India
- Mar- 2016 -18 March
എല്ലാം നിഷേധിച്ച്, ദേശസ്നേഹം പ്രഘോഷിച്ച് കനയ്യ കുമാര്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍
അഫ്സല് ഗുരുവിനെ തള്ളിപ്പറഞ്ഞ്, കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഊന്നിയൂന്നിപ്പറഞ്ഞ്, സൈനികരെ പുകഴ്ത്തി ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ കനയ്യകുമാര്‍ തന്റെ പ്രസംഗപാടവം തെളിയിച്ചു. പാക്കിസ്ഥാന്-അനുകൂല, കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള…
Read More » - 18 March
ഉത്തരാഖണ്ടില്‍ കോണ്‍ഗ്രസില്‍ ഭരണ പ്രതിസന്ധി
ഉത്തരാഖണ്ടില്‍ മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ കാലുമാറിയതോടെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്മെന്റ് പ്രതിസന്ധിയിലായി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അരുണാചല്‍പ്രദേശില്‍ അരങ്ങേറിയതുപോലുള്ള രാഷ്ട്രീയ…
Read More » - 18 March
മോദി അധികാരത്തിലെത്തുമെന്ന് ഫ്രഞ്ച് പ്രവാചകന് പ്രവചിച്ചിരുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തിലേറുമെന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പേ ലോകപ്രശസ്ത ഫ്രഞ്ച് പ്രവാചകന് നോസ്ട്രഡാമസ് പ്രവചിച്ചിരുന്നെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി…
Read More » - 18 March
പൂജ്യത്തിന്റെ നോട്ടുകള്‍ വരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായ അഴിമതിക്ക് മൂക്കുകയറിടാന്‍ പുതിയ പരീക്ഷണം. അഴിമതിക്കെതിരായ പോരാട്ടഭാഗമായി പൂജ്യത്തിന്റെ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. ‘ഫിഫ്ത് പില്ലര്‍’ എന്ന സംഘടനയാണ് നോട്ടുകള്‍ പുറത്തിറക്കിയത്. ഈ…
Read More » - 18 March
കളിക്കിടെ രണ്ടു വയസ്സുകാരന് വാഷിങ് മെഷീനില്‍ കുടുങ്ങി
ബെംഗളൂരു: കളിക്കുന്നതിനിടെ വാഷിങ് മെഷീനില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരനെ രക്ഷപെടുത്തി. വാഷിങ് മെഷീന് വെട്ടിപ്പൊളിച്ചാണ് കുട്ടിയെ രക്ഷപെടുത്തിയത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലാണ് സംഭവം. വീട്ടുജോലിയിലായിരുന്ന അമ്മ കുഞ്ഞിനെ തിരഞ്ഞപ്പോഴാണ്…
Read More » - 18 March
സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഇനി ഗവര്‍ണറും മുഖ്യമന്ത്രിമാരും
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും വകുപ്പ് മന്ത്രിമാരുടേയും ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന 2015ല്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ്…
Read More » - 18 March
ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജാമ്യം
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജാമ്യം ലഭിച്ചു. പട്യാല ഹൗസ് കോടതിയാണ് ഇരുവര്‍ക്കും…
Read More » - 18 March
സ്വവര്‍ഗ രതി; നിലപാട് വ്യക്തമാക്കി ആര്.എസ്.എസ്
ന്യൂഡല്‍ഹി: സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന് ആര്.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബളേ. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് ദത്തത്രേയ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുള്ളവരെ ബാധിക്കാത്തിടത്തോളംഅത് കുറ്റകരമല്ല.…
Read More » - 18 March
വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസിന്റെ വില കുറയ്ക്കുന്നു
