India
- Jan- 2016 -27 January
പിടിയിലാകുന്ന ഐ.എസ് പ്രവര്‍ത്തകരുടെ എണ്ണം കൂടിക്കൊണ്ടേ ഇരിക്കുന്നു: രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു.
ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേര് അറസ്റ്റിലായി. ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് ഈ യുവാക്കളെ പിടികൂടിയത്. ഇവരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണണ്.…
Read More » - 27 January
ആര്‍മി കമാന്‍ഡ് ആശുപത്രിയിലെ പ്രതിരോധ സംവിധാനങ്ങളുടെ ചിത്രം പകര്‍ത്തിയ ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍
കൊല്‍ക്കത്ത: ആര്‍മി കമാന്‍ഡ് ആശുപത്രിയിലെ പ്രതിരോധ സംവിധാനങ്ങളുടെ ചിത്രം പകര്‍ത്തിയ ബംഗ്ലാദേശ് സ്വദശിയായ യുവാവ് കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. മുഹമ്മദ് നൂര്‍ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി ഇതേ…
Read More » - 27 January
നീലച്ചിത്രങ്ങള്‍ കണ്ടുപിടിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ഡല്‍ഹി പോലീസ്
ഡല്‍ഹി: നീലചിത്രങ്ങള്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്താലും ഡല്‍ഹി പോലീസ് കണ്ടുപിടിക്കും. ഡിലീറ്റ് ചെയ്യപ്പെട്ട നീലചിത്രങ്ങളെ കണ്ടുപിടിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഡല്‍ഹി പോലീസ് വികസിപ്പിച്ചെടുത്തു. സൈബര്‍ ക്രൈമിനെതിരെ…
Read More » - 27 January
കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
ന്യൂഡല്‍ഹി: ആരോഗ്യ പദ്ധതിയായ ആര്.എസ്.ബി.വൈ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. അമ്പത് കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും പദ്ധതിയുടെ…
Read More » - 27 January
ഇന്ത്യയില്‍ നിന്നുള്ള ഹാക്കര്‍മാരെ വലയില്‍ വീഴ്ത്താനൊരുങ്ങി ഐഎസ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഹാക്കര്‍മാരെ വന്‍തുക നല്കി പാട്ടിലാക്കാന്‍ ഐഎസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്നുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കലാണ് ഐഎസിന്റെ ഉദ്ദേശം. ട്വിറ്റര്‍,…
Read More » - 27 January
പത്താന്‍കോട്ടില്‍ ഭീകരര്‍ ആക്രമണം നടത്തിയ രീതി വ്യക്തമായി
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സൈനിക വിദഗ്ധര്‍ പുറത്തുവിട്ടു. തമ്മില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഭീകരര്‍ പരസ്പരം വിഭജിച്ച് നടപ്പിലാക്കുകയായിരുന്നെന്നാണ്…
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷം തട്ടിപ്പെന്ന് മാര്‍ക്കണ്ഡേയ കഠ്ജു
ന്യൂഡല്‍ഹി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് മാര്‍കണ്ഡേയ കഠ്ജു രാജ്യം 67ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ വിമര്‍ശനവുമായി രംഗത്ത്. കഠ്ജുവിന്റെ വാദം റിപ്പബ്ലിക്…
Read More » - 26 January
ആകാശത്ത് കണ്ട ദുരൂഹ വസ്തു വ്യോമസേന വെടിവെച്ചിട്ടു
ബാര്‍മര്‍: രാജ്യമെമ്പാടും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ ഭീഷണിയുയര്‍ത്തി ആകാശത്തു ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ വസ്തുവിനെ വ്യോമസേന വെടിവെച്ചിട്ടു. രാജസ്ഥാനില്‍ അതിര്‍ത്തി ഗ്രാമമായ ബാര്‍മറിലാണ് സംഭവം. ബലൂണ്‍ പോലെ പ്രത്യക്ഷപ്പെട്ട…
Read More » - 26 January
തന്റെ മരണവാര്‍ത്തയ്ക്ക് പ്രതികരണവുമായി ശരദ് പവാര്‍
മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാര്‍ താന്‍ മരിച്ചുവെന്ന വാട്സ്ആപ് സന്ദേശത്തിനെതിരെ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്ത്. പവാര്‍ രംഗത്തെത്തിയത് വാട്സ്ആപില് താന്‍ മരിച്ചുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍…
Read More » - 26 January
ക്യാബിനില്‍ പുക: വിമാനം അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി: ക്യാബിനില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് പോയ വിമാനമാണ് ( ഐ.ഐ…
Read More » - 26 January
ഇന്ത്യയും ഫ്രാൻസും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പിട്ടു
ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനമായ ഇന്ന് ഭാരതവും ഫ്രാൻസും 16 പ്രധാനപ്പെട്ട കരാറുകളിൽ ഒപ്പിട്ടു. 36 റാഫേൽ ജറ്റ് യുദ്ധവിമാനങ്ങൾ 800 ട്രെയിൻ എന്നിവ വാങ്ങുക, ആണവോര്ജ്ജക്കാര്യത്തി ൽ…
Read More » - 26 January
ആദ്യമായി ഒരു കര്ഷകന് പദ്മാ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് വെങ്കയ്യ നായിഡു.
“സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കര്ഷകന് പദ്മശ്രീ”“ഗാന്ധിജി കണ്ട സ്വപ്നം” ആ ദിശയിലേക്കുള്ള ആദ്യത്തെ കാല് വയ്പ്പിനു 68 വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്ന് വെങ്കയ്യ…
Read More » - 26 January
റിപബ്ലിക് ദിനാഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മര്‍ക്കണ്ഡേയ കഠ്ജു
ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മര്‍ക്കണ്ഡേയ കഠ്ജു. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാത്തിടത്തോളം സ്വാതന്ത്ര്യ, റിപബ്ലിക് ദിന ആഘോഷങ്ങള്‍ പരിഹാസമല്ലേയെന്ന കഠ്ജു. ആഘോഷിക്കാന്‍ മാത്രം…
Read More » - 26 January
ഉത്തരാഖണ്ഡില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
ഉത്തരാഖണ്ഡ്: തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്ന സംശയത്തെത്തുടര്‍ന്നാണിത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതിനിടെ പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും ഉടമസ്ഥരില്ലാത്ത ബാഗ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ബോംബ് സ്ക്വാഡ്…
Read More » - 26 January
പത്താന്‍കോട്ട് റയില്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി
പത്താന്‍കോട്ട് റയില്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. റയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയിരുന്നു.
Read More » - 26 January
നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ചെന്നൈ: നഴ്സിംഗ് വിദ്യാര്‍ത്ഥിനി ചെന്നൈയില്‍ ആത്മഹത്യ ചെയ്തു. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ റൂമില്‍ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍…
Read More » - 26 January
റിപ്പബ്ലിക് ദിനത്തില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൈന്യത്തിന്റെ ഉജ്ജ്വല പ്രകടനം
ന്യൂഡല്‍ഹി: രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൈന്യം. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ ഒരു വിദേശരാജ്യത്തിന്റെ സൈന്യം പങ്കെടുത്തത് ഈ വര്‍ഷത്തെ ആഘോഷത്തെ…
Read More » - 26 January
രാജ്യത്തിന് ആദരം ; മദ്രസകളിൽ ദേശീയ പതാക ഉയർത്തുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്
ഹരിയാന: രാജ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് 1500 ഓളം മസ്ജിടുകളിൽ ദേശീയ പതാക ഉയർത്തുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്. ആര്.എസ്.എസ് മുതിര്‍ന്ന നേതാവ് ഇന്ദ്രഷ് കുമാര്‍ ഹരിയാനയിലെ…
Read More » - 26 January
പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എളുപ്പമാക്കി. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു.…
Read More » - 26 January
സോളാര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: സോളര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി. . ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. അതിനാല്‍ നുണപരിശോധനയ്ക്ക് വിധേയനാകില്ലെന്നും മുഖ്യമന്ത്രി. . സരിതക്കും സോളാറിനും …
Read More » - 26 January
കെജ്രിവാളിന്റെ റിപ്പബ്ലിക് ദിന പരിപാടിയില്‍ ഫൗണ്ടന് പേനകള്‍ കൊണ്ടുവരുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റിപ്പബ്ലിക് ദിന ചടങ്ങില്‍ ഫൗണ്ടന് പേനകള്‍ കൊണ്ടുവരുന്നത് പോലീസ് വിലക്കി. ജനുവരി 17-ന് ഒരു ചടങ്ങിനിടെ കെജ്രിവാളിന് നേരെ പെണ്‍കുട്ടി…
Read More » - 26 January
കാശ്മീരില്‍ ഭീകരനെ സൈന്യം വെടിവച്ചു കൊന്നു
ജമ്മു: കാശ്മീരില്‍ ഭീകരനെ അതിര്‍ത്തി രക്ഷാസേന വെടിവച്ചു കൊന്നു. അനന്ത്നാഗ് ജില്ലയിലാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 26 January
രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി
ജയ്പ്പൂര്‍: രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ അക്രമികള്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി. ചായമൊഴിച്ച് പ്രതിമ വികൃതമാക്കിയിട്ടുമുണ്ട്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. ജനുവരി…
Read More » - 26 January
വീട്ടില്‍ ശൗചാലയം ഇല്ല: 17കാരി ജീവനൊടുക്കി
ഹൈദരാബാദ്: വീട്ടില്‍ ശൗചാലയം ഇല്ലാത്തതിനെ തുടര്‍ന്ന് തെലങ്കാനയില്‍ 17കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ ഗുണ്ടല ഗ്രാമത്തിലാണ് സംഭവം. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ…
Read More » - 26 January
പാകിസ്ഥാന് 30 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു
അഹമ്മദാബാദ്: പാക്കിസ്ഥാന് നാവികസേന 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരെയാണ് പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളികളുടെ അഞ്ചു ബോട്ടുകളും പാക് നാവികസേന…
Read More »