ഉത്തരാഖണ്ഡ്: തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്ന സംശയത്തെത്തുടര്‍ന്നാണിത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതിനിടെ പത്താന്‍കോട്ട് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്നും ഉടമസ്ഥരില്ലാത്ത ബാഗ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് ഇത് പരിശോധിച്ച് വരികയാണ്.
Post Your Comments