ന്യൂ ഡല്‍ഹി: വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതായതോടെ അടിസ്ഥാനവില കുറച്ച് വീണ്ടും ലേലം നടത്താനൊരുങ്ങുകയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം. അടിസ്ഥാനവിലയായ 150 കോടി…
Read More » - 18 March
കുതിരയുടെ കാല് തല്ലിയൊടിച്ച കേസ്; ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍
ലക്നോ: ഡറാഡൂണില്‍ പ്രതിഷേധത്തിനിടെ പോലീസ് കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ ഗണേഷ് ജോഷി അറസ്റ്റില്‍. കഴിഞ്ഞ 14നാണ് പ്രതിഷേധ മാര്‍ച്ച് തടയാനെത്തിയ പോലീസ് സംഘത്തിലെ…
Read More » - 18 March
പശുവിനെ രാഷ്ട്ര മാതാവാക്കണമെന്നാവശ്യപ്പെട്ട് 8 പേര് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
രാജ്കോട്ട്: പശുവിനെ രാഷ്ട്രമാതാവാക്കണമെന്നാവശ്യപ്പെട്ട് രാജ്കോട്ട് കളക്ട്രേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടുപേരില്‍ ഒരാള്‍ മരിച്ചു. കഴിഞ്ഞദിവസമാണ് പശുവിനെ രാഷ്ട്ര മാതാവാക്കണമെന്നാവശ്യപ്പെട്ട് ഗൌരക്ഷ ഏകതാ സമിതിയുടെ നേതൃത്വത്തില്‍ 50…
Read More » - 18 March
ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളുമായി ബി.എസ്.എന്‍.എല്‍
ന്യൂഡല്‍ഹി: ഇനി വിദേശത്തു പോകുന്നവര്‍ നാട്ടിലേക്കൊന്ന് വിളിക്കുമ്പോള്‍ എസ്.ടി.ഡി ബില്‍ കുതിച്ചുയരുന്നതോര്ത്ത് രക്തസമ്മര്‍ദം ഏറ്റേണ്ടതില്ല. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ സ്വന്തമായുണ്ടെങ്കില്‍ ബില്ലിനെ കുറിച്ചും പേടിക്കേണ്ട. ബി.എസ്.എന്‍.എല്‍ പുതുതായി…
Read More » - 18 March
അല്ലാഹു റഹ്മാനും റഹീമും; അല്ലാഹുവിന്റെ 99 നാമങ്ങളും സമാധാനത്തിന്റേത് -പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അല്ലാഹുവിന്റെ 99 നാമങ്ങളും സമാധാനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടക്കുന്ന ചതുര്‍ദിന അന്താരാഷ്ട്ര സൂഫീസമ്മേളനത്തില് സംസാരിക്കുകയായിരുന്നു…
Read More » - 18 March
കാശ്മീരില്‍ ഭൂചലനം
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നേരിയ ഭൂചലനം. . റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച രാത്രി 11.17 നാണ് ഭൂചലനം ഉണ്ടായത്. കശ്മീര്‍-ചൈന…
Read More » - 17 March
ഇഷ്ടപ്പെട്ടെങ്കില്‍ ഇനി ട്രയിനിനൊരു ലൈക്ക് കൊടുക്കാം!
ട്രെയിന്‍ യാത്ര കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇഷ്ടപ്പെട്ടട്രെയിനിനും സ്റെഷനും ലൈക്ക് കൊടുക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമായി. ഫേസ്ബുക്ക് ലൈക്ക് പോലെയല്ല ഇത്.വൃത്തി,സുരക്ഷ,സേവനം,ജീവനക്കാരുടെ പെരുമാറ്റം,സമയനിഷ്ഠഎന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ലൈക്ക്.ടിക്കറ്റ്…
Read More » - 17 March
മോശമായ് പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് വനിതാ എം.എല്‍.എയുടെ തെറിവിളി (വീഡിയോ കാണാം)
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പരാതിയുമായെത്തിയ യുവതിയോട് മോശമായി പെരുമാറിയ പൊലീസുദ്യോഗസ്ഥനെ വനിതാ എം.എല്‍.എ പരസ്യമായി തെറിവിളിച്ചു. സംഭാലില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എം.എല്‍.എ ലക്ഷ്മി ഗൗതമാണ് പൊലീസ് ഉദ്യോഗസ്ഥനെ…
Read More » - 17 March
