India
- Mar- 2016 -22 March
ബിജെപി സഹായത്തോടെ കോണ്‍ഗ്രസ് ജയം
ഗുവാഹട്ടി: അസമിലെ രാജ്യസഭാ സീറ്റുകളില്‍ ബിജെപി, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഹായത്തോടെ കോണ്‍ഗ്രസിന് ജയം. ഇരുകക്ഷികളിലേയും ഓരോ അംഗം വീതം കാല് മാറി കോണ്‍ഗ്രസിന് വോട്ടു…
Read More » - 22 March
എതിര്‍പ്പ് രൂക്ഷമായതോടെ തരൂരിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ ഭഗത് സിങ്ങിനോട് ഉപമിച്ച ശശി തരൂരിന്റെ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് തരൂരിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. തരൂരിന്റെ പ്രസ്താവന ഭഗത്…
Read More » - 21 March
നാഷണല്‍ ഹെറാള്‍ഡ് കേസ്: കോണ്‍ഗ്രസ് വീണ്ടും കോടതിയുടെ സംശയത്തിന്റെ നിഴലില്‍
2010-2011 കാലത്തെ പാര്‍ട്ടിയുടെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാന്‍ ഒരു ഡല്‍ഹി കോടതി കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രതികളായുള്ള നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടാണ് കോടതി…
Read More » - 21 March
പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം നെഗറ്റീവ്; വികസനമാണ് എന്റെ മന്ത്രം: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രതിപക്ഷം നെഗറ്റീവ് രാഷ്ട്രീയം കളിക്കുകയാണെന്നും എന്നാല്‍ തന്റെ മന്ത്രം വികസനമാണെന്നും മോദി. പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങളും പരാതികളും ഉന്നയിക്കുകയാണ്. എന്നാല്‍ അതൊന്നും തന്റെ ലക്ഷ്യത്തെ ബാധിക്കില്ലെന്നും…
Read More » - 21 March
ഭാരത് മാതാ കി ജയ് വിളിയല്ല ദേശീയതയുടെ അളവ് കോലെന്ന്: ശശി തരൂര്‍
ന്യൂഡല്‍ഹി: ഭാരത് മാതാ കി ജയ് വിളിയല്ല ദേശീയതയുടെ അളവ് കോലെന്ന് ശശി തരൂര്‍. ജനാധിപത്യ സംവിധാനത്തില്‍ എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. അതു…
Read More » - 21 March
ജലക്ഷാമം കലാപത്തിലേയ്ക്ക്:ലത്തൂരില്‍ ജലസംഭരണികള്‍ക്ക് സമീപം നിരോധനാജ്ഞ
കടുത്ത ജലക്ഷാമവും വരള്‍ച്ചയും ഇന്ത്യയുടെ പല ഭാഗങ്ങളേയും സംഘര്‍ഷങ്ങളിലേയ്ക്ക് നയിയ്ക്കുമെന്ന് സൂചന. വരള്‍ച്ചാബാധിത പ്രദേശമായ ലാത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. 20 ഓളം…
Read More » - 21 March
ക്രൂരതയുടെ അങ്ങേയറ്റവുമായി ബംഗളുരുവില്‍ മുന്‍ വ്യോമസേനാ ലെഫ്റ്റനന്റിന്റെ ഭാര്യ
പതിനഞ്ച് പട്ടിക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ അമ്മു എന്ന പെണ്‍പട്ടിയെ ഒരു പാഠം പഠിപ്പിക്കാനായി ബംഗളുരുവില്‍ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യ എട്ടു കുഞ്ഞുങ്ങളെ എറിഞ്ഞു കൊന്നു. സംഭവം…
Read More » - 21 March
പീഡനവീരനായ മകനെ അമ്മ പോലീസിലേല്‍പ്പിച്ചു; നിരപരാധിയായ അമ്മാവന് മോചനം
പീഡനവീരനായ മകനെ പോലീസിലേല്‍പ്പിച്ച് അമ്മ മാതൃകയായി. അതേ കേസില്‍ അറസ്റ്റിലായിരുന്ന പെണ്‍കുട്ടിയുടെ അമ്മാവനെ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു. മേഘാലയിലാണ് സംഭവം. പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് മകനെ…
Read More » - 21 March
