India
- Mar- 2016 -17 March
മല്യയുടെ കിങ് ഫിഷര്‍ ഹൗസ് ലേലത്തിന്
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മുങ്ങിയ വിവാദ വ്യവസായി വിജയ്മല്യയുടെ സ്വത്ത് ലേലം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മുംബൈയിലെ മല്യയുടെ…
Read More » - 17 March
ഒവൈസിക്ക് അനുമതി നിഷേധിച്ച് ഉത്തര്‍പ്രദേശ് ഗവണ്മെന്റ്
ലക്നൌ: ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ളീമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിക്ക് ലക്നൌ നഗരത്തിന്റെ ഭരണസമിതി അനുമതി നിഷേധിച്ചു. ഉത്തര്‍പ്രദേശില്‍ ഇത്തരം റാലികള്‍…
Read More » - 17 March
ഫെയ്സ്ബുക്കില്‍ 25,000 ലൈക്കുണ്ടോ ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയാകാം…
മീററ്റ്: സമൂഹ മാധ്യമങ്ങളില്‍ സജീവമായ പ്രവര്‍ത്തകര്‍ക്കാകും 2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ അവസരം നല്‍കുകയെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ഫേസ്ബുക്കിലെ സ്വന്തം പേജിന് 25,000…
Read More » - 17 March
പാകിസ്ഥാനി ഗസല്‍ ഗായകന് ഗുലാം അലി ഗുജറാത്തില്‍
രാജ്യത്തെ രണ്ടു തട്ടിലാക്കിയ അസഹിഷ്ണുതാ വിവാദതത്തിലെ ഒരു കേന്ദ്രബിന്ദുവായിരുന്നു പാക്കിസ്ഥാനി ഗസല്വസന്തം ഗുലാം അലി. മഹാരാഷ്ട്രയിലെ ബിജെപി ഗവണ്മെന്റിന്റെ ഭാഗമായ ശിവസേന മുംബൈ, പൂനെ എന്നിവടങ്ങളില്‍ പാക്കിസ്ഥാനി…
Read More » - 17 March
ആര്.എസ്.എസ് ട്രൗസര്‍ മാറ്റുന്നതിന് കാരണം: പിന്നില്‍ രസകരമായ വസ്തുത
പാറ്റ്ന: ആര്.എസ്.എസ് വര്‍ഷങ്ങളായുള്ള അവരുടെ യൂണിഫോമിലെ കാക്കി ട്രൗസര്‍ മാറ്റുന്നതിന്റ കാരണം തന്റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയാണെന്ന് ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ്…
Read More » - 17 March
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ തട്ടിപ്പ് നടത്തിയ സഹോദരങ്ങള്‍ പിടിയില്‍
ഹൈദരാബാദ് : പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ തട്ടിപ്പ് നടത്തിയ സഹോദരങ്ങള്‍ പിടിയില്‍. ഹൈദരാബാദ് സ്വദേശികളും സഹോദരന്മാരുമായ യാഹിയ മൊഹദ് ഇഷാഖും മൊഹദ് ഷഹ്റോസ് അന്‍സാരിയുമാണ് പിടിയിലായത്.…
Read More » - 17 March
പ്രാണവേദന അനുഭവിക്കുന്ന ശക്തിമാന് ഇനി പൂര്‍വ്വസ്ഥിതിയിലാകുമോ ?
