Latest NewsNewsGulfOman

ഒമാനിൽ കൊവിഡ് ബാധിതർ വർധിക്കുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 372 പേർക്ക്

മസ്‍കത്ത് : ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആറായിരം കടന്നു. ഇന്ന് രോഗം 372 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 152 പേര്‍ സ്വദേശികളും 220 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 6043 ലെത്തിയെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ 1661 പേർ ഇതിനോടകം സുഖം പ്രാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button