സംവരണ നയത്തില്‍ മാറ്റമില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള സംവരണ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സംവരണ വിഷയത്തില്‍ ഇടപെടാറില്ല. അംബേദ്കര്‍ തിരിച്ചു വന്ന് ആവശ്യപ്പെട്ടാല്‍ പോലും സംവരണത്തില്‍ മാറ്റം…
Read More » - 21 March
വിദ്യാഭ്യാസത്തിന് 15,000 കോടി രൂപ; പക്ഷേ കുട്ടികള്‍ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെ നിലത്തിരുന്ന് പരീക്ഷയെഴുതണം
ഹൈദരാബാദ്: ഹൈദ്രാബാദ് അറിയപ്പെടുന്നത് ‘സെബര്ബാദ് ‘ എന്നാണ്. ടെക്ക്നോളജിയുലുണ്ടായ മുന്നേറ്റമാണ് ഹൈദ്രാബാദിന് ഈ പേര് സമ്മാനിച്ചത്. ആന്ധ്രാപ്രദേശില്‍ വിദ്യാഭ്യാസത്തിന് 2015-16 ബജറ്റില്‍ നീക്കിവച്ചതാകട്ടെ 15,000 കോടി രൂപ.…
Read More » - 21 March
കൊല്‍ക്കത്തയില്‍ പാക്ക് ദേശീയഗാനം ആലപിച്ചതിലും വിവാദം
ഈഡന് ഗാര്‍ഡന്‍സിലെ ചരിത്രപോരാട്ടത്തിന് മുന്‍പുള്ള ദേശീയഗാനാലാപാനവുമായി ബന്ധപ്പെട്ട് അടുത്ത വിവാദം. അമിതാബ് ബച്ചന് ഇന്ത്യന്‍ ദേശീയ ഗാനം പാടാനായി പണം വാങ്ങിയെന്ന വിവാദം കെട്ടടങ്ങിയ…
Read More » - 21 March
ചേരിയിലെ കുട്ടികള്‍ക്കായി ലൈബ്രറി ഒരുക്കി ഒമ്പത് വയസുകാരി
ഭോപ്പാല്‍: വിദ്യാഭ്യാസം നേടാന്‍ കഴിയാതെ ചേരിയില്‍ കഴിയുന്ന കുട്ടികള്‍ക്കായി ലൈബ്രറി ഒരുക്കിയിരിക്കുകയാണ് ഒമ്പത് വയസുകാരി മുസ്ഖാന് അഹിര്‍വാര്‍. ഭോപാല്‍ സ്വദേശിനിയാണ് മുസ്ഖാന് അഹിര്‍വാര്‍. ‘ബാല്‍ പുസ്തകാലയ്’ എന്നാണ്…
Read More » - 21 March
രാജ്യത്തിന് ഉപകാരപ്പെടുന്ന ഉദ്യമവുമായി മുന്‍ ചമ്പല്‍ കൊള്ളക്കാര്‍
ഒരിക്കല്‍ ഗവണ്മെന്റിനേയും ജനങ്ങളേയും വിറപ്പിച്ച ചമ്പല്‍ കൊള്ളക്കാര്‍ തങ്ങളുടെ പഴയ കുപ്രസിദ്ധി ഒക്കെ മാറ്റിവച്ച് രാജ്യത്തിന് ഉപകരമാകുന്ന ഒരു ദൌത്യവുമായി രംഗത്തെത്തിയിരിക്കുന്നു. ഒരിക്കല്‍ തങ്ങള്‍ അടക്കിവാണ ചമ്പല്‍ക്കാടുകള്‍…
Read More » - 21 March
ബി.ജെ.പിയില്‍ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യമില്ല- സീതാറാം യെച്ചൂരി
കൊല്‍ക്കത്ത : ബി.ജെ.പിയില്‍ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. തങ്ങള്‍ക്കൊപ്പം നില്ക്കാത്തവരെല്ലാം തീവ്രവാദികളാണെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ…
Read More » - 21 March
40 ദിവസങ്ങള്‍ക്ക് ശേഷം പുറംലോകം കണ്ട ആശ്വാസത്തില്‍ ഇന്ത്യന്‍ നാവികന്
ന്യൂഡല്‍ഹി : ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന് സമീപം കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കിയ ഇന്ത്യന്‍ നാവികനെ 40 ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 March
കള്ളനെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു വീഡിയോ കാണാം
കൊല്‍ക്കത്ത: കള്ളനെന്നാരോപിച്ച് പശ്ചിമബംഗാളില്‍ ഒരു കൂട്ടംപേര് ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ജില്ലയിലായിരുന്നു സംഭവം. യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ ഷൂട്ട്…
Read More » - 21 March
സ്തുതിപാടല്‍ അധികമായാല്‍…. മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യക്കുള്ള ദൈവത്തിന്റ സമ്മാനമാണെന്നും ദരിദ്രരുടെ മിശിഹയെന്നും ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതിയിലെ രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു വാഴ്ത്തിയത് വിവാദമായി.…