പത്താന്‍കോട്ടില്‍ പണിയായത് ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് തുണയായത് ഒരു ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍. വാട്സ്ആപ്പിന് സമാനമായ സ്മാഷ് ആപ്പ് എന്ന ആപ്ളിക്കേഷനാണ് പത്താന്‍കോട്ടില്‍ വില്ലനായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം…
Read More » - 17 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജയില്‍ സൂപ്രണ്ട് അറസ്റ്റില്‍
കൃഷ്ണഗഞ്ച്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജയില്‍ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാളെ സസ്പെന്റ് ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ജയില്‍…
Read More » - 17 March
‘ഭാരത് മാതാ കീ ജയ്’ – ഒവൈസിക്കെതിരെ തസ്ലീമ നസ്രിന്
ന്യൂഡല്‍ഹി : ഒവൈസിയെ പോലെയുള്ളവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്. കഴിഞ്ഞദിവസം ഒവൈസിക്കെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച എഴുത്തുകാരനും എംപിയുമായ ജാവേദ് അക്തറിനെ…
Read More » - 17 March
മല്ല്യയുടെ മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് വാങ്ങാന്‍ ആളില്ല
ഇന്ന് എസ് ബി ഐ ഓണ്‍ലൈന്‍ ലേലത്തില്‍ വച്ച വിജയ് മല്ല്യയുടെ മുംബയിലെ കിങ്ഫിഷര്‍ ഹൗസ് വാങ്ങാനാളില്ല.ബാങ്ക് നിശ്ചയിച്ച 150 കോടിയെന്ന അടിസ്ഥാനവില കൂടിപ്പോയതുകൊണ്ടാണ് വാങ്ങാനാളില്ലാതെ വന്നത്..…
Read More » - 17 March
വോട്ടുപിടിക്കാന്‍ വെള്ളിക്കൊലുസുകള്‍; പിടികൂടിയത് 150 ജോഡി കൊലുസുകള്‍
ചെന്നൈ: സേലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളിക്കൊലുസുകള്‍ പിടികൂടി. തെരഞ്ഞെടുപ്പിന് വേട്ടര്‍മാരെ സ്വാധീനിക്കാനായി നിര്‍മ്മിച്ചതാണ് വെള്ളിക്കൊലുസുകളെന്ന് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ പറഞ്ഞു. സേലത്തു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഡിഎംകെ…
Read More » - 17 March
വിജയ് മല്യയില്‍ നിന്ന് അവസാന ചില്ലിക്കാശും തിരിച്ചുപിടിക്കും – അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: 9000 കോടി വായ്പയെടുത്ത ശേഷം ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയില്‍നിന്നു അവസാനത്തെ ചില്ലിക്കാശും തിരിച്ചുപിടിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മല്യയില്‍നിന്നു കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി നടപടിയെടുക്കാന്‍…
Read More » - 17 March
ഇന്ത്യയില്‍ വില്‍ക്കുന്ന 68 ശതമാനം പാലും മായം കലര്‍ത്തിയത്
ഇന്ത്യയില്‍ വിറ്റഴിയുന്ന 68 ശതമാനും പാലും ശുദ്ധമല്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍.2011ലെ കണക്കുകളെ ഉദ്ധരിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മായം ചേര്‍ന്നിട്ടുണ്ടോ എന്ന്…
Read More » - 17 March
ജാര്‍ഖണ്ഡില്‍ 154 ദുര്മന്ത്രവാദികളുടെ കൂട്ടക്കൊല
ന്യൂഡല്‍ഹി: വിശ്വാസചൂഷകര് സൂക്ഷിക്കുക. രാജ്യത്തെ ജനങ്ങളില്‍ അന്ധവിശ്വാസത്തിന് കുറവൊന്നുമില്ലെങ്കിലും ദുര്‍മന്ത്രവാദികള്‍ക്കും കൂടോത്രക്കാര്ക്കുമൊന്നും സമയം അത്ര നല്ലതല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 ല്‍ മാത്രം ജാര്‍ഖണ്ഡില്‍ കൊന്നൊടുക്കിയത് 154…
Read More » - 17 March
വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. നേപ്പാൾ എയർലൈൻസിന്റെ ആർഎ 206, എയർഇന്ത്യയുടെ എ.ഐ 075 വിമാനങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം.…
Read More »