Latest NewsNewsInternationalGulfOman

ഒമാനിൽ തീപിടുത്തം: രണ്ടു പേർക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിൽ തീപിടുത്തം. മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഒരു വാഹനത്തിലാണ് തീപിടുത്തം. മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Read Also: പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിക്കുന്നു: പരാതിയുമായി മെന്‍സ് അസോസിയേഷന്‍

തീ നിയന്ത്രണവിധേയമാക്കിയതായും രണ്ടു പേർക്ക് തീപിടുത്തത്തിൽ പരിക്കേറ്റതായും അധികൃതർ പറഞ്ഞു.

Read Also: കേരള പൊലീസിന് ഹെലികോപ്റ്ററില്‍ സഞ്ചരിക്കാം,വന്‍ തുക മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button