Read More » - 20 March
പാക്കിസ്ഥാനെ ട്രോളാന്‍ ചെന്ന ചേതന്‍ ഭഗത്തിന് മറുട്രോളിന്റെ പൂരം
ലോകകപ്പില്‍ ഇന്ത്യയോടു പരാജയപ്പെട്ട പാകിസ്ഥാനെ ട്രോളാന്‍ ചെന്ന ചേതന്‍ ഭഗത്തിന്റെ ട്വീറ്റിന് ലഭിച്ച മറുപടി ട്രോള്‍ വൈറലാകുന്നു. പൂര്വ്വപിതാക്കന്മാര് വിഭജനത്തിനു വേണ്ടി…
Read More » - 20 March
വിമര്‍ശനങ്ങളെ നേരിടും; രാഷ്ട്രവിരോധം വച്ചുപൊറുപ്പിക്കില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിമര്‍ശനങ്ങളെ നേരിടുമെന്നും എന്നാല്‍ രാഷ്ട്രവിരോധം വച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്ക്…
Read More » - 20 March
ധനമന്ത്രാലയത്തില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹി സൌത്ത് ബ്ളോക്കിലെ ധനമന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ തീപിടിത്തം. വിദേശകാര്യ മന്ത്രാലയത്തിനു സമീപം എട്ടാം നമ്പര്‍ ഗെയ്റ്റിലായിരുന്നു തീപിടിത്തം ആദ്യം കണ്ടത്. 12 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി…
Read More » - 20 March
ആവിഷ്കാര സ്വാതന്ത്ര്യമെന്നത് രാജ്യത്തെ നശിപ്പിക്കുന്നതിനുള്ള അവകാശമല്ല: അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ആവിഷ്കാര സ്വാതന്ത്രമെന്നത് രാജ്യത്തെ നശിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ദേശീയതയും ആവിഷ്കാര സ്വാതന്ത്ര്യവും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കണം. വിയോജിക്കാനും ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്.…
Read More » - 20 March
സ്കൂളില്‍നിന്നു നല്കിയ പൂരി കഴിച്ച 125 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
ബല്ലിയ(യുപി): സ്കൂളില്‍നിന്നു നല്കിയ ഉച്ചഭക്ഷണം കഴിച്ച 125 കുട്ടികള്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. സ്കൂളില്‍നിന്നു നല്കിയ പൂരിയും കറിയും കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ഛര്‍ദിയും…
Read More » - 20 March
വാടകക്കാരനെ കുടുക്കാന്‍ സ്വന്തം മകനെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍
ന്യൂഡല്‍ഹി: വാടക കുടിശിഖ നല്‍കാത്ത വാടകക്കാരനെ കുടുക്കാന്‍ സ്വന്തം മകനെ കൊന്നയാള്‍ പിടിയില്‍. സ്റ്റീല്‍ മന്ത്രാലയത്തില്‍ പ്യൂണായ ശാന്തി പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ സുനേഹ്രി ഭാഗിലാണ്…
Read More » - 20 March
വിദേത്തുനിന്നും വൈദ്യശാസ്ത്ര ബിരുദം നേടുന്നവരില്‍ നാട്ടിലെ യോഗ്യതാപരീക്ഷ പാസാകുന്നവര്‍ കുറവ്:റിപ്പോര്‍ട്ട്
വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും വൈദ്യശാസ്ത്രബിരുദം നേടിയവരില്‍ 77 ശതമാനവും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പരാജയപ്പെടുന്നുവെന്ന് രേഖകള്‍. 12 വര്‍ഷമായി…
Read More » - 20 March
ഒരേ സ്ത്രീയില്‍ അവകാശമുന്നയിച്ച് രണ്ടുപേര്‍; പൊലീസ് വെട്ടില്‍
റാഞ്ചി: ഒരേ സ്ത്രീ തന്റെ ഭാര്യയാണെന്ന് അവകാശമുന്നയിച്ച് രണ്ടുപേര്‍ രംഗത്തെത്തിയതോടെ പൊലീസ് വെട്ടിലായി. ധന്‍ബാദ് പോലീസ് സ്റ്റേഷനിലാണ് സംഭവം. പിങ്കി ദേവി എന്ന യുവതി തന്റെ ഭാര്യയാണെന്നാണ്…
Read More »