ ലഹരിമരുന്ന് വേട്ട. ലഹരിമരുന്ന് കള്ളക്കടത്ത് കേസില്‍ ഏഷ്യക്കാര്‍ ഉള്‍പ്പെടെ നാല് പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 15 May
കോവിഡ് : ഒമാനിൽ ഒരു വിദേശി കൂടി മരണപ്പെട്ടു, മരണസംഖ്യ 20ആയി
മസ്ക്കറ്റ് : ഒമാനിൽ ഒരു വിദേശി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 43 വയസുകാരനായ വിദേശിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.. കഴിഞ്ഞ ദിവസം മലയാളി യുവാവ്…
Read More » - 15 May
ഒമാനിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു
മസ്ക്കറ്റ് : ഒമാനിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു. എറാണുകളം സ്വദേശി വിബിന് സേവിയർ (31) ആണ് വ്യാഴാഴ്ച വൈകിട്ട് മരിച്ചത്. ഒമാനില്‍ ബര്‍കയിലായിരുന്നു താമസം.…
Read More » - 15 May
കോവിഡ് കുറയാതെ ഒമാൻ ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക്
മസ്കറ്റ് : ഒമാനില്‍ ഇന്ന് 284 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4625 ആയി. പുതിയ രോഗികളിൽ 204…
Read More » - 15 May
ഒരു പ്രവാസി കൂടി ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു
മസ്ക്കറ്റ് : ഒരു പ്രവാസി കൂടി ഒമാനിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മരണപ്പെട്ടു. 31 വയസുള്ള ഒരു വിദേശിയാണ് മരിച്ചതെന്നും ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 18…
Read More » - 14 May
ഒമാനിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 322 പേര്‍ക്ക്
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. ഇന്ന് 322 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 242 വിദേശികളും 80 പേര് ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ …
Read More » - 13 May
നിയമലംഘനം : പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കറ്റ് : നിയമം ലംഘനം നടത്തിയതിന് പ്രവാസി തൊഴിലാളികൾ ഒമാനിൽ പിടിയിൽ. നിസ്വ വിലായത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചു വന്ന തയ്യൽക്കടയിലെ പ്രവാസി ജോലിക്കാരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥാപനം…
Read More » - 13 May
ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
മസ്ക്കറ്റ് : ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 298 പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 209 വിദേശികളും 89 പേർ ഒമാൻ…
Read More » - 12 May
മസ്കറ്റിൽ ഇന്ന് 148 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
മസ്കറ്റ് : ഒമാനില്‍ ഇന്ന് 148 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . ഇതില്‍ 115 വിദേശികളും 33 പേര് ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ…
Read More » - 12 May
ഒമാനിൽ ഉൾപ്പെടെ 174പേർക്ക് കൂടി കോവിഡ്, കൂടുതലും വിദേശികൾ
മസ്ക്കറ്റ് : ഒമാനിൽ 174പേർക്ക് കൂടി തിങ്കളാഴ്ച് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 138പേർ വിദേശികളും 36 പേര് ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം…
Read More » - 12 May
‘പ്രവാസികളുടെ മടക്കം’ ; ഒമാനിൽ നിന്നുള്ള രണ്ടാമത്തെ വിമാനം നാളെ ചെന്നൈയിലേക്ക് തിരിക്കും
മസ്കത്ത് : പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മസ്കത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം നാളെ ചെന്നൈയിലേക്ക് തിരിക്കും. 183 യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.…
Read More »