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ മുസൂറി എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനിടെ പേടിച്ച് വിരണ്ട് വീണ കുതിരയുടെ കാല് മുറിച്ച് മാറ്റേണ്ടിവരില്ലെങ്കിലും പൂര്‍വസ്ഥിതിയിലാകില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍. 10 ഡോക്ടര്‍മാരുടെ…
Read More » - 17 March
വിദ്യാര്‍ത്ഥികള്‍ക്കു നേരെ അജ്ഞാത സംഘത്തിന്റെ ആസിഡ് ആക്രമണം
പഞ്ചാബ് : പഞ്ചാബില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അജ്ഞാത സംഘത്തിന്റെ ആസിഡ് ആക്രമണം. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തെ പറ്റിയുള്ള വിവരങ്ങള്‍…
Read More » - 17 March
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ എച്ച് രാജ; പഴയ റഷ്യ പോലെ ഒരു ദേശത്തു തന്നെ വിവിധ രാജ്യങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു
തിരുവനന്തപുരം: ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു. പഴയ റഷ്യയുടെ മോഡല്‍ പിന്തുടര്ന്ന് ഒരു ദേശത്ത് തന്നെ വിവിധ…
Read More » - 17 March
കിഡ്നി റാക്കറ്റ് സംഘം പിടിയില്‍
ഗാന്ധിനഗര്‍ : ഗുജറാത്തില്‍ കിഡ്നി റാക്കറ്റ് സംഘം പിടിയില്‍. മുകേഷ് ചൗധരി, ഷിറാലി ഖാന്, റഫീഖ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. കേസില്‍ ജാവേദ് എന്നയാള്‍ കൂടി പിടിയിലാകാനുണ്ട്.…
Read More » - 17 March
യുവാക്കള്‍ എന്തുകൊണ്ട് അസഹിഷ്ണുക്കള്‍ ആകുന്നെന്ന് ഇന്ത്യയുടെ നോബല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി വിശദീകരിക്കുന്നു
പുതുതലമുറയിലെ യുവാക്കള്‍ അസഹിഷ്ണുക്കളാകുന്നത് അവര്‍ ആശയക്കുഴപ്പത്തില്പ്പെട്ടവരും വഴിതെറ്റിക്കപ്പെട്ടവരും ആയതിനാലാണെന്ന് ഇന്ത്യയുടെ നോബല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി അഭിപ്രായപ്പെട്ടു. ലോകം മൊത്തത്തില്‍ ഒരു മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റാന്‍…
Read More » - 17 March
ഒവൈസിയുടെ നാവറുക്കുന്നവര്‍ക്ക് പാരിതോഷികം
ലഖ്നോ: കഴുത്തില്‍ കത്തി വച്ചാലും ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ലെന്ന് പ്രഖ്യാപിച്ച ആള് ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവ് അസാദുദ്ദീന്‍…
Read More » - 16 March
ത്രിശൂലവുമായി വിമാനയാത്ര ചെയ്ത രാധേ മായ്ക്കെതിരെ കേസ്
മുംബൈ: ത്രിശൂലവുമായി വിമാനത്തില്‍ യാത്ര ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധാ മായ്ക്ക് എതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. വിമാനത്തിലും വിമാനത്താവളങ്ങളിലും കൂര്‍ത്ത വസ്തുക്കളുമായി യാത്ര ചെയ്യുന്നത്…
Read More » - 16 March
പത്താംക്ലാസ് പരീക്ഷയെഴുതാന്‍ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പ്രസവിച്ചു
അഗര്‍ത്തല: പത്താംക്ലാസ് പരീക്ഷയെഴുതാന്‍ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പ്രസവിച്ചു. വിദ്യാര്‍ത്ഥിനിയുടെ നാട്ടുകാരനായ യുവാവ് അറസ്റ്റില്‍. ത്രിപുരയിലെ ശ്രീപൂര്‍ ഗ്രാമത്തിലാണ് സംഭവം. സ്കൂളില്‍ പരീക്ഷയ്ക്കെത്തിയ കുട്ടിയെ കഠിനമായ വയറുവേദനയെ…
Read More » - 16 March
സീതാറാം യെച്ചൂരിക്ക് അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി
ന്യൂഡല്‍ഹി: സിപിഎം നേതാവ് സീതാറാം യെച്ചൂരി സര്‍ക്കാരിനെതിരേ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി. അസഹിഷ്ണുതയുടെ പേരില്‍ സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന സമീപനമാണ് പ്രതിപക്ഷം…
Read More » - 16 March
ഏറ്റവും വലിയ രാജ്യദ്രോഹി ബി.ജെ.പിയെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്ന ബി.ജെ.പിയാണ് ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അഫ്സല്‍ഗുരു അനുസ്മരണ പരിപാടിയില്‍ പുറത്ത് നിന്നുള്ളവര്‍ രാജ്യദ്രോഹ മുദ്രാവാക്യം…
Read More » - 16 March
പതിനാറുകാരിയെ കൊന്ന് തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ച ബന്ധു പിടിയില്‍
ഉത്തര്‍പ്രദേശ്: ബന്ധു വീട്ടില്‍ സന്ദര്‍ശനത്തിന് വന്ന യുവാവ് പെണ്‍കുട്ടിയെ കൊന്ന് തുറസായ സ്ഥലത്തുപേക്ഷിച്ചു. പീഡനശ്രമത്തെ ചെറുത്തു നിന്ന പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ…
Read More » - 16 March
‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ഇഷ്ടമല്ല; ഒവൈസിയുടെ എം.എല്‍.എയ്ക്ക് പണികിട്ടി
മുംബൈ: ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കാന്‍ തയാറാകാത്ത ആള് ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) എം.എല്‍.എയെ മഹാരാഷ്ട്ര നിയമസഭ സസ്പെന്‍ഡ് ചെയ്തു.…
Read More » - 16 March
പഴത്തിന്റെ പേരില്‍ എസ്.ഐയും ഡ്രൈവറും പൊരിഞ്ഞ തല്ല്
ട്രിച്ചി: രാത്രി പട്രോളിംഗിനിടെ കഴിക്കാന്‍ എസ്ഐ കരുതി വച്ചിരുന്ന പഴം ഡ്രൈവര്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. പരുക്കേറ്റ് രണ്ടു പേരും ആശുപത്രിയിലാണ്. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ്…
Read More » - 16 March
അനിര്‍ബന്‍ ഭട്ടാചാര്യയുടെ ജെ.എന്‍.യു പ്രവേശനം വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അനിര്‍ബന്‍ ഭട്ടാചാര്യ ജെ.എന്‍.യുവില്‍ പ്രവേശനം നേടിയത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍. പട്ടിക ജാതിക്കാരന് ആണെന്ന് കാണിക്കുന്ന വ്യാജരേഖ കാണിച്ചാണ്…
Read More » - 16 March
നെല്സന് മണ്ടേല, ഡേവിഡ് കാമറൂണ്‍ മുതലായവരോടൊപ്പം മോദിയും ഇനി മാദം തുസാദ്സില്‍
ലണ്ടന്‍: ലോക പ്രസിദ്ധമായ മെഴുക് മ്യൂസിയമായ ലണ്ടനിലെ മാദം തുസാദ്സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടംപിടിക്കുന്നു. ഏപ്രില്‍ മാസത്തിലാണ് മ്യൂസിയത്തില്‍ മോദിയുടെ മെഴുകു പ്രതിമ അനാശ്ചാദനം…
Read More » - 16 March
എട്ടുവര്‍ഷത്തിനിടെ ആദ്യമായി ലാഭങ്ങളുടെ കണക്കുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം പോലും 2,600 കോടി നഷ്ടമുണ്ടായിരുന്ന എയര്‍ ഇന്ത്യക്ക് ഇനി ഈ സാമ്പത്തിക വര്‍ഷം പറയാനുണ്ടാവുക ലാഭങ്ങളുടെ കണക്കായിരിക്കും. അഞ്ചു കൊല്ലം…
Read More » - 16 March
ഒരു റാങ്ക് ഒരു പെൻഷൻ: ആദ്യഗഡു 7.75 ലക്ഷത്തോളം വിമുക്തഭടന്മാര്ക്ക് കൈമാറി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ഒരു റാങ്ക് ഒരു പെൻഷൻ (OROP) പദ്ധതിയുടെ കുടിശ്ശികയുടെ ആദ്യഗഡു വിമുക്തഭടന്മാര്ക്ക് കൈമാറി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൊതുമേഖലാ ബാങ്കായ…
Read More » - 16 March
ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നും വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍; പിടിയിലായവരില്‍ മലയാളി പെണ്‍കുട്ടികളും
ഊട്ടി : ഊട്ടിയില്‍ കോട്ടേജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്ന ഒമ്പതംഗ പെണ്‍വാണിഭ സംഘം പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആര്‍ണി ഹൗസ്, നാരായണപുരം എന്നിവിടങ്ങളിലെ…
Read More » - 16 March
പരീക്ഷാചോദ്യപേപ്പര്‍ ചോര്‍ച്ച ഇങ്ങനെയും….
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്റെ(സി.ബി.എസ്.ഇ) പ്ലസ്ടു കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സ്ആപ്പിലൂടെ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സി.ബി.എസ.്ഇ പാറ്റ്ന മേഖലയിലുള്‍പ്പെടുന്ന റാഞ്ചി, ധന്‍ബാദ് പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളും…
